ശോഭയെ രഹസ്യമായി വിളിച്ച പൊലീസുകാരൻ ആര്? രഹസ്യാന്വേഷണം തുടങ്ങി, ജസ്റ്റിന്റെ തലയ്ക്കടിച്ച ഉദ്യോഗസ്ഥനെ തപ്പി ബിജെപിയും: വിശദാംശങ്ങൾ വായിക്കാം

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച്‌ ഫോണില്‍ സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ രഹസ്യമായി അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച്‌ ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു...

എൻഡിഎയിൽ കടുത്ത അവഗണന; അർഹമായ സീറ്റുകൾ പോലും ലഭിക്കുന്നില്ല: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിടണമെന്ന്...

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാകുന്നു. പാർട്ടിയുടെ വളർച്ചയേയും സാധ്യതകളേയും ബിജെപി തടയുകാണെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പൂർണമായും ബിജെപി അവഗണിച്ചെന്നും നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ...

സ്വരാജ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് കേരള നിയമസഭയിൽ എത്തുമെന്ന് 5 വർഷങ്ങൾക്കു മുൻപേ പ്രവചനം; നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിന്റെ...

നിലമ്ബൂരില്‍ തെരഞ്ഞെടുപ്പ് ആവേശം കനക്കുകയാണ്. ഇടതുബന്ധം ഉപേക്ഷിച്ച്‌ പിണറായിസത്തിനെതിരെ പോരാടുന്ന അൻവറിന് പിൻഗാമിയായി ആരെത്തുമെന്നുള്ള ആകാംഷയിലാണ് കേരളം. സിപിഎം മണ്ഡലം നിലനിർത്തുമോ നഷ്ടപ്പെട്ട പൊന്നാപുരം കോട്ട കോണ്‍ഗ്രസ് പിടിച്ചെടുക്കുമോ അതല്ല അൻവറിന്റെ ഒറ്റയാള്‍...

“മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാൻ നിലവില്‍ ഭാഗമല്ല”: ആഷിക് അബുവിനൊപ്പമില്ല വ്യക്തമാക്കി ലിജോ ജോസ്...

വിവിധ പ്രശ്നങ്ങളാല്‍ കലുഷിതമായ ചലച്ചിത്രമേഖലയില്‍ പുതിയ സംഘടന രൂപീകരിച്ച്‌ സമ്മർദ ഗ്രൂപ്പായി മാറാനുള്ള സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ശ്രമം ഫലം കാണുമോ? താരസംഘടനയായ അമ്മയ്ക്കും സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ...

ബിജെപിക്ക് ചരിത്ര നേട്ടമോ? എൽഡിഎഫിന് സീറ്റിടിയും; യുഡിഎഫിന് എത്ര: വർത്താ മാധ്യമത്തിന്റെ പ്രവചനം...

കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച്‌ കൊണ്ടാണ് 2021ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ജനകീയനായ ക്യാപ്റ്റനിലേക്കുളള പിണറായിയുടെ പരിവർത്തനം ഇടതുപക്ഷത്തെ വന്‍ ഭൂരിപക്ഷത്തില്‍...

“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...

കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...

ഭാര്യ ബിന്ദു മേനോനോട് അപേക്ഷിച്ച് തടിയൂരി ഗണേഷ് കുമാർ; വിവാദം കെട്ടടങ്ങും എന്ന പ്രതീക്ഷയിൽ എൽഡിഎഫ്: മന്ത്രിയുടെ രാജി...

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ചാണ് മന്ത്രി ക്ഷമാപണം നടത്തിയത്. ഭാര്യയുമായുള്ള പ്രശ്നം...

ചാണ്ടി ഉമ്മൻ മാറിനിൽക്കേണ്ട കാര്യമില്ല; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ...

പുതുപ്പള്ളിയില്‍ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ചാണ്ടി ഉമ്മനെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. താൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും, യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും കെസി ജോസഫ് പറഞ്ഞു.2021ല്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനമെടുത്തതാണ്...

യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് ഒരുക്കിയ ‘ട്രാപ്പ്’ ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന...

പടന്നക്കാട് നെഹ്‌റു കോളേജില്‍ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്.സംഭവം യുഡിഎഫ് ഒരുക്കിയ 'ട്രാപ്പ്' ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാട്‌സ്‌ആപ്പ് സ്ക്രീൻഷോട്ടുകള്‍...

വോട്ടെണ്ണലിന്റെ തലേന്ന് നിർണ്ണായക കൂടിക്കാഴ്ച നടത്തി മഹാവികാസ് അഖാഡി സഖ്യം നേതാക്കൾ: വിശദാംശങ്ങൾ വായിക്കാം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയത്. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം...

ഇന്ത്യ സഖ്യം പിരിച്ചു വിടണം: ആവശ്യവുമായി രംഗത്തെത്തിയത് കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള; നിലപാട് ഡൽഹിയിൽ...

ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന ആവശ്യവുമായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പ്രതിപക്ഷം ഒന്നിച്ച്‌ നില്‍ക്കാത്ത സാഹചര്യത്തില്‍ ഇൻഡ്യ സഖ്യം പിരിച്ചുവിടുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ എ.എ.പിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഉമർ...

‘മറുനാടൻ മലയാളി’ ഷാജന്റെ പരാതിയിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്; വിശദാംശങ്ങൾ വായിക്കാം

മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ നല്‍കിയ പരാതില്‍ നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരേ കേസെടുത്ത് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ എരുമേലി പൊലീസാണ് കേസെടുത്തത്. ബിഎന്‍സ് ആക്‌ട് 196,336,340,356 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്....

ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...

വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...

പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നിലപാട്; പി പി ദിവ്യക്കെതിരെ കടുത്ത നടപടിയെടുത്ത് മുഖംമിനിക്കാൻ സിപിഎം; വനിതാ...

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിക്ക് ഒരുങ്ങി സി.പി.എം. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളത്തില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നല്‍കിയ വിശദീകരണം പാർട്ടിയെ...

രാഹുൽ മാങ്കൂട്ടത്തിന്റെയും വനിതാ മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ ചേർത്തുവച്ച് സിപിഎം സൈബർ ഹാൻഡിലുകളുടെ അശ്ലീല പ്രചരണം; ഫേസ്ബുക്കിൽ...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ അപവാദ പ്രചരണവുമായി സിപിഎം സൈബർ ഹാൻഡിലുകൾ. യുവജന സംഘടനയുടെ സംസ്ഥാന അധ്യക്ഷനും എംഎൽഎയും ആയ യുവ കോൺഗ്രസ് നേതാവ് ...

സിപിഐ കൗൺസിലർ അയോഗ്യാക്കപ്പെട്ട സംഭവം: ദൈവം നീതിമാൻ ആണെന്ന് കേരള കോൺഗ്രസ് നേതാവ് ഷാജു തുരുത്തൻ; നിസ്സഹായനെന്ന് ചെയർമാൻ...

പാലാ നഗരസഭയിലെ സിപിഐ വനിതാ കൗൺസിലർ ആർ സന്ധ്യ അയോഗ്യ ആയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ പൊട്ടിത്തെറി. സന്ധ്യ യുകെയിൽ നിന്ന് എത്തി വോട്ട് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ്...

നേമത്തും, കഴക്കൂട്ടത്തും വിജയപ്രതീക്ഷ; 17 മണ്ഡലങ്ങളിൽ അരലക്ഷത്തിലേറെ വോട്ട്: ബിജെപി അവലോകന കണക്കുകൾ ഇങ്ങനെ

നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തും കഴക്കൂട്ടത്തും 60,000ത്തിലേറെ വോട്ട് നേടി വിജയിച്ചേക്കുമെന്ന് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.മറ്റ് 16 മണ്ഡലങ്ങളില്‍ എൻ.ഡി.എ 40,000 മുതല്‍ 50,000 വരെ വോട്ട് നേടാം. ഇതില്‍ ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫുമായോ...

ശ്വാസതടസ്സം: എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മുതിർന്ന നേതാവ് തീവ്രപരിചരണ വിഭാഗത്തില്‍

മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മധുരയില്‍...

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാപടോലെ രാജിവച്ചതായി റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാദി (എംവിഎ) യുടെ വൻ തോൽവിയെ തുടർന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രാജി സമർപ്പിച്ചതായി റിപ്പോർട്ട്.ഭരണകക്ഷിയായ മഹായുതി സഖ്യം 49.6% വോട്ട് വിഹിതത്തോടെ...

എത്രകാലമായി പത്രപ്രവർത്തകൻ ആയിട്ട്? പിഎം ശ്രീ ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി; വീഡിയോ ദൃശ്യങ്ങൾ കാണാം

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഡല്‍ഹിയില്‍ വെച്ചായിരുന്നു സംഭവം. പി എം ശ്രീ പദ്ധതി സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ്...