ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് വേണ്ടി വിദേശത്തിരുന്ന് അപവാദ പ്രചരണം സജീവമാക്കി ...

വിപ്ലവ പാർട്ടിയുടെ ജനപ്രതിനിധി ആണെങ്കിലും, ജനങ്ങളെ മറന്ന് വിദേശത്തേക്ക് ജോലി തേടി പോയെങ്കിലും ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ എന്ന വിധത്തിൽ വിദേശത്തുനിന്നും അപവാദ പ്രചാരണങ്ങൾ ശക്തമാക്കുകയാണ് പാലാ നഗരസഭയിൽ നിന്നും മുങ്ങി...

കേരളത്തിൽ യുഡിഎഫ് തരംഗം തുടരുന്നു; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും 20ൽ 18 സീറ്റുകളും യുഡിഎഫിന് തന്നെ...

കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലെന്ന് ഇന്ത്യാ ടുഡേ -സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എംഒടിഎന്‍) അഭിപ്രായ വോട്ടെടുപ്പ് ഫലം. ഇപ്പോള്‍ വോട്ടെടുപ്പു നടന്നാല്‍ സിപിഎം കൂടുതല്‍ പരിതാപാവസ്ഥയിലെത്തുമെന്നാണ് പ്രവചനം....

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ നിയമ പോരാട്ടത്തിന് കേരളം; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേർത്ത...

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍...

‘100ല്‍ പരം സിനിമ ചെയ്തെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ട അവസ്ഥ’; സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് സ്നേഹ ശ്രീകുമാര്‍ ; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അലയൊലികള്‍ ശക്തമായിരിക്കുകയാണ്. മുന്നിണികള്‍ എല്ലാവരും തന്നെ പ്രചണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് ട്വിന്റി ട്വിന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ,...

പി.കെ. ശ്രീമതിയുടെ വിലക്ക് ശരിവെച്ച്‌ പിണറായി; എല്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലും പങ്കെടുക്കേണ്ട എന്ന് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിലെ വിലക്ക് ശരിവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നും എന്നാല്‍, സംസ്ഥാന സമിതി...

“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...

തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...

ടിവികെയുടെ വിജയത്തിന് പിന്നില്‍ സിനിമാ ജനപ്രീതി മാത്രമോ? വിവിധ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ ചര്‍ച്ചയാകുന്നു ; വിശദാംശങ്ങൾ വായിക്കാം

വിജയ് എന്ന നടന്റെ താരപ്രശസ്തിയാണ് തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് കാരണമായത് എന്ന വിലയിരുത്തല്‍ സത്യത്തിന്റെ 50 ശതമാനം മാത്രമെന്ന് ചില രാഷ്‌ട്രീയനിരീക്ഷകര്‍.ജോസഫ് വിജയ് എന്ന താരം തമിഴ്നാട്ടില്‍ പരക്കെ പടര്‍ന്നുകഴിഞ്ഞ മതപരിവര്‍ത്തനലോബിയായ...

എൻസിപിയുടെ കേരള ഘടകം അധ്യക്ഷനായി തോമസ് കെ തോമസ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു; അധ്യക്ഷനെ പ്രഖ്യാപിച്ചത് പവാർ നേരിട്ട്:...

കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. പി.എം. സുരേഷ് ബാബുവിനെയും പി.കെ. രാജൻ മാസ്റ്ററെയും...

കെജ്രിവാൾ അടക്കമുള്ള നേതാക്കൾ പരാജയപ്പെട്ടപ്പോൾ നൃത്തച്ചുവടുകളുമായി സ്വന്തം വിജയം ആഘോഷിച്ചു ഡൽഹി മുഖ്യമന്ത്രി അതിഷി; വീഡിയോ...

കല്‍ക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയ്ക്കെതിരെ രൂക്ഷ വിമർ‌ശനം.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിഷിയുടെ...

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ച് നൃത്തം വെച്ച് പ്രവർത്തകർ; സംഭവം മണ്ണുത്തിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസില്‍ മദ്യപിച്ച്‌ നൃത്തം ചെയ്ത് പ്രവർത്തകർ. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. ഓഫീസ്‌ ചുമതലയുള്ള പ്രവർത്തകനും മറ്റൊരു പ്രവർത്തകനും മദ്യപിച്ച്‌ നൃത്തം ചെയ്യുന്ന ദൃശ്യം പുറത്തുവന്നു. ഇവിടെ സംഘം ചേർന്നുള്ള...

മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; പിണറായിയുടെ പിന്തുണയും സിപിഎമ്മിന്റെ പിന്തുണയും കുത്തനെ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രണ്ടാം ഘട്ട സര്‍വ്വേയുമായി മനോരമ ന്യൂസ്. ഫ്രെബുവരി രണ്ടാം വാരത്തിലെ മനോരമ-സി വോട്ടര്‍ സര്‍വ്വേ ഫലം ആണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം...

യുഡിഎഫ് 100 അടിച്ചാല്‍ സ്ഥാനമൊഴിയുമെന്ന് പറഞ്ഞില്ലേ’ ‘അങ്ങനെ പലതും പറഞ്ഞുകാണും’; രാജി വാഗ്ദാനത്തില്‍ ദേഷ്യപ്പെട്ട് വെള്ളാപ്പള്ളി, വിശദാംശങ്ങൾ വായിക്കാം

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുന്നത് ദുഷ്ട മനസ്സ് ഉള്ളവരാണെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗാണ് ഇത്തരം പ്രചരണം നടത്തുന്നത്.താനൊരു മുസ്ലീം വിരോധിയല്ല, സമുദായം കാണിക്കുന്ന വിവേചനത്തിനെതിരെയാണ് താൻ സംസാരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു....

പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കലാപം; വിജയത്തിന് പിന്നാലെ അക്രമം, ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു.ന്യൂ ടൗണില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നതിനും സന്ദേശ്ഖലിയില്‍ കേന്ദ്രസേനയെ വധിക്കാന്‍ ശ്രമിച്ചതിനും പിന്നാലെ ജനരോഷം...

ഓടിച്ചിട്ട് അടിച്ചതും, ഇടിച്ചു കൂമ്പ് കലക്കിയിട്ടും എസ്ഡിപിഐക്കാരെന്ന് പറയാൻ മടിച്ച് ഡിവൈഎഫ്ഐ; തിരുവനന്തപുരം അതിക്രമത്തിൽ...

നെടുമങ്ങാട് ഡിവൈ എഫ് ഐയുടെ റെഡ് കെയർ ആംബുലൻസ് എസ് ഡി പി ഐക്കാർ കത്തിച്ചു. ജില്ലാ ആശുപത്രിയ്‌ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് രാത്രിയില്‍ അഗ്നിക്കിരയാക്കിയത് . മൂന്ന് ഡിവൈ എഫ്...

സതീശന്‍ മന്ത്രിസഭയിലെ ആദ്യ പട്ടിക പുറത്ത്; 8 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്; വിശദാംശങ്ങൾ വായിക്കാം

സതീശൻ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനില്‍കുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി...

ആശുപത്രിയിൽ വനിത ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി; വിശദാംശങ്ങൾ...

ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെക്കാൻ തയ്യാറാണെന്നും മമത പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ജൂനിയർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഡോക്ടർമാർ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ്...

“ദുരന്തമേഖല സന്ദർശിക്കരുത്, പഠനങ്ങൾ നടത്തരുത്, പഠന റിപ്പോർട്ടുകൾ മാധ്യമങ്ങളുമായി പങ്കുവെക്കരുത്”: ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ;...

വയനാട്ടിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിചിത്ര നിർദേശമിറക്കി സംസ്ഥാന റവന്യൂ വകുപ്പ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരോ, സാങ്കേതിക വിദഗ്ധരോ വയനാട്ടിലെ ദുരന്തബാധിച്ച പ്രദേശങ്ങള്‍ സന്ദർശിക്കരുത്, ഒരു പഠനവും നടത്തരുത് എന്നാണ് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി...

ചെറുതുകൊടുത്ത് വലുത് വാങ്ങി സിപിഎം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്കെതിരായ പരാതിക്കാരന്റെ വീട്ട് നമ്ബറില്‍ താമസിക്കുന്നത് ഒന്നും രണ്ടുമല്ല 22...

വോട്ടർ പട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്ബർ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്ബറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. കോർപറേഷൻ മുട്ടട...

പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവുമധികം ആത്മവിശ്വാസം നൽകുന്നത് ബൈബിൾ സങ്കീർത്തനത്തിലെ എട്ടു വാചകങ്ങൾ എന്ന് പ്രതിപക്ഷ നേതാവ്;...

എനിക്ക് സങ്കീര്‍ത്തനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആരോഹണ ഗീതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജീവിതത്തില്‍ ഒരു പൊതുപ്രവര്‍ത്തകനെന്നനിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആരോഹണ ഗീതത്തിലെ എട്ടു വാചകങ്ങളാണ്. എന്തൊരു കരുത്താണതു തരുന്നത്....

യുഡിഎഫിൽ കയറിപ്പറ്റാൻ അൻവറിന്റെ അവസാന അടവ്; ബേപ്പൂരിൽ റിയാസിനെതിരെ സ്ഥാനാർത്ഥിയാകാം എന്ന് വാഗ്ദാനം: ഇനി പോരാട്ടം മരുമോനിസത്തിനെതിരെ

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശന് വഴങ്ങാമെന്ന സൂചന നല്‍കി പി.വി. അൻവർ. നിലമ്ബൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അൻവർ, മരുമോനിസത്തിന്റെ അടിവേരറുക്കാൻ...