ഇഷ്ടക്കാരെ നിലനിർത്തുവാനും നിയമിക്കുവാനും കടുംപിടുത്തവുമായി മുതിർന്ന നേതാക്കൾ; തൃശ്ശൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാർ വരട്ടെ...
പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ്...
“വിവാഹമോചിതയായ ദിവസം ഡേറ്റിങ്ങിന് ക്ഷണിച്ചു, വീട്ടിൽ വന്ന് താമസിക്കാൻ അഭ്യർത്ഥിച്ചു”: സൽമ ഹയേക്കിന് പിന്നാലെ ...
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും...
‘ഡോക്ടറുടെ വീട്ടില്‍ ഡ്രൈവറെ വേണം’: സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി പറ്റിച്ചത് 500ലേറെപ്പേരെ; തട്ടിയത് എട്ടു ലക്ഷത്തിലേറെ; പ്രതി...
ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനല്‍കി സംസ്ഥാനത്തൊട്ടാകെ തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പാലക്കാട് ഷൊർണൂർ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്ബില്‍വീട്ടില്‍ വിഷ്ണു(27)വാണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. ഒരാളില്‍നിന്ന് 1,560 രൂപവീതം...
സുനിചേട്ടന് വോട്ട് ചെയ്തിട്ട് വരാം എന്നു പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോയഭാര്യ തിരിച്ചു വന്നിട്ട് ഞാൻ സുരേഷ് ഗോപിക്കാണ്...
തൃശ്ശൂർ പാർലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ ഇറക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി വിഎസ് സുനില്‍കുമാറിനും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും പരിഹാസത്തില്‍ പൊതിഞ്ഞ മറുപടിയുമായി അഡ്വക്കേറ്റ് ജയശങ്കർ....
കോഴിക്കോട് ‘സന’ ബസ് കത്തിയമർന്ന സംഭവം: പിന്നിൽ സിപിഎം സിപിഐ കുടിപ്പകയോ? സിപിഐ നേതാവിനെതിരെ ഉയരുന്നത്...
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വിഷയത്തിന് പിന്നില്‍ മണ്ണാർക്കാട്ടെ സിപിഎം-സിപിഐ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കാവുന്ന ഗുരുതര ആരോപണങ്ങളുമായി തീപിടിച്ച സന ബസ്സിന്റെ ഉടമ...
തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്; വിമാനത്തിൽ ഉണ്ടായിരുന്നത് കേരളത്തിൽ നിന്നുള്ള...
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയതില്‍ പ്രതികരിച്ച് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്. അടിയന്തര ലാൻഡിംഗിനിടെ വൻ...
ഡിസിസി/ കെപിസിസി പുനഃസംഘടനയിൽ സമവായമായില്ല; എതിർപ്പ് ശക്തമാക്കി കെ സുധാകരൻ; പദവി ഒഴിയുന്ന ഡിസിസി അധ്യക്ഷൻമാർക്ക്...
കെപിസിസി- ഡിസിസി പുനഃസംഘടനയില്‍ പൊട്ടിത്തെറി. പട്ടിക തയാറാക്കിയതില്‍ എതിർപ്പറിയിച്ച് എംപിമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ഷാഫി പറമ്ബിലും വിഷ്ണുനാഥും ചേര്‍ന്നാണ് പട്ടിക തയാറാക്കിയതെന്ന് പരാതിയില്‍ പറയുന്നു. കൂടിയാലോചന എന്ന പേരില്‍...
രാജ്യസഭാ എംപി പദവി ഉപേക്ഷിച്ച് വീണ്ടും പാലായിൽ മത്സരിക്കുമെന്ന സൂചനയുമായി ജോസ് കെ മാണി; രൂക്ഷ പരിഹാസവുമായി...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന...
രാജ്യത്തെ 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിലെ ആറ് പാര്‍ട്ടികള്‍ പുറത്ത്: വിശദാംശങ്ങൾ വായിക്കാം
ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ...
അണികൾക്ക് മുമ്പിലെ താത്വികാചാര്യനായ ഗോവിന്ദൻ എന്തിന് ജ്യോതിഷനെ കണ്ടു; സിപിഎം സംസ്ഥാന സമിതിയിൽ പാർട്ടി സെക്രട്ടറിക്കെതിരെ പി...
ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന് ആരോപണവിധേയനായ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ സി.പി.എമ്മിനുള്ളില്‍ പടയൊരുങ്ങുന്നു. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പി.ജയരാജനാണ് ഈ വിഷയത്തില്‍ അതിശക്തമായ വിമര്‍ശനം ഉന്നയിച്ചത്. എം.വി ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പി.ജയരാജന്റെ...
കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ല; സമയം നോക്കാനല്ല ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടത്; ജ്യോത്സ്യന്‍ പറഞ്ഞതു പോലെ എകെ ആന്‍റണിക്കു...
കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എ...
മോദി സര്‍ക്കാരിന് ഷെയിം വിളിയുമായി ശശി തരൂര്‍; വീഡിയോ ദൃശ്യങ്ങൾ കാണാം
മോദി സര്‍ക്കാരിനെതിരെ ഷെയിം വിളിയുമായി ശശി തരൂര്‍ എംപിയും. ഒഡിഷയിലെ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ് തരൂര്‍ പങ്കെടുത്തത്. അതേസമയം മോദി സ്തുതികള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ ഷെയിം വിളിയുമായി...
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളന ചർച്ച; പിണറായി സർക്കാരിന് ...
തിരുവനന്തപുരം: സി.പി.എമ്മിൻെറ അവഗണന സഹിച്ചുനില്‍ക്കാതെ സി.പി.ഐ ഇടത് മുന്നണി വിടണമെന്ന് ആവശ്യം. തിരുവനന്തപുരത്തെ സി.പി.ഐയുടെ ജില്ലാ സമ്മേളനത്തില്‍ രാഷ്ട്രീയ റിപോർട്ടിന്മേല്‍ നടന്ന പൊതുചർച്ചയിലാണ് പാർട്ടി ഇടത് മുന്നണി വിടണമെന്ന ആവശ്യം ഉയർന്നത്. സി.പി.ഐയെ...
സി.സദാനന്ദൻ എം.പിയുടെ കാല്‍ വെട്ടിയ കേസ്: ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി പ്രതിനിധികളെ ന്യായീകരിക്കുവാൻ സിപിഎമ്മിന്റെ രാഷ്ട്രീയ...
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിശദീകരണ യോഗവുമായി സിപിഎം. കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ഇവർ കുറ്റക്കാരാണോ യെന്ന്...
സാമ്പത്തിക പ്രതിസന്ധിയും വീടിന്റെ ജപ്തി ഭീഷണിയും: യൂസഫലി അടക്കമുള്ള സുമനസ്സുകൾ വാഗ്ദാനം ചെയ്ത സഹായം സ്നേഹത്തോടെ നിരസിക്കുന്നു...
വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നുവെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദൻ. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നല്‍കണമെന്ന്...
താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളുടെ സുരക്ഷാ വീഴ്ച: നഗരസഭ ചെയർമാൻ തോമസ് പീറ്ററിന്റെ ന്യായീകരണം അസ്ഥാനത്ത് കിളുത്ത ആലിനെ തണലായി...
പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളിലെ ഗുരുതര സുരക്ഷാ പാളിച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയിൽ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്ന നഗരസഭ ചെയർമാൻ തോമസ് പീറ്ററുടെ ശൈലി അസ്ഥാനത്ത് ആല് കിളിത്തപ്പോൾ തണലായി കാണുന്നവരുടെ രീതിയിൽ...
രാഹുലിന്റെ വോട്ട് ബോംബിൽ പൊള്ളലേറ്റ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും; പ്രതിപക്ഷനേതാവ് ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം...
ബിഹാറിലെ വോട്ടർപട്ടികവിവാദം ഉയർത്തി പ്രതിപക്ഷം പാർലമെന്റില്‍ പ്രതിഷേധിക്കുന്നതിനിടെ, ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി രാഹുല്‍ ഗാന്ധിയുടെ വോട്ടുബോംബ് പ്രയോഗം.ബിഹാറില്‍ തിടുക്കപ്പെട്ട് വോട്ടർപട്ടിക പരിഷ്കരണ നടപടികളിലേക്ക് കടന്ന് വിവാദങ്ങളുടെ കുടംതുറന്ന തിരഞ്ഞെടുപ്പ് കമ്മിഷനെയും മുള്‍മുനയിലാക്കിയിരിക്കുകയാണ് ആരോപണം. വ്യാപകമായി...
ഒ രാജഗോപാലും, ഡോ. കെ എസ് രാധാകൃഷ്ണനും പുറത്ത്, ഷോൺ ജോർജ് അകത്ത്: ബിജെപി സംസ്ഥാന കോർ...
പുനഃസംഘടിപ്പിച്ച ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ 21 അംഗങ്ങള്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ ഉള്‍പ്പെടുത്തിയപ്പോള്‍, മറ്റൊരു വൈസ് പ്രസിഡന്റായ ഡോ. കെ.എസ്. രാധാകൃഷ്ണനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ പാര്‍ട്ടി...
തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുന്നു; കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോതില്‍ 'വോട്ട് മോഷണം' നടന്നെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം...
ബംഗളൂരു നഗരത്തിൽ സ്കൂട്ടർ ഓടിച്ചു വിലസിയ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പെട്ടു; ഡി.കെ ഓടിച്ചത് നിയമലംഘനത്തിന്...
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്രവാഹനത്തിന് 18,500 രൂപ പിഴ. കെ.എ. 04 JZ 2087 എന്ന രജിസ്ട്രേഷൻ നമ്ബറുള്ള ഇരുചക്രവാഹനമാണ് ഉപമുഖ്യമന്ത്രി ഉപയോഗിച്ചത്. ബൈക്കില്‍ അദ്ദേഹത്തിനു പിന്നില്‍ മന്ത്രി ബൈരതി...


























