ചെറുതുകൊടുത്ത് വലുത് വാങ്ങി സിപിഎം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്കെതിരായ പരാതിക്കാരന്റെ വീട്ട് നമ്ബറില്‍ താമസിക്കുന്നത് ഒന്നും രണ്ടുമല്ല 22...

വോട്ടർ പട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്ബർ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്ബറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. കോർപറേഷൻ മുട്ടട...

ഇനി ആ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ല: ബീഹാറിലെ കനത്ത പരാജയത്തിന് പിന്നാലെ കുടുംബവും രാഷ്ട്രീയവും ഉപേക്ഷിക്കുന്നു എന്ന്...

ബീഹാർ തിരഞ്ഞെടുപ്പില്‍ ആർജെഡിക്ക് ഏറ്റ വൻ പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു ലാലുപ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. ഇനി ആ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് രോഹിണി...

പരാജയഭീതിയിൽ പരാതിയുമായി സിപിഎം; കോൺഗ്രസ് യുവ വനിതാ സ്ഥാനാർത്ഥി വൈഷ്ണ വോട്ടു വെട്ടി തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ;...

കോർപ്പറേഷനിലെ മുട്ടട വാർഡില്‍ കോണ്‍ഗ്രസിലെ വൈഷ്‌ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തില്‍.വൈഷ്‌ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം. വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നും...

തദ്ദേശ തെരഞ്ഞെടുപ്പ്: തൃശ്ശൂരിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി; പ്രതിസന്ധിയിൽ യുഡിഎഫ്

തൃശൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ജോർജ് ചാണ്ടിയും, കോണ്‍ഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഷോമി ഫ്രാൻസിസും രാജിവച്ചു. തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ...

“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...

തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...

മാണി ഗ്രൂപ്പിന് കോട്ടയം ജില്ലയിൽ വാരിക്കോരി കൊടുത്ത് സിപിഎം; ജോസ് കെ മാണിക്ക് കൊടുക്കുന്നത് കോട്ടയത്തെ രണ്ടാമൻ...

ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്‍ച്ച വീണ്ടും കിട്ടുന്നത് മുന്നണി കരുത്തിലാണ്. എന്‍ഡിഎയിലെ ചെറിയ ഘടകക്ഷികള്‍ക്ക് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കി. അങ്ങനെ അവര്‍ വമ്ബന്‍ വിജയം നേടി. ഈ മന്ത്രി നേരത്തെ...

സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...

ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...

ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ; പിന്നാലെ അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കി; സ്വന്തം പാർട്ടി ഉണ്ടാക്കി...

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മഹാസഖ്യത്തിനും അതിനെ നയിച്ച ആർജെഡിക്കും ഉണ്ടായത്.തെരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവിൻ്റെ...

പാർട്ടി മെമ്പർ അല്ലാത്തയാളെ സ്ഥാനാർത്ഥിയാക്കി; സിപിഐ വിട്ട് കൊച്ചി ഡെപ്യൂട്ടി മേയർ കെ എ അൻസിയ: വിശദാംശങ്ങൾ...

കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐയില്‍ നിന്നും രാജിവെച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയയാണ് പാർട്ടിവിട്ടത്.തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ അതൃപ്തി അറിയിച്ചാണ് അൻസിയ സിപിഐ വിട്ടത്. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനില്‍ നിന്നുള്ള...

കൊലക്കേസ് പ്രതികളെ തെരഞ്ഞുപിടിച്ച് സ്ഥാനാർത്ഥികളാക്കി സിപിഎം; പട്ടികയിൽ ഇടംപിടിച്ചവരിൽ ഫസല്‍ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരനും അരിയില്‍...

കോളിളക്കം സൃഷ്ടിച്ച രണ്ടു കൊലക്കേസുകളിലെ പ്രതികള്‍ക്ക് സ്ഥാനാർഥിത്വം നല്‍കി സിപിഎം. ഫസല്‍ വധകേസിലെ പ്രതി കാരായി ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂർ വധക്കേസ് പ്രതി പി പി സുരേശനും ആണ് സിപിഎം സ്ഥാനാർഥിത്വം നല്‍കിയത്.കാരായി...

‘കളിച്ചത് പാര്‍ട്ടിയോടാണെന്ന് മനസിലാകും,തിണ്ണമിടുക്ക് കാണിച്ചവരെ ചുമരില്‍ തൂക്കിയ ചരിത്രമുണ്ട് പാര്‍ട്ടിക്ക്’: ആർഷോയെ കൈകാര്യം ചെയ്ത ബിജെപി പാലക്കാട്...

ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.തിണ്ണമിടുക്ക് കാണിച്ചവരെ ചുമരില്‍ തൂക്കിയ ചരിത്രമുണ്ട് പാർട്ടിക്കെന്നാണ് അർജുൻ്റെ കുറിപ്പ്. തെരുവ് ഗുണ്ടകളുടെ നിലവാരം കാണിക്കുന്നവരെ ഗുണ്ടകളെ കൈകാര്യം...

ആ നാണക്കേട് ഒഴിവായി; കടുത്ത മത്സരത്തിനൊടുവിൽ രാഘവ് പൂരിൽ നിന്ന് 14000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് തേജസ്വി...

ആദ്യം അടിപതറിയെങ്കിലും രാഘോപൂരില്‍ പൊരുതി നേടി തേജസ്വി യാദവ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം കനത്ത പരാജയം നേരിടുമ്ബോള്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്.ബിജെപി സ്ഥാനാര്‍ത്ഥി സതീഷ്...

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എൽഡിഎഫിൽ പൊട്ടിത്തെറി; ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ പാർട്ടി പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ച് പാർലമെന്ററി...

കോട്ടയം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. സിപിഐഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി. ഈരാറ്റുപേട്ട...

രാഷ്ട്രീയ തട്ടകം കോഴിക്കോട്ടേക്ക് മാറ്റാൻ നീക്കം; പാർട്ടിയുടെ അനുമതി തേടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ: ...

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനത്ത് നിന്നും തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്.ഇതിന് അനുമതി തേടി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാർട്ടി അനുമതി നല്‍കിയാ‍ല്‍ ഭാവി രാഷ്ട്രീയ...

തരൂർ തല മറന്ന് എണ്ണ തേക്കുന്നു; വർക്കിംഗ് കമ്മിറ്റിയിൽ ഇരുന്നാണ് നെഹ്റുവിനെ അവഹേളിച്ചത്: തിരുവനന്തപുരം എംപിക്കെതിരെ രൂക്ഷ...

ശശി തരൂരിനെതിരെ ആഞ്ഞടിച്ച്‌ മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് പറഞ്ഞ എംഎം ഹസൻ നെഹ്റു കുടുംബത്തിന്‍റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ചൂണ്ടിക്കാട്ടി.അദ്വാനിയെ...

എഡിഎം നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സിപിഎം സ്ഥാനാര്‍ത്ഥി; ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും: വിശദാംശങ്ങൾ...

മുൻ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) ടി.കെ. രത്നകുമാർ സിപിഎം ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ...

“താമര ബിന്ദു; ബിസിനസ് പാർട്ണർക്ക് സീറ്റ് വിൽക്കുന്നു”: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടർന്ന് ബിന്ദു കൃഷ്ണക്കെതിരെ ഡിസിസി...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയം പുരോഗമിക്കവെ കൊല്ലത്ത് കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റർ പതിച്ചു. കൊല്ലൂർവിള...

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് 20 ലക്ഷം രൂപയിലധികം വിലയുള്ള ഓഫ് റോഡ് ഥാർ റോക്സ് വാങ്ങാൻ...

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരള സർക്കാരിന്റെ പുതിയ ധൂർത്ത് പുറത്ത്. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) 20 ലക്ഷം രൂപ വരെ വിലയുള്ള പുതിയ 'മഹീന്ദ്ര ഥാർ റോക്‌സ്' (5...

വീണ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് ക്യാമ്പിൽ; പത്തനംതിട്ടയിൽ തദ്ദേശസ്ഥാനാർത്ഥിയാകും; കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി. തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡില്‍ ആണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ...

എസ്ഐആറിൽ സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കാതെ കേരള ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിക്കാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളുടെ കേസുകളെല്ലാം സുപ്രീം കോടതിയാണ് പരിഗണിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ...