“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സർക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എൻ.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടൻ ബില്ലവതരിപ്പിക്കാമെന്നാണ്...
പാർട്ടി വിലക്ക് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സൺ; വെട്ടിലായി ബിജെപി: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു. ലെംഗികാരാപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. സ്റ്റേഡിയം ബൈപാസ്- ജില്ലാ...
“വരുമാനത്തിനനുസരിച്ച് സെസ് പിരിച്ചും ഫീസീടാക്കിയും ജനങ്ങളെ പിഴിയണം”: പാർട്ടി സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നവ കേരള...
തുടർഭരണം ലക്ഷ്യമിട്ട് വൻ തോതില്‍ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്ബൻ മാറ്റങ്ങള്‍ക്കുള്ള നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികള്‍ എന്ന രേഖയിലുള്ളത്.വരുമാന വർദ്ദനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണമെന്നും...
ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങും,പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശദാംശങ്ങൾ...
ഇടതു സർക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ എൻഡിഎ പൊതുസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എൻഡിഎ സർക്കാർ...
ദേശാഭിമാനിയിൽ എഴുതിയ നരേന്ദ്ര മോദി വിരുദ്ധ ലേഖന പരമ്പര ഉണ്ണി ബാലകൃഷ്ണനെ തിരിഞ്ഞു കുത്തുന്നു; ജോയിനിങ് തീയതി...
ഏഷ്യാനെറ്റ് ന്യൂസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ഇന്നലെ ജോലിക്ക് കയറാനിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി മാനേജ്‌മെന്റ്. മോദി സര്‍ക്കാരിനെതിരെ ദേശാഭിമാനി വാരികയില്‍ എഴുതുന്ന ലേഖന പരമ്ബരയാണ് അദ്ദേഹത്തിന് പാരയായി മാറിയത്....
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും അധികം പണം ചെലവഴിച്ചത് മുകേഷിന് വേണ്ടി; സിനിമാതാരത്തിനു വേണ്ടി തൊഴിലാളി പാർട്ടി...
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി...
നെടുംപറമ്ബില്‍ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും: വിശദാംശങ്ങൾ വായിക്കാം
നെടുംപറമ്ബില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം. രാജുവിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇഡി നീക്കം. 2019-ലെ തെരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ നല്‍കിയെന്നാണ്...
ചാനൽ ക്യാമറകളുടെ അകമ്പടിയോടെ “കുഞ്ഞു മാണി”യുടെ നാടകീയ തെരഞ്ഞെടുപ്പ് പ്രചരണം; കെഎം മാണിയുടെ കൊച്ചുമകൻ എന്ന്...
കെഎം മാണിയുടെ കൊച്ചുമകനും ജോസ് കെ മാണിയുടെ മകനുമായ കെഎം മാണി ജൂനിയർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം....
ഓടിച്ചിട്ട് അടിച്ചതും, ഇടിച്ചു കൂമ്പ് കലക്കിയിട്ടും എസ്ഡിപിഐക്കാരെന്ന് പറയാൻ മടിച്ച് ഡിവൈഎഫ്ഐ; തിരുവനന്തപുരം അതിക്രമത്തിൽ...
നെടുമങ്ങാട് ഡിവൈ എഫ് ഐയുടെ റെഡ് കെയർ ആംബുലൻസ് എസ് ഡി പി ഐക്കാർ കത്തിച്ചു. ജില്ലാ ആശുപത്രിയ്‌ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് രാത്രിയില്‍ അഗ്നിക്കിരയാക്കിയത് . മൂന്ന് ഡിവൈ എഫ്...
പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ; നേതൃത്വം ഞെട്ടലിൽ: ...
മുനമ്ബം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ...
ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും; പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി വി ഡി സതീശനെതിരെ...
തുടർച്ചയായ രണ്ടാം ദിവസവും കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പരസ്യ പ്രതിഷേധം നടത്തിയ കെപിസിസി ഡിജിറ്റൽ മീഡിയ കോഡിനേറ്റർ എം സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ...
എറണാകുളത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യ വിഷബാധ; അമ്പതോളം പേർ ആശുപത്രിയിൽ; തയ്യാറാക്കിയത് 4000 ബിരിയാണി എന്ന് സൂചന:...
എറണാകുളം കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആമ്ബല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്.
നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്....
എംഎല്‍എ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ...
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി അഞ്ജലി നായർ.എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ...
മൂവാറ്റുപുഴയിൽ കേരള കോൺഗ്രസ് എം നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ; കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഇടതുമുന്നണിയിൽ തുടരാനാവില്ല എന്ന്...
കേരളകോണ്‍ഗ്രസ് വികാരം ഉള്‍കൊള്ളുന്ന പ്രവർത്തകർക്ക് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫില്‍ തുടരാൻ സാധിക്കില്ലെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ.
കേരള കോണ്‍ഗ്രസിലെ ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഇപ്പോഴും മനസ്സ്‌കൊണ്ട് യുഡിഎഫ് അനുഭാവികളായി തുടരുകയാണെന്നും അദ്ദേഹം...
ഹിമവൽ ഭദ്രാനന്ദയ്ക്ക് അഖിലഭാരത ഹിന്ദുമഹാസഭയുടെ കേരള ഘടകം അധ്യക്ഷസ്ഥാനം; തോക്ക് സ്വാമി പരിവാർ സംഘടനയുടെ തലപ്പത്തെത്തുമ്പോൾ ചർച്ചയാകുന്നത്...
അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്....
നിരന്തര വിവാദങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും; യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിയൻ പിരിച്ചുവിടാൻ സിപിഎം തീരുമാനം: വിശദാംശങ്ങൾ...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.തുടർച്ചയായി പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ സാഹചര്യത്തിലാണ് നടപടി.
എസ്‌എഫ്‌ഐയുടെ ജില്ലയിലെ ഏറ്റവും...
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും കനത്ത തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി...
അരിയില്‍ ഷുക്കൂർ വധക്കേസില്‍ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനും മുൻ എംഎല്‍എ ടിവി രാജേഷിനും കനത്ത തിരിച്ചടി. ഇവർ നല്‍കിയ വിടുതല്‍ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി...
സൗജന്യ ഭക്ഷണം, സൗജന്യ സൈക്കിള്‍, പിന്നെ സൗജന്യ വൈദ്യുതി… എങ്ങോട്ടാണീ പോക്ക്…? തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങള്‍ക്കെതിരെ രൂക്ഷ...
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീം കോടതി.തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്താണ് സുപ്രീം കോടതിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള...
മൂന്നുവർഷത്തിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും സന്ദർശിച്ച് മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ...
ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധിയുടെ പത്താം നമ്ബര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍...
തിരഞ്ഞെടുപ്പ് ബോണ്ട് നിര്‍ത്തലാക്കിയതോടെ ട്രസ്റ്റ് വഴിയുള്ള സംഭാവനകളില്‍ വൻകുതിപ്പ്; ബി.ജെ.പി സമാഹരിച്ചത് 723 കോടി: വിശദമായ കണക്കുകൾ വായിക്കാം
തിരഞ്ഞെടുപ്പ് ബോണ്ട് സമ്ബ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ട്രസ്റ്റ് വഴിയുള്ള സംഭാവനകളില്‍ വൻകുതിപ്പ്.കഴിഞ്ഞ സാമ്ബത്തികവർഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് പാർട്ടികള്‍ക്ക് കിട്ടിയത്. അതിന് തൊട്ടുമുൻപുള്ള വർഷം (2022-23) 263...


























