മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്
മുംബൈ:ഈയിടെ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്. "താനെ ജില്ലയിലെ കല്യാൺ റൂറൽ മണ്ഡലത്തിൽ എംഎൻഎസ് സിറ്റിംഗ് എം.എൽ.എ രാജു പാട്ടീലിനെ മത്സരിപ്പിച്ചിരുന്നു. പാട്ടീലിൻ്റെ ഗ്രാമത്തിൽ...
എം എ ബേബിക്ക് എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അഭാവം ചർച്ചയാകുന്നു;...
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി...
ചങ്ങനാശ്ശേരി എസ് ബി കോളേജിൽ കെഎസ്‌യുവിന് പരാജയം; തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് കളിക്കാൻ എത്തിയ കെഎസ്‌യു ജില്ലാ...
എസ്.ബി കോളജില്‍ കെ എസ് യു കോട്ട പൊളിച്ച് എസ് എഫ് ഐ.14 സീറ്റില്‍ 11 സീറ്റും എസ് എഫ് ഐ പിടിച്ചെടുത്തു.ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ,ജനറല്‍ സെക്രട്ടറി , കൗണ്‍സിലര്‍ ഉള്‍പ്പെടെ...
“തെരുവില്‍ പോരാടിയവരെ അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണ്”: അഭിഭാഷക നിയമന...
തെരുവില്‍ പോരാടിയവരെയും അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്....
38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ കാലുകുത്തി രാഹുൽ മാങ്കൂട്ടം; ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ...
ലൈംഗികാരോപണ വിവാദങ്ങളെത്തുടർന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തി. 38 ദിവസത്തിനു ശേഷം ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ മാത്രം അറിയിച്ച് അതീവ രഹസ്യമായാണ് തിങ്കളാഴ്ച പുലർച്ചെ...
‘നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്ബോള്‍ മുട്ടുവിറക്കുന്നവര്‍ വായിക്കാൻ, എത്ര ഉപദ്രവിച്ചാലും മൂലക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും ഉറക്കെ പറയാന്‍...
സിപിഎമ്മിലെ പുതുതലമുറ രാഷ്ട്രീയം മൂലക്കിരുത്തിയ നേതാവാണ് ജി സുധാകരന്‍. ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന്റെ നട്ടെല്ലായിരുന്ന നേതാവിനെ ഇപ്പോള്‍ പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും അവഗണിക്കുകയാണ്.ഈ അവഗണയില്‍ പാര്‍ട്ടിക്കുള്ളിലും ചിലരില്‍ അതൃപ്തി ശക്തമാണ്. ഇപ്പോഴിതാ മുന്‍മന്ത്രിയും...
രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ ചങ്ങനാശ്ശേരി അതിരൂപതിയിലെ മുതിർന്ന വൈദികനെതിരെ തെറിപ്പാട്ടുമായി ജോസ് കെ മാണി അനുകൂല യൂട്യൂബ് ചാനലുകളും...
കേരളത്തിൽ മാസങ്ങൾക്കുള്ളിൽ തന്നെ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. പൊതുജനങ്ങളുടെയും സമുദായ സംഘടനകളുടെയും വികാരം സർക്കാരിനെതിരാണ്. വിദ്യാഭ്യാസ മേഖലയിൽ അടക്കം സർക്കാർ നടപ്പാക്കുന്ന നിരീശ്വരവാദപരമായ നീക്കങ്ങൾ കേരളത്തിലെ...
രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും:...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ.
എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...
ആദ്യം എണ്ണുന്നത് വഴിക്കടവ്; അൻവറിന്റെ സ്വാധീന മേഖല; യുഡിഎഫ് പ്രതീക്ഷിക്കുന്നത് ആയിരം വോട്ടിന്റെ ലീഡ്
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ആദ്യം വോട്ട് എണ്ണുന്നത് അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് 2500 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ ചതുഷ്കോണ മത്സരമായതിനാല്‍...
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും,ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പാർട്ടിക്കുള്ളില്‍ തന്നെ അതൃപ്തി; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവ് മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തല്‍.മുൻ ഡിജിപി ആർ. ശ്രീലേഖയെ അപ്രതീക്ഷിതമായി കളത്തിലിറക്കിയ നീക്കം പാർട്ടിയുടെ അടിത്തട്ടില്‍ ചലനമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ച...
നശിച്ചു കിടന്നിരുന്ന കളിസ്ഥലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച് വോളിബോൾ ടൂർണ്ണമെന്റ് നടത്തിയത് പ്രകോപനമായി; തിരുവാർപ്പിൽ ...
തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ...
‘വിരട്ടലും വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’: പി വി അൻവറിനെ വിരട്ടാൻ വീടിനു മുന്നിൽ ഫ്ലക്സ് ബോർഡ്...
മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ തുറന്ന് പോര് പ്രഖ്യാപിച്ച പിവി അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. പിവി അൻവര്‍ എംഎല്‍എയുടെ നിലമ്ബൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരില്‍ ഫ്ലക്സ് ബോര്‍ഡ്...
വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....
വിജയിയുടെ ആസ്തിയില്‍ 313 കോടിയും ബാങ്കിൽ; സ്വര്‍ണം വെറും 1 കോടിയുടേത് മാത്രം: തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയുടെ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ. (തമിഴക വെട്രി കഴകം) ഉയർന്നതോടെ, പാർട്ടിയുടെ സ്ഥാപകനും നടനുമായ വിജയിയുടെ സ്വത്ത് വിവരങ്ങള്‍ വീണ്ടും ചർച്ചയാകുകയാണ്.മാർച്ച് 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 27 പേജുള്ള...
വിഎസിനെ ചതിച്ചത് പാർട്ടിയിലെ യൂദാസുമാർ; സർവ്വപ്രതീക്ഷയും അർപ്പിച്ച സർവ്വ സൈന്യാധിപൻ പാളി എന്ന് പിണറായിക്ക് നേരെ ഒളിയമ്പ്:...
വി.എസിന്റെ സർക്കാരിന് തുടർച്ചയില്ലാതെ പോയത് പാർട്ടിയിലുള്ളവർ തന്നെ ചതിച്ചതുകൊണ്ടാണെന്ന് വിമർശിച്ച് മുൻ മന്ത്രി ജി.സുധാകരന്റെ കവിത. 2011 ല്‍ വി.എസ് സർക്കാരിന് തുടർഭരണം ലഭിക്കാതെ പോയത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ ചൂതുകളി...
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പിന് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാലക്കാട് സിപിഎം...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ ഷാഫി പറമ്ബില്‍ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ...
‘ഞാനൊരു കാൻസര്‍ അതിജീവിത കൂടിയാണെന്ന് ഓര്‍ക്കണ്ടേ?’: ബോഡി ഷെയിമിംഗ് കമൻ്റുകള്‍ക്കെതിരെ നിഷ ജോസ് കെ മാണി; വീഡിയോ ദൃശ്യങ്ങൾ...
സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എഴുത്തുകാരിയും കാൻസർ അതിജീവിതയും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി രംഗത്ത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ...
നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തണ്ട എന്ന ബിജെപി തീരുമാനം സിപിഎമ്മിനെ സഹായിക്കാൻ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പുനരാലോചന വേണം:...
നിലമ്ബൂരില്‍ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന ബിജെപി തീരുമാനം സിപിഐഎമ്മിനെ സഹായിക്കാനെന്ന് പി വി അൻവർ. സിപിഐഎം-ബിജെപി കൂട്ടുകെട്ട് നിലമ്ബൂരില്‍ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മതം പരിശോധിക്കുകയാണ് സിപിഐഎം. കമ്മ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയാധിഷ്ഠിതമായി...
മഹാരാഷ്ട്രയിൽ ‘ഓപ്പറേഷൻ ലോട്ടസി’നെ കുറിച്ച് സൂചന നൽകി ബിജെപി നേതാവ് പ്രവീൺ ദാരേക്കർ
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി എൻസിപി (ശരദ് പവാർ) എംപിമാർ പാർട്ടി വിട്ടേക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ അടുത്ത അനുയായി ബുധനാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് വേണ്ടി വിദേശത്തിരുന്ന് അപവാദ പ്രചരണം സജീവമാക്കി ...
വിപ്ലവ പാർട്ടിയുടെ ജനപ്രതിനിധി ആണെങ്കിലും, ജനങ്ങളെ മറന്ന് വിദേശത്തേക്ക് ജോലി തേടി പോയെങ്കിലും ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ എന്ന വിധത്തിൽ വിദേശത്തുനിന്നും അപവാദ പ്രചാരണങ്ങൾ ശക്തമാക്കുകയാണ് പാലാ നഗരസഭയിൽ നിന്നും മുങ്ങി...

























