“നരേന്ദ്ര മോദി അവതാര പുരുഷൻ”: വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പർ ബിജെപിയില്‍; വിശദാംശങ്ങൾ വായിക്കാം

വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്ബർ പി. ബാബു ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെല്ലനാട് പഞ്ചായത്തിലെ മാണിക്യമംഗലം വാർഡില്‍...

രാഹുൽ മാങ്കൂട്ടത്തെ തിരികെ എടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യമനുസരിച്ച് എ ഗ്രൂപ്പ് പ്രതിനിധി; ചിരിച്ചു തള്ളി സഹ...

ലൈംഗികാരോപണങ്ങളെ തുടർന്ന് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ ആവശ്യം. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് എ ഗ്രൂപ്പുകാരനായ ഭാരവാഹി ആവശ്യമുന്നയിച്ചത്.പുനഃസംഘടനക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ യോഗത്തിലാണ്...

പ്രചരണം നയിക്കാൻ കെ മുരളീധരൻ; മത്സരിക്കാൻ ശബരിനാഥനും വീണാ എസ് നായരും ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ നിര: തിരുവനന്തപുരം കോർപ്പറേഷനിൽ...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്...

മരങ്ങാട്ടുപള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ പ്രതിപക്ഷ ഭരണപക്ഷ സഹകരണത്തോടെ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; എം സി റോഡ്...

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. പഞ്ചായത്തിലെ പതിനാലാം വാർഡാണ് തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. കഴിഞ്ഞ...

കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം: സര്‍ക്കുലറിന്റെ വിശദാംശങ്ങൾ വായിക്കാം

കേസന്വേഷണ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പങ്കുവയ്ക്കരുതെന്നു ഡിജിപിയുടെ സർക്കുലർ. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദ്ദേശവും സർക്കുലറില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കുലറെന്നു ഡിജിപി വിശദീകരിക്കുന്നു. ബുധനാഴ്ചയാണ് സർക്കുലർ ഇറക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള...

സാമ്പത്തിക തട്ടിപ്പ് കേസിൽ യുവ വ്യവസായി അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പോലീസ് നടപടി.മുഹമ്മദ് ഷർഷാദിനെ...

ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്നും വൈസ് ചെയർമാൻ പദവിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ നീക്കി; അതൃപ്ത്തി പ്രകടിപ്പിച്ച...

ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്ന് നീക്കിയതില്‍ നടൻ പ്രേംകുമാറിന് അതൃപ്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രേംകുമാറിനെ മാറ്റിയത്. റസൂല്‍ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്...

കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...

കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...

ഉപഭോക്താക്കാളായ യുവാക്കളോട് അപമര്യാദയായി പെരുമാറി: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി...

തല്ലുമാല എന്ന സിനിമയിലെ ഫൈറ്റ് സീനിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ ആണ് ഇന്നലെ വൈകുന്നേരം പാലാ അരുണാപുരത്ത് ഉണ്ടായത്. സ്ഥാപനത്തിലെത്തിയ ഉപഭോക്താക്കളോട് അപമര്യാദയായി ഉടമയും ജീവനക്കാരും പെരുമാറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കടയുടമയായ തോമസുകുട്ടിക്ക്...

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ: കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇനി 17അംഗ കോർ കമ്മിറ്റി; അംഗങ്ങൾ...

കേരളത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിനും ഏകോപനത്തിനുമായി പുതിയ പരമോന്നത സമിതിക്ക് രൂപം കൊടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളും കൺവീനറായ എഐസിസി ജനറൽ സെക്രട്ടറി...

‘ഒരു യോഗത്തിനും വരില്ല, ഈ പോക്ക് കോണ്‍ഗ്രസിന് ദോഷം ചെയ്യും’: ഹൈക്കമാൻഡ് യോഗത്തിൽ വി ഡി സതീശനെതിരെ തുറന്നടിച്ച്...

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹി ഇന്ദിരാഭവനില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. യോഗത്തില്‍ കെപിസിസി...

ഇടത് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി വില പേശാൻ സിപിഐയും, മാണി ഗ്രൂപ്പും; സിപിഎമ്മിന് തലവേദന; ...

ഇടതു മുന്നണിയില്‍ പി.എം ശ്രീ പദ്ധതിക്കെതിരെ പോരാടി വിജയം കണ്ടതിന്റെ പിന്‍ബലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സി.പി.ഐ. 2021 ല്‍ 24 സീറ്റുകളില്‍ മത്സരിച്ച്‌ 17...

238 രൂപയിൽ നിന്ന് 258 രൂപയായി ഉള്ള ശമ്പള വർദ്ധനവ്: 9 മാസമായി സമരം ചെയ്യുന്ന ആശമാരോടുള്ള അവഹേളനം...

9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ല്‍ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതല്‍...

തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ടേം മാനദണ്ഡം നിർബന്ധമാക്കാൻ സിപിഎം; പാർട്ടി നിർദ്ദേശങ്ങൾ ഇങ്ങനെ

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കായി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കർശനമായ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ടുതവണ ജനപ്രതിനിധികളായ വ്യക്തികളെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദ്ദേശം. പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ ഉപരി...

മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി; വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം...

തെലുങ്കാനയിൽ മന്ത്രിയാകാൻ മുഹമ്മദ് അസറുദ്ദീൻ; ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻകൂടിയായ കോൺഗ്രസ് നേതാവിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച: വിശദാംശങ്ങൾ...

മുൻ ഇന്ത്യൻ ക്രിക്കറ്ററും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറില്‍ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 11ന് ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീനെ...

നാട മുറിക്കാൻ കത്രികയില്ല; വേദിയിലെത്തിയപ്പോൾ കണ്ടത് പ്രതിപക്ഷ ഉപ നേതാവ് എന്നതിന് പകരം ഉഷ്ണനേതാവ് എന്ന...

കോടികള്‍ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ കോമഡിയായി മാറി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തില്‍ ഗുരുതരമായ തെറ്റും സംഭവിച്ചു.പ്രതിപക്ഷ...

‘കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ’: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ...

കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ എന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള...

നക്കാപ്പിച്ച കൊടുത്ത് വോട്ട് വാങ്ങാൻ പിണറായി; നികുതി ഭാരത്താൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ കബളിപ്പിക്കാൻ ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ വമ്പൻ...

സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം...

സിപിഐക്ക് മുന്നിൽ മുട്ടുമടക്കി; പിണറായി പ്രഭാവത്തിന് മങ്ങൽ; മന്ത്രിസഭയിലും മുന്നണിയിലും ദുർബലനായി മുഖ്യമന്ത്രി

ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്ക്കൊടുവില്‍ പൊട്ടിത്തെറിച്ച്‌ കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്തുമ്ബോള്‍ പിണറായി വിജയന്റെ സര്‍വ്വപ്രതാപം മങ്ങുന്നു. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട...