അടിമുടി തട്ടിപ്പുകാരനായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ന്യായീകരിക്കാൻ സൈബർ സഖാക്കളുടെ കൂട്ടയിടി; മുന്നിൽ...
മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ കേസുകളില്‍ പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാൻ പിആർ ക്യാമ്ബയിനുമായി സൈബർ സഖാക്കള്‍. കഴിഞ്ഞ ദിവസം സ്വന്തം ചാനലായ റിപ്പോർട്ടറില്‍ വന്ന ആന്റോ അഗസ്റ്റിന്റെ...
ബിജെപി നേതാവായ അധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഇടപെട്ടില്ല എന്ന വിമർശനത്തിൽ...
പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന ഇടപെട്ടില്ലെന്ന വിമർശനത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ...
കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ പോയത് നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാൻ; വിശ്വ പൗരൻ...
അഖിലേന്ത്യാതലത്തില്‍ എസ്‌ഐആറിനെതിരെ പ്രതിഷേധ മാർഗരേഖ നിശ്ചയിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരാഭവനില്‍ വിളിച്ചുചേർത്ത യോഗത്തില്‍ ദേശീയ പ്രവർത്തക സമിതിയംഗം ഡോ. ശശി തരൂർ പങ്കെടുത്തില്ല. യോഗത്തിലേക്ക് തരൂരിനെയും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. ക്ഷണമുണ്ടായിട്ടും തരൂർ...
പിണറായി ആഡംബര ഭ്രമമുള്ള കമ്മ്യൂണിസ്റ്റുകാരൻ; വിദേശയാത്രകളിൽ ഒറ്റരാത്രി താമസത്തിനു മുടക്കിയിരുന്നത് 4 മുതൽ 5 ലക്ഷം വരെ:...
മുഖ്യമന്ത്രി പിണറായി വിജയന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അദ്ദേഹത്തിൽ നിന്ന് അകറ്റിയതെന്ന് ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം.ഡി.യുമായ സാബു എം. ജേക്കബ്. 2016-21 കാലയളവില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ 80...
പെരുമാറ്റ ചട്ടത്തിൽ കുടുങ്ങി വി എൻ വാസവൻ: ശബരിമലയിൽ യോഗം വിളിക്കുവാനോ മാധ്യമങ്ങളെ കാണുവാനോ പാടില്ല; മന്ത്രിക്ക് വിലക്കേർപ്പെടുത്തിയത്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വി. എൻ....
“ഞാൻ പണ്ടുമുതലേ ഒരു മോദി ഫാൻ”: ബിജെപിയിൽ അംഗത്വം എടുത്ത് നടിയും നടത്തുകയുമായ ഊർമ്മിള ഉണ്ണി; ഷാൾ അണിയിച്ച...
ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍...
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ അൻവർ യുഡിഎഫിലെത്തും; പ്രഖ്യാപനവുമായി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ: വിശദാംശങ്ങൾ വായിക്കാം
പിവി അൻവർ തദേശ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാല്‍ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ്...
വളെരെ കുഞ്ഞ് നാള്‍ മുതല്‍ ലഹരി ഉപയോഗിക്കുന്നു; മോദിയോടല്ല ആ രാഷ്‌ട്രീയത്തോടാണ് വിരോധം വേടൻ: വെളിപ്പെടുത്തലുകളുമായി വേടൻ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തനിക്ക് കിട്ടിയതില്‍ യാതൊരുവിധത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ ഉള്ളതായി വിശ്വസിക്കുന്നില്ലന്ന് വേടന്‍. എന്റെ കല്ക്ക് കിട്ടിയ അവാർഡ് ആയിട്ട് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം എന്നെ ഏതെങ്കിലും രാഷ്‌ട്രീയ...
തുണിത്തറയിൽ കെ ബാബുവിന്റെ വിജയം റദ്ദാക്കണം: സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് ഇടതു സ്ഥാനാർത്ഥി എം സ്വരാജ്; നീക്കം...
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ എല്‍.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് സുപ്രീംകോടതിയില്‍ നല്‍കിയ ഹർജി പിൻവലിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജി അപ്രസക്തമായെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന...
സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ; പള്ളിക്കലിൽ ഡിവിഷനിൽ നിന്ന് മത്സരിക്കും: വിശദാംശങ്ങൾ...
പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ...
സ്ഥാനാര്‍ഥിയാക്കിയില്ല; കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു: വിശദാംശങ്ങൾ വായിക്കാം
സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് ആലപ്പുഴയില്‍ കേണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണം വീട്ടില്‍ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃത്യസമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി.
നിലവില്‍...
പേര് ഒഴിവാക്കിയത് അനീതി; രാഷ്ട്രീയം കളിക്കരുത്: വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതികതയുടെ കാര്യം പറഞ്ഞ് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. എന്നു...
സസ്പെൻഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍; വിവാദം
ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന...
കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ ‘മറുപടി’ നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍...
ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന ആരോപണങ്ങള് ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില് മറുപടി നല്കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി...
ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ പാഞ്ഞു; മേൽപ്പാതയിൽ നിന്ന് കുത്തനെ താഴേക്ക് പതിച്ച കാർ തങ്ങിനിന്നത് കമ്പികളിൽ: കണ്ണൂരിൽ...
നിയന്ത്രണം മറികടന്ന് ഓടിച്ച കാര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിലെ മേല്‍പ്പാലത്തിനും അടിപ്പാതയ്ക്കും ഇടയില്‍ കുടുങ്ങി. തലകുത്തനെ തൂങ്ങിക്കിടന്ന കാര്‍ നാട്ടുകാരും ദേശീയപാത നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ചാല...
പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...
എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...
ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തി സബ് ഇൻസ്പെക്ടറുമായി പ്രണയത്തിലായി; സിആര്‍പിഎഫ് ജവാന്റെ ഭാര്യയുടെ ദുരൂഹ മരണത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: വിശദാംശങ്ങൾ...
റോഡരുകില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. മൊഹോബ സ്വദേശിനിയായ കിരണ്‍ സിംഗ് (30) കൊല്ലപ്പെട്ട സംഭവത്തില്‍ സബ് ഇൻസ്പെക്ടർ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കിരണ്‍ സിംഗ് തന്റെ ഭർത്താവിനെതിര...
“എനിക്കൊരു അവസരം വന്നപ്പോൾ പുറം കാലുകൊണ്ട് ചവിട്ടി തൊഴിച്ചെറിഞ്ഞു”: ചാണ്ടി ഉമ്മൻ എംഎൽഎ ക്കെതിരെ ജില്ലാ പഞ്ചായത്ത് അംഗമായ...
ചാണ്ടി ഉമ്മന് എതിരെ ആക്ഷേപം ഉന്നയിച്ച് കോണ്‍ഗ്രസിലെ യുവ നേതാവും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന റെജി എം ഫിലിപ്പോസ്. ഉള്ളം കൈയ്യില്‍ ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട ചണ്ടി ഉമ്മൻ എം.എല്‍.എ. എനിക്കൊരു...
ഒരു കോടിയുടെ ലഹരി കടത്ത് കേസിൽ ആരോപണം നേരിട്ടപ്പോൾ പുറത്താക്കിയ ആളെ സ്ഥാനാർത്ഥിയാക്കി സിപിഎം; പാർട്ടിയിൽ...
ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സി.പി.എം. സ്‌ഥാനാര്‍ഥി. ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന എ. ഷാനവാസ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണു പാര്‍ട്ടി നടപടി നേരിട്ടത്. പുകയിലക്കടത്ത്...
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം അവഗണിച്ചു; പി എം ആർഷോയ്ക്ക് എതിരെ പരാതി നൽകിയ വനിതാ നേതാവിന് സ്ഥാനാർത്ഥിത്വം നൽകി...
തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎസ്‌എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കി സിപിഐ. എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവാണ് നിമിഷ. പറവൂർ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനിലാണ്...


























