ജി. സുധാകരൻ പാർട്ടി വിടുമോ ? നാളെ നിർണായക വാർത്താസമ്മേളനം, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കും; വിശദാംശങ്ങൾ വായിക്കാം

സി.പി.എം വിടുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി പാർട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ തന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്....

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിൽ എത്തും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി: വിശദമായി വായിക്കാം.

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. കുര്യനെ കൂടാതെ അസമില്‍ നിന്ന് രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറില്‍ നിന്ന്...

പിണറായി വിജയനെതിരെ ബിഗ് ഫൈറ്റിന് ഒരുങ്ങി കോൺഗ്രസ്; ധർമ്മടത്ത് കെ സുധാകരനോ, ഷാഫി പറമ്പിലോ സ്ഥാനാർത്ഥികളാവും; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ...

സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ; പള്ളിക്കലിൽ ഡിവിഷനിൽ നിന്ന് മത്സരിക്കും: വിശദാംശങ്ങൾ...

പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ...

കരുണാകരനെ കളിയാക്കുവാൻ ശരണം വിളി പാരഡിയാക്കി കൈരളി ടിവിയിൽ കൊടുത്തവർ ഇന്ന് പോറ്റിയെ കേറ്റിയ പാട്ടിനെതിരെ ഉറഞ്ഞ് തുള്ളുന്നത്...

തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഫലവും വന്നുവെങ്കിലും ആഘോഷ റാലികളിലും സാമൂഹിക മാധ്യമങ്ങളിലും ഇപ്പോഴും 'പോറ്റിയേ, കേറ്റിയേ..' പാട്ട് തരംഗമായി തുടരുകയാണ്. ഒറിജിനല്‍ വരികളെ മറക്കുന്ന വിധത്തിലാണ് ഈ ഗാനം ആളുകളുടെ നാവിന്‍ തുമ്ബില്‍...

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം അവഗണിച്ചു; പി എം ആർഷോയ്ക്ക് എതിരെ പരാതി നൽകിയ വനിതാ നേതാവിന് സ്ഥാനാർത്ഥിത്വം നൽകി...

തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎസ്‌എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കി സിപിഐ. എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവാണ് നിമിഷ. പറവൂർ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനിലാണ്...

ചേലക്കരയിൽ ആര് വിജയിക്കും? പ്രവചനം പുറത്തുവിട്ട തെരഞ്ഞെടുപ്പ് ഫല പ്രവചന വിദഗ്ധൻ റാഷിദ് സിപി;...

സംസ്ഥാനത്തെ ഇക്കുറി നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ് ചേലക്കരയിലേതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അട്ടിമറി പ്രതീക്ഷേയാടെയാണ് കോണ്‍ഗ്രസ് ക്യാമ്ബ്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ...

കോഴിക്കോട് കോർപ്പറേഷനിൽ അസാധാരണ പ്രതിസന്ധി; കേരള ഭരണം പോയതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക കോർപ്പറേഷനിലും എൽഡിഎഫിന് തിരിച്ചടി;...

സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച്‌ 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച്‌ 31-നകം...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ അൻവർ യുഡിഎഫിലെത്തും; പ്രഖ്യാപനവുമായി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ: വിശദാംശങ്ങൾ വായിക്കാം

പിവി അൻവർ തദേശ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാല്‍ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ്...

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ട് വാർത്താ സമ്മേളനം; ഒന്നും പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ആവാതെ...

പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കലാപം പ്രഖ്യാപിക്കുമ്ബോഴം പിപി സരിൻ ലക്ഷ്യമിടുന്നത് മുഴുവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ. ഇന്ന് രാഹുലിനെ വിമര്‍ശിക്കുമ്ബോഴും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷ നേതാവിനെതിരെ ആയിരുന്നു. അതില്‍ കല്‍പ്പാത്തി...

ശരത് പവർ ആവശ്യപ്പെട്ടു; മന്ത്രി ശശീന്ദ്രന്റെ രാജി ഉടൻ? റിപ്പോർട്ടുകൾ ഇങ്ങനെ

എൻസിപിയിലെ മന്ത്രി തർക്കത്തില്‍ ഇടപെട്ട് ദേശീയാധ്യക്ഷൻ ശരദ് പവാർ. കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിൻ്റെ ഭാഗമായ മന്ത്രി എ.കെ.ശശീന്ദ്രനോട് ശരദ് പവാർ രാജി ആവശ്യപ്പെട്ടെന്ന് തോമസ് കെ. തോമസ് പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ...

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; മരണം പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ

പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വാഴൂർ സോമൻ എംഎല്‍എയും ഉണ്ടായിരുന്നു....

സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനും കെ.എം.ഷാജഹാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

സിപിഎം നേതാവ് കെ.ജെ ഷൈൻ നല്‍കിയ പരാതിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ, യൂട്യൂബർ കെ.എം.ഷാജഹാൻ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ സൈബർ...

“എന്നോട് മറ്റേ വര്‍ത്തമാനം പറയരുത്, നിന്റെ കൈയില്‍ വച്ചാല്‍ മതി”: ഒപ്പമുള്ള ഭരണപക്ഷ എംഎൽഎമാരെ പോലും ...

വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയത്. ബഹളത്തില്‍ മുങ്ങിയ സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച്ചയും സഭ കണ്ടു. ഇതിനിടെ സ്പീക്കര്‍ക്ക് നേരെ കടുത്ത...

ഒരു മിസ്ഡ് കോൾ പോലും വന്നില്ല; നിലമ്പൂർ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന് വ്യക്തമാക്കി ശശി തരൂർ:...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിലമ്ബൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാല്‍ പോകുമായിരുന്നുവെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്ബൂരിലേക്ക് വരണമെന്നഭ്യര്‍ഥിച്ച്‌...

കടകംപള്ളിയെ കൈവിട്ട് പ്രതിച്ഛായ തിരികെ പിടിക്കാൻ സിപിഎം; മുൻ ദേവസ്വം മന്ത്രിക്കെതിരെ നീങ്ങാൻ അന്വേഷണ സംഘത്തിന് പച്ചക്കൊടി:...

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നതതല അനുമതി ലഭിച്ചു. കേസിലെ നിര്‍ണ്ണായക മൊഴികളും തെളിവുകളും വിശകലനം ചെയ്ത...

പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കലാപം; വിജയത്തിന് പിന്നാലെ അക്രമം, ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു.ന്യൂ ടൗണില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നതിനും സന്ദേശ്ഖലിയില്‍ കേന്ദ്രസേനയെ വധിക്കാന്‍ ശ്രമിച്ചതിനും പിന്നാലെ ജനരോഷം...

“മുഖ്യമന്ത്രി അഴിമതിക്കാരനും നിലവാരമില്ലാത്തവനും”: സഭയ്ക്കുള്ളിൽ കടുത്ത വിമർശനം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...

നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയ നേരത്ത് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും, പാർലമെന്ററി കാര്യമന്ത്രിയും നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷ നേതാവിനെ...

“പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു”: മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ...

പുതുപ്പള്ളിയില്‍ നടക്കുന്ന വികസന സദസിന് മുന്നില്‍ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത...

വിമർശനം കടുത്തു; നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി ശിവൻകുട്ടി: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച്‌ മന്ത്രി വി ശിവൻ കുട്ടി.കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടില്‍...