മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു;

മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു. ആലൂവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്നാണ് അദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 83 വയസായിരുന്നു. പെരുമ്ബാവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്ന്...

രാഹുൽ മാങ്കൂട്ടം ലൈംഗികവിവാദം: ഗൂഢാലോചനയിൽ വി ഡി സതീശനും, രമേശ് ചെന്നിത്തലയ്ക്കും പങ്കാരോപിച്ച് മൊഴികൊടുത്ത യുവതി യൂത്ത്...

രാഹുൽമാങ്കൂട്ടം ലൈംഗിക അപവാദ കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളും ആണ്. ഇരകൾ പരാതിയില്ല എന്ന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു എന്നതായിരുന്നു ഇന്നലത്തെ ആദ്യ വാർത്ത....

“ഇവർ പറയുന്ന സ്ത്രീകളൊക്കെ അവരുടെ തൊഴിലിടത്തിൽ സന്തോഷത്തോടെ ജീവിക്കുന്നു; അഞ്ചും ആറും ഗുളികകൾ കഴിച്ചിട്ടും ഞാൻ...

ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുളള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍. ഈ ഫോണ്‍ സംഭാഷണം ഒരു കാരണവശാലും പുറത്ത് വിടരുത് എന്ന് തന്നോട് രാഹുല്‍ മാങ്കൂട്ടത്തില്‍...

മീനച്ചിൽ ലോക്കൽ സെക്രട്ടറി ബ്ലേഡ് കേസിൽ കുടുങ്ങിയതോ, കുടുക്കിയതോ? പാലായിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ചകൾ ഇങ്ങനെ…

എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത പണം ഇടപെടുകാരെ ലക്ഷ്യമിട്ട് പോലീസ് ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയും, ...

സംസ്ഥാന ബിജെപിയിൽ ധൂർത്ത് എന്ന് ദേശീയ നേതൃത്വത്തിന് പരാതി; രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായതോടെ പ്രതിമാസ ചെലവ്...

സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയാണ്.പണച്ചെലവ് നാലിരട്ടി കൂടിയെന്ന് കാണിച്ച്‌ ദേശീയ നേതൃത്വത്തിനാണ് പരാതി ലഭിച്ചത്. കെ.സുരേന്ദ്രന്റെ കാലത്ത് 35...

എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ രാജ്യത്തിൻറെ ഉപരാഷ്ട്രപതി; മുന്നണിയുടെ സ്ഥാനാർത്ഥി വിജയം നേടിയത് 300നെതിരെ 452...

രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ (67) തെരഞ്ഞെടുക്കപ്പെട്ടു. 452 വോ‌ട്ട് നേടിയാണ് രാധാകൃഷ്ണൻ പതിനഞ്ചാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി പി രാധാകൃഷ്ണൻ,...

തൃശ്ശൂരിൽ പുലികളി കാണാൻ സുരേഷ് ഗോപിയെത്തില്ല; അവസാന നിമിഷം പരിപാടികൾ റദ്ദാക്കിയത് അടിയന്തരമായി ഡൽഹിയിൽ എത്താനുള്ള...

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര നിർദേശത്തെത്തുടർന്നാണ് മന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും...

കേരളത്തിൽ ജീവിക്കുന്ന പി കെ ഫിറോസിന് ഗൾഫിലെ കമ്പനിയിൽ നിന്ന് പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളം; വിസ...

മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിന്റെ ഗള്‍ഫിലെ ജോലി സംബന്ധിച്ച വിവാദം കൊഴുക്കുന്നു. കെടി ജലീല്‍ എംഎല്‍എയാണ് ഫിറോസിന്റെ വിസയും ശമ്ബളവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവിട്ടത്.മാസം 5 ലക്ഷം രൂപ...

“ഗണേഷ് കുമാർ കേരളത്തിൻറെ നിധിൻ ഗഡ്കരി; അടുത്തവർഷം ഏത് സർക്കാർ വന്നാലും ഗണേശ് തന്നെ ഗതാഗത മന്ത്രി...

ഗതാഗത വകുപ്പ് മന്ത്രി ഡോ. കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയുളള ഡോ. ആശ ഉല്ലാസിന്റെ കുറിപ്പ് വൈറലാകുന്നു. ജനങ്ങളെ കേള്‍ക്കാനും പഠിക്കാനും ഉള്ള മനസ്സുളള മന്ത്രിയാണ് ഗണേഷ് കുമാറെന്നും ഗതാഗത വകുപ്പിന്റെ ചരിത്രത്തില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,83,12,463 വോട്ടര്‍മാര്‍: വോട്ടുണ്ടോ എന്ന് ലളിതമായി പരിശോധിക്കേണ്ടത് എങ്ങനെ?

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വാര്‍ഡ്...

“പ്രണയം നടിച്ച് രാഹുൽ മാങ്കൂട്ടം ശാരീരികവും മാനസികവും ആയി പീഡിപ്പിച്ച പെൺകുട്ടിയെ കണ്ടു; അശാസ്ത്രീയമായ ഗർഭചിദ്രത്തെ തുടർന്ന്...

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ അബോർഷന് നിർബന്ധിച്ചു എന്ന വിവാദത്തിന്റെ കേന്ദ്ര കഥാപാത്രമായ യുവതിയെ നേരില്‍ കണ്ടെന്ന് വെളിപ്പെടുത്തി ഒരു മാധ്യമ പ്രവർത്തക. ഫെയ്സ്ബുക്കിലൂടെ ജേർണലിസ്റ്റ് ലക്ഷ്മി പദ്മയാണ് ഇക്കാര്യം പറഞ്ഞത്....

പ്രമുഖ ചാനൽ രാഹുൽ മാങ്കൂട്ടം വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; എന്നെ ‘ഇരയാക്കാൻ’ ശ്രമിച്ചു: ...

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. തന്നെ ഇരയാക്കാൻ ഒരു ചാനല്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു....

പ്രക്ഷോഭം സംഘർഷം ആക്കരുത്; അനുകൂല സാഹചര്യം കൈവിടരുത്: രാഹുൽ മാങ്കൂട്ടം വിഷയത്തിൽ ഡിവൈഎഫ്ഐക്ക് താക്കീതുമായി സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സി.പി.എം.വിഷയം വഴിതിരിച്ചുവിട്ട് അക്രമമാക്കി മാറ്റാനുള്ള അവസരം ഒരുക്കരുതെന്ന താക്കീതാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ സാഹചര്യത്തെ ഇല്ലാതാക്കരുത് എന്നാണ്...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ചന്ദ്രശേഖര്‍ (92) അന്തരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടില്‍ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1954ല്‍ ഇന്ത്യൻ വ്യോമസേനയില്‍...

കോൺഗ്രസുമായി അടുക്കാൻ വിജയ്; രാഹുൽ ഗാന്ധിയുടെ യാത്രയിൽ സൂപ്പർതാരം പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നു. തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്, കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന...

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മൂഡ് ഓഫ്...

ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ എൻഡിഎ 324 സീറ്റുകള്‍ നേടി മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208...

“മൂർച്ചയുള്ള ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ…. പന്നിക്കൂട്ടങ്ങൾ ജാഗ്രത”: ഭർത്താവിനെതിരെയുള്ള ലൈംഗിക അപവാദ പരാതിയിൽ ഭീഷണി...

ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍.കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച്‌ ഒന്ന് വീശിയാല്‍...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പുതുപ്പള്ളിയിലെ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. തങ്ങളുടെ കുത്തകകൾ ആയിരുന്ന...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. ...

സിപിഎം വിമത കലാരാജു യുഡിഎഫ് സ്ഥാനാർത്ഥി; കൂത്താട്ടുകുളം നഗരസഭയിൽ നാളെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്: മുന്നണികളുടെ ബലാബല...

അവിശ്വാസ പ്രമേയത്തിലൂടെ എല്‍ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയില്‍ ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും.സി പി എം അംഗമായി വിജയിച്ച ശേഷം കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ...