കൊച്ചിയിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന് ഫോണ്‍; ആംബുലന്‍സുമായി ചെന്നു നോക്കിയപ്പോള്‍ ട്വിസ്റ്റ്: വിശദാംശങ്ങൾ വിശദാംശങ്ങൾ
നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന് പെരുമ്ബാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
നഗരത്തില്‍ തന്നെയുള്ള...
ചാണ്ടി ഉമ്മൻ മാറിനിൽക്കേണ്ട കാര്യമില്ല; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ...
പുതുപ്പള്ളിയില്‍ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ചാണ്ടി ഉമ്മനെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. താൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും, യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും കെസി ജോസഫ് പറഞ്ഞു.2021ല്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനമെടുത്തതാണ്...
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മുകൾ റോയ് (71) അന്തരിച്ചു; ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യന്റെ വേർപാട് ...
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പരേതയായ...
തൃശ്ശൂർ പൂരം കലക്കൽ: വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞും, സുരേഷ് ഗോപിക്ക് പോലീസ് ചെയ്ത ഒത്താശകൾ വിവരിച്ചും സർക്കാരിനെ പ്രതിക്കൂട്ടിൽ...
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആക്ഷൻ ഹീറോ ആയി എൻഡിഎ സ്ഥാനാർഥിയെ അവതരിപ്പിച്ചുവെന്നും മന്ത്രിമാർക്കും എംഎല്‍എമാർക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്ബില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും...
മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍;...
ക്രിസ്ത്യന് സഭകള്ക്കെതിരെ വര്ഗീയ പരാമര്ശവുമായി ബിജെപി നേതാവ് ടിപി സെന്കുമാര്. കേരളത്തില് മതാടിസ്ഥാനത്തില് വിഭജനം നടന്നാല് 95 സീറ്റുകളില് ബിജെപിക്ക് ജയിക്കാന് സാധിക്കും.ആറ് ശതമാനം വോട്ടുള്ള ക്രിസ്ത്യന് സഭ ആരെയാണ് പേടിപ്പിക്കാന് നോക്കുന്നതെന്നും...
തല വിട്ടൊരു കളിയില്ല: പണിമുടക്ക് ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഓടിച്ചത് ഹെൽമറ്റ് തലയിൽ വച്ച്;...
കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്‌ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലയുകയാണ്.
ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് വാഹനമോടിച്ച...
കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്’; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി
സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ....
വൃദ്ധയ്ക്ക് ഹസ്തദാനം നൽകിയ ശേഷം കൈകഴുകിയ സംഭവം; വിവാദത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി: വിശദാംശങ്ങളും...
വയോധികക്ക് ഹസ്തദാനം നല്‍കിയ ശേഷം കൈകഴുകിയെന്ന വിവാദത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ കയ്യുടെ വൃത്തി താൻ തീരുമാനിക്കുമെന്നും...
ഉമ തോമസിന്റെ അപകട വാർത്തയുടെ താഴെ അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ; നടപടിയെ വിമർശിച്ച് ബിനീഷ് കൊടിയേരി...
ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികള്‍.ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകള്‍. എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും...
വ്യാജ സർട്ടിഫിക്കറ്റ് വിവാദം: സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ ടി എൻ മനോജിനെ കാരാപ്പുഴ സർവീസ് സഹകരണ...
കോട്ടയം നഗരസഭ പടിഞ്ഞാറൻ മേഖലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ഇരുപത്തിയേഴാം വാർഡ് ആയ 16ൽ ചിറയിലെ കൗൺസിലറും ആണ് ടി എൻ മനോജ്. സിപിഎം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ്...
ഫണ്ട് വെട്ടിപ്പും നിയമന ക്രമക്കേടും: മുൻ എംഎൽഎ പി കെ ശശിയെ നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് സിപിഎം;...
സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളില്‍നിന്നും ശശിയെ പുറത്താക്കി. സാമ്ബത്തിക തിരിമറി, നിയമന ക്രമക്കേട് ആരോപണങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ നടപടി. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട്...
രാഹുലിനെതിരായ അന്വേഷണം: സംഘത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി നിർണായക നീക്കം; ഇരയുമായി ഫോണിൽ സംസാരിച്ചു...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിർണായക നീക്കവുമായി നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ചേർത്തു. ഗർഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും...
ജി സുധാകരൻ സിപിഎമ്മിന് പുറത്തേക്ക്? നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; പിന്തുണയ്ക്കാൻ യുഡിഎഫ്
പാർട്ടിയെ പൂർണമായും കൈവിട്ട നിലയിലുള്ള മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന. ഒരുതരത്തിലും കറപുരളാത്ത ആദർശവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മുറുകെപ്പിടിച്ച് നില്‍ക്കുന്ന...
കെപിസിസി അധ്യക്ഷൻ: ആന്റോ ആന്റണിയുടെ പേര് ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് സൂചന; പ്രഖ്യാപനം വന്നാൽ നിയുക്ത പ്രസിഡന്റ്...
കെപിസിസി അധ്യക്ഷനായി പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. കെ സുധാകരന്റെ വൈകാരിക പ്രകടനം കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കുകയില്ല. സുധാകരനെ എഐസിസി വർക്കിംഗ് കമ്മിറ്റിയിലും, ...
പ്രതിഷേധത്തിനിടെ തേനീച്ച കൂട്ടിലേക്ക് കല്ലെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; പിന്നീട് സംഭവിച്ചത്… : വീഡിയോ...
പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേനീച്ചകള്‍ ആക്രമിച്ചു.തേനീച്ച ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടു.
പ്രതിഷേധക്കാരെ നേരിടാന്‍ ഉദ്യോഗസ്ഥന്റെ വീടിന് സമീപം...
ഭർത്താവിനെ കാത്ത് നിന്ന യുവതിയെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; ആരോപണ വിധേയനായ പുന്നമട ലോക്കല്‍ സെക്രട്ടറി...
ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി. കുറ്റക്കാരൻ അല്ലെന്ന്...
“അങ്ങേര് ഉണ്ടല്ലോ, അവന്റെ കമലയെ കെട്ടിപ്പിടിച്ചിരുന്നാൽ മതി”: മുഖ്യമന്ത്രി പിണറായി വിജയനെ പ്രാകി നേർന്ന് തയ്യൽ...
കൊല്ലത്ത് നടക്കുന്ന ആള്‍ കേരള തയ്യല്‍ തൊളിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്കെതിരെ തൊഴിലാളികള്‍. ക്ഷേമനിധിയിൽ 10 രൂപ വെച്ചു അടയ്ക്കുന്ന സമയത്ത് 5000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ മാസ...
പിജെ ജോസഫിന്റെ മകൻ അപു ജോസഫ് ഇനി കേരള കോൺഗ്രസിന്റെ ചീഫ് കോഡിനേറ്റർ; ജോസഫിന്റെ പാർട്ടിയിൽ...
പി ജെ ജോസഫിൻ്റെ മകൻ അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചീഫ് കോർഡിനേറ്ററായി നിയമിച്ചു. ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു.കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് ഉള്‍പ്പെടെ...
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം എന്ന കനഗേലു റിപ്പോർട്ട്; ഈ നാല് ജില്ലകളിൽ കോൺഗ്രസ്...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചതായി സൂചന.തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍...
ഡൽഹിയിലെ വസതിയിൽ മാമ്പഴ പാർട്ടി സംഘടിപ്പിച്ച് ശശി തരൂർ; ബെന്നി ബഹനാനും, ഡീൻ കുര്യാക്കോസും ഹൈബി...
ഇന്ത്യൻ മാങ്ങകളുടെ വൈവിധ്യവും മധുരമൂറും രുചിയും ചിലയിനങ്ങളിലെ കമർപ്പുംപോലെയാണു ഡോ. ശശി തരൂർ എന്നായിരുന്നു തരൂരിന്‍റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിനിടെ ഒരു എംപിയുടെ കമന്‍റ്. തരൂരിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വർഷംതോറും നടത്തിവരുന്ന 'മാംഗോ...


























