പാർട്ടി വിലക്ക് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സൺ; വെട്ടിലായി ബിജെപി: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു. ലെംഗികാരാപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. സ്റ്റേഡിയം ബൈപാസ്- ജില്ലാ...
‘കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല’: പി എം ശ്രീ വിവാദത്തിനിടെ മുഹമ്മദ് റിയാസിന്റെ പഴയ...
എല്‍.ഡി.എഫില്‍ സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടും വിഷയം ചര്‍ച്ച ചെയ്യാതെ രഹസ്യമായി പി.എം ശ്രീയുടെ ധാരണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍ മന്ത്രി പി.എ. ഈ സാഹചര്യത്തിൽ ഈ വിഷയത്തിലുള്ള മുഹമ്മദ് റിയാസിന്റെ...
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സർക്കാർ സംഘപരിവാറിന് വിറ്റു; നീക്കം വലിയ ഡീലിന്റെ ഭാഗം: അലോഷ്യസ് സേവിയർ
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കമെന്നും...
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്ന വിവരം മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നില്ല; മന്ത്രിമാർ രാജിവെക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം...
പിഎം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം...
ബിഹാറിൽ മഹാസഖ്യത്തിലെ വിള്ളലുകൾ തീർത്ത് കെസി വേണുഗോപാലിന്റെ ഇടപെടൽ; കോൺഗ്രസിനു വേണ്ടി തേജസ്വി യാദവുമായി ചർച്ച നടത്തി...
കേരളത്തിൽ നിന്നുള്ള ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവ് ആര് എന്ന് ചോദിച്ചാൽ ആലോചനയില്ലാതെ അത് കെസി വേണുഗോപാലാണ് എന്ന് പറയാൻ സാധിക്കും. പാർട്ടിയുടെ ക്ഷാമകാലത്ത് ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി...
പിഎം ശ്രീ: ധാരണാപത്രം തയ്യാറാക്കിയത് ഒക്ടോബര്‍ 16ന്; ഒപ്പിട്ടത് കൈമാറിയത് ഇന്നലെ, സിപിഐ മന്ത്രിമാരെ കബളിപ്പിച്ചു
പിഎം ശ്രീ പദ്ധതിയില്‍ എംഒയു തയ്യാറാക്കിയത് 16നും ഒപ്പിട്ടത് ഇന്നലെയാണ് ധാരണാപത്രം ഒപ്പിട്ട് കൈമാറിയത്. ദേശീയ വിദ്യാഭ്യാസ നയമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രിസഭയില്‍ തര്‍ക്കംവന്നത് 22നാണ്. അന്നും സിപിഐ മന്ത്രിമാര്‍...
സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...
മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...
പിരിച്ചുവിടാൻ കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് റദ്ദാക്കിയത് സംസ്ഥാന സർക്കാർ; അഭിലാഷ് ഡേവിഡിന് കൃത്യമായ സിപിഎം...
ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ...
രഹന ഫാത്തിമക്കെതിരായ പ്രേമചന്ദ്രന്റെ പൊറോട്ട ബീഫ് ആരോപണം; ഫേസ്ബുക്കിലൂടെ മറുപടിയുമായി രഹന രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. ഫേസ്ബുക്ക് കുറിപ്പിലാണ് അവർ എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. എൻ കെ...
സുപ്രീം കോടതിയിലെ സത്യവാങ്മൂലം വിനയായി; പുതിയ എകെജി സെന്റർ നിർമ്മാണ ഇനത്തിൽ സിപിഎം തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്...
പുതിയ എ.കെ.ജി സെന്റർ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്....
കൊഴുവനാലിലെ ആഭ്യന്തര തർക്കങ്ങൾക്ക് പരിഹാരം കണ്ട് കോൺഗ്രസ്; യുവ നേതാവിന് മണ്ഡലം പ്രസിഡൻറ് സ്ഥാനം; അഡ്വക്കേറ്റ്...
കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരുന്ന പഞ്ചായത്ത് ആണ് കൊഴുവനാൽ. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, അദ്ദേഹത്തിന് എതിരെ കടുത്ത നിലപാടുമായി മറു വിഭാഗവും നിലകൊണ്ടതോടെ ഏറെക്കാലമായി പാർട്ടി പ്രവർത്തനങ്ങൾ താളം...
പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ ആക്രമിച്ചത് പോലീസ് പുറത്താക്കിയെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥൻ; ചിത്രം സഹിതം പുറത്തുവിട്ട് ഷാഫിയുടെ പത്രസമ്മേളനം:...
പേരാമ്ബ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണണങ്ങളുമായി ഷാഫി പറമ്ബില്‍ എംപി. പൊലീസ് ആസൂത്രിത ആക്രമണം നടത്തുകയായിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് സിഐ ആയ അഭിലാഷ് ഡേവിഡ് എന്ന...
യുവനടിയുടെ ഗ്ലാമർ ചിത്രം റീപോസ്റ്റ് ചെയ്ത് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിൻ; സമൂഹ മാധ്യമങ്ങളിൽ വ്യാപക...
ചെറിയൊരു അശ്രദ്ധയായിരിക്കും വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ പെട്ടെന്ന് നാലാളറിയുകയും ചെയ്യും. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് എട്ടിന്‍റെ പണി കിട്ടിയത് സോഷ്യല്‍മീഡിയയില്‍ നിന്നാണ്. യുവനടിയുടെ...
കെപിസിസി പുനഃസംഘടനയിൽ അതൃപ്ത്തി പരസ്യമാക്കിയ ചാണ്ടി ഉമ്മനും ഷമാ മുഹമ്മദിനും എഐസിസിയുടെ ടാലന്റ് ഹണ്ടർ പദവി;...
കെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിൻ്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമ...
ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; മറുപടിയുമായി മാധ്യമപ്രവർത്തക: സൈബർ...
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗര്‍ഭച്ഛിദ്ര വാര്‍ത്ത കളവാണെന്ന വ്യാപക പ്രചാരണം ഉണ്ടായപ്പോള്‍, ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ച മാധ്യമ പ്രവര്‍ത്തകയാണ് ലക്ഷ്മി പദ്മ. അതിന്റെ പേരില്‍, ലക്ഷ്മിക്കെതിരെ വ്യാപക സൈബറാക്രമണവും...
ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം എന്ന് അവകാശവാദം; കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന് നവംബര്‍ 1ന് പ്രഖ്യാപനം...
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു....
“വയറോ, ഇനി അതിനടിയിലുള്ള സമാനങ്ങളോ താങ്ങി നില്‍ക്കുന്നതിന് അയ്യപ്പൻറെ മുന്നില്‍ തന്നെ പോകണോ ?”: വാസവന്റെ ശബരിമല സന്ദർശനത്തെ...
മന്ത്രി വാസവന്റെ ശബരിമല സന്ദർശനത്തെ വിമർശിച്ച് ടി പി സെൻകുമാർ. ശബരിമല ദർശനത്തിനെത്തിയ വാസവൻ അയ്യപ്പനെ വണങ്ങാതെ വയറും താങ്ങി നില്ക്കുന്നതിനെയാണ് സെൻകുമാർ വിമർശിച്ചിരിക്കുന്നത്. സമീപം നില്ക്കുന്നവർ ഭക്തിയോടെ കൈകൂപ്പി അയ്യപ്പനെ വണങ്ങുമ്ബോള്‍...
നിവേദനവുമായി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ ചാടി വയോധികൻ; ബലമായി പിടിച്ച് മാറ്റി ബിജെപി പ്രവര്‍ത്തകർ; സംഭവം കോട്ടയത്ത്:...
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് നിവേദനവും കയ്യില്‍ പിടിച്ചു കൊണ്ട് ചാടി വയോധികൻ. കോട്ടയത്തായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്ക് ശേഷം കേന്ദ്രമന്ത്രി മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ...
‘പാര്‍ട്ടിക്കാരെ വച്ചോളൂ, പക്ഷേ കംപ്യൂട്ടര്‍ തുറക്കാനെങ്കിലും അറിയണം; ഇംഗ്ലീഷില്‍ മെയില്‍ അയക്കാന്‍ അറിയുന്ന ഒരാള്‍ പോലുമില്ല’: തുറന്നടിച്ച് മല്ലിക...
രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്‍റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ്. കലാമണ്ഡലത്തെ അന്താരാഷ്ട്ര പെര്‍മോഫിങ് ആര്‍ട്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ രാഷ്ട്രീയം...
പിരിച്ചുവിട്ട 144 പോലീസുകാരുടെ കണക്ക്: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം? പോലീസ് ആസ്ഥാനത്തുള്ളത് 14 പേരുടെ വിവരങ്ങൾ മാത്രം;...
പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. 2016 ന് ശേഷം സർവീസില്‍ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ് ആസ്ഥാനത്ത് ഉള്ളത്. ...


























