സ്ഥലംപോലും കണ്ടെത്താൻ കഴിയാത്ത ഭരണകക്ഷി കൗൺസിലർ പത്രത്തിൽ അവകാശപ്പെട്ടത് 30 ലക്ഷം രൂപയ്ക്ക് കെട്ടിടം പണി പൂർത്തിയാക്കിയെന്ന്; ...

പാലാ നഗരസഭയിൽ സ്ഥലം പോലും കണ്ടെത്താത്ത 24 ആം വാർഡിലെ അംഗൻവാടിയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി എന്ന വ്യാജ അവകാശവാദവുമായി മുൻ ചെയർപേഴ്സനും കൗൺസിലറുമായ ലീന സണ്ണി രംഗത്തെത്തിയത് വിവാദമായിരുന്നു. ...

പറവൂരില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍; തുങ്ങി മരിച്ചത് 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ആയിരുന്ന സജിതയും...

പറവൂരില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കടവത്ത് റോഡില്‍ കണ്ണംപറമ്ബിലെ വീട്ടിനുള്ളിലാണ് ദമ്ബതികളായ സുരേന്ദ്രനേയും സജിതയേയും ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രന്‍. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍...

ഡെസ്കിലടിച്ച് സ്റ്റോപ്പിറ്റ് എന്ന് അലറി സുജയ പാർവതി; അതൊന്നും ഇവിടെ വേണ്ട ആർഎസ്എസ് ശാഖയിൽ മതിയെന്ന് അരുൺകുമാർ;...

മലയാളം ചാനല്‍ ലോകത്ത് പോര് മുറുകുകയാണ്. ഒന്നാം സ്ഥാനത്തിനായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലാണ് പോരാട്ടം. വാര്‍ത്തയുടെ ആധികാരികതയുമായി ഏഷ്യാനെറ്റ് ന്യൂസ് ഇടക്കാലം കൊണ്ട് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍...

“ഞാൻ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല മേജർ”: ചെന്നിത്തലയുടെ പരിഭവത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രി. ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികള്‍ ആയി...

വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കില്ല: തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധാ മേനോൻ

പക്ഷിയോടുപമിച്ച്‌ ശശി തരൂർ നടത്തിയ ട്വീറ്റിന് രൂക്ഷ വിമർശനവുമായി എഴുത്തുകാരി സുധാ മേനോൻ. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ലെന്നായിരുന്നു...

തെന്നിന്ത്യൻ താരസുന്ദരി മീന ബിജെപിയിലേക്ക്; തമിഴ്നാട് ഘടകത്തിൽ സുപ്രധാന ചുമതല ലഭിക്കുമെന്നും റിപ്പോർട്ട്; അഭ്യൂഹങ്ങൾ ഉപരാഷ്ട്രപതിയെ...

തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയില്‍ ചേരുമെന്നും പാർട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ മറുപടി. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ...

റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ സ്‌റ്റൈലിൽ നടന്നുവരുന്ന ഖമനയും, പുടിനും, കിം ജോങ്ങും; ഒളിഞ്ഞു നിന്ന് ഭീതിയോടെ വീക്ഷിക്കുന്ന...

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. കൂടെ സോഷ്യല്‍ മീഡിയയില്‍ സംഘർഷങ്ങളെ എതിർത്തും അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ ആണ് വരുന്നത്. അത് ഒർജിനല്‍ ഫാക്‌ട് ആണോ എന്നുപോലും പലപ്പോഴും തോന്നാറുണ്ട്. അതില്‍ കൂടുതല്‍ അപകടകാരി...

ജവഹര്‍ലാല്‍ നെഹ്‌റു അഞ്ച് നേരം നിസ്‌കരിച്ചിരുന്ന മുസ്ലീം; ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി: വിവാദ പ്രസ്താവനയുമായി പിസി...

വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്ജ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെതിരെയാണ് പിസി ജോര്‍ജ്ജ് ഇത്തവണ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകളുമായെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്ന് പിസി...

യുഡിഎഫ് പ്രവേശം: നിലപാടിൽ ഉറച്ച് സതീശൻ; അൻവറിന്റെ ഭാവി തുലാസിൽ; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ്...

വനം വകുപ്പ് മാണി ഗ്രൂപ്പിന് കൈമാറും? ശൈലജയും ഷംസീറും മന്ത്രിസഭയിലേക്ക്? നിലമ്പൂരിലെ ദയനീയ പരാജയത്തോടെ എൽഡിഎഫിൽ...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍...

ആര്യാടൻ ഷൗക്കത്തിന്റെ വിജയം; ബെറ്റില്‍ തോറ്റ സിപിഐ നേതാവ് മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് പരാജയപ്പെട്ടതോടെ ബെറ്റ് പാലിച്ച്‌ സിപിഐ നേതാവ്. സ്വരാജ് ജയിക്കുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സിപിഐ മലപ്പുറം തുവൂർ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറിന്റെ ബെറ്റ്. അല്ലെങ്കില്‍...

ജനമനസ്സിൽ വിജയിച്ച് സതീശൻ, പാർട്ടിയിൽ വിജയിച്ച് പിണറായി, കരുത്ത് കാട്ടി അൻവർ; പുതു മധ്യത്തിലും...

ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും തീരുമാനങ്ങള്‍ സുപ്രധാനമാണ്; വരുംവരായ്കകള്‍ ഉണ്ടാവും. പക്ഷേ, പുരോഗതി വേണമെങ്കില്‍ റിസ്ക് എടുക്കുക തന്നെവേണം. നിലമ്ബൂരില്‍ കോണ്‍ഗ്രസ് അതാണ് ചെയ്തത്. പി.വി. അൻവർ കൈവിട്ട കളി കളിച്ചപ്പോള്‍ ഒരു വര വരച്ചു....

യുഡിഎഫിൽ കയറിപ്പറ്റാൻ അൻവറിന്റെ അവസാന അടവ്; ബേപ്പൂരിൽ റിയാസിനെതിരെ സ്ഥാനാർത്ഥിയാകാം എന്ന് വാഗ്ദാനം: ഇനി പോരാട്ടം മരുമോനിസത്തിനെതിരെ

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശന് വഴങ്ങാമെന്ന സൂചന നല്‍കി പി.വി. അൻവർ. നിലമ്ബൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അൻവർ, മരുമോനിസത്തിന്റെ അടിവേരറുക്കാൻ...

നിലമ്ബൂരില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ട് ചോര്‍ച്ച; കുറഞ്ഞത് 36 ശതമാനം

നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ടുചോർച്ച. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടാണ് ലഭിച്ചത്. 2021ല്‍ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന കെ. ബാബു മണിക്ക് 3281...

എറണാകുളത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യ വിഷബാധ; അമ്പതോളം പേർ ആശുപത്രിയിൽ; തയ്യാറാക്കിയത് 4000 ബിരിയാണി എന്ന് സൂചന:...

എറണാകുളം കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആമ്ബല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്. നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്....

തുടർഭരണം സ്വപ്നമാകും; അൻവറിനെ ചെറുതായി കണ്ടും: സിപിഎം കടുത്ത ആശങ്കയിൽ

സി.പി.എമ്മിന്റെ സംസ്ഥാനത്തിലെ ഉന്നതസമിതിയിലെ പ്രിയങ്കരനായ ഒരു നേതാവിനെ അവിടെ പാര്‍ട്ടിചിഹ്‌നത്തില്‍ മത്സരിപ്പിച്ചിട്ടു പോലും വിജയിപ്പിക്കാൻ കഴിയാത്തത് പാർട്ടി സംഘടനാ സംവിധാനത്തിൻ്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കുറേ വര്‍ഷങ്ങളായി സി.പി.എം എന്ന പാര്‍ട്ടി സാധാരണക്കാരായ ജനങ്ങളില്‍...

രാജ്യത്തെ ഉപ തെരഞ്ഞെടുപ്പുകളിൽ അടിപതറി ബിജെപി; അഞ്ചു സീറ്റുകളിൽ വിജയിക്കാൻ ആയത് ഒരിടത്ത് മാത്രം; പഞ്ചാബിലും...

രാജ്യത്തെ അഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. അഞ്ചില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ മണ്ഡലമായ മെഹ്‌സാനയിലെ...

നിലമ്പൂരിൽ തോറ്റമ്പിയ സ്വരാജിനും, ജോസ് കെ മാണിക്കും തമ്മിലുള്ള സാമ്യമെന്ത്? ഇരുവരെയും തീരാ നാണക്കേടിലേക്ക് തള്ളിവിടുന്നത്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ വിജയിപ്പിക്കുവാൻ കരുത്തുറ്റ പ്രകടനങ്ങളുമായി ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മണ്ഡലത്തിൽ സജീവമായിരുന്നു. മലയോര കർഷക കേന്ദ്രങ്ങളിൽ മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ട് എന്ന...

ഹൃദയാഘാതം: വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ; മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ എന്ന് സൂചന

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെ...

നിലമ്പൂരിലും കിറുകൃത്യം; പ്രചരണം അവസാനിപ്പിച്ച് മടങ്ങും മുമ്പ് പ്രഖ്യാപിച്ചത് ആര്യാടൻ 8000ത്തിനും 12000ത്തിനും...

സ്പോർട്സ് താരം, സിനിമ നടനും നിർമാതാവും, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. 2006ലും,2011ലും, 2016ലും പാലായിൽ...