ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ഇടതുപക്ഷവുമായി ചർച്ച നടത്തിയ നേതാവ്; നാലു വർഷത്തിനിടെ പിണറായിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ്...

നിലമ്ബൂരിലെ (Nilambur by-election ) യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പിവി അന്‍വര്‍. നിലമ്ബൂരില്‍ ഇടതുസ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചയാളാണ് ഷൗക്കത്ത്. ഇതിന്റെ ഭാഗമായി വയനാടില്‍ വച്ച്‌ സിപിഎം സംസ്ഥാന...

‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു’;ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി നടി രഞ്ജന നാച്ചിയാര്‍ രാജിവെച്ചു; വിശദാംശങ്ങൾ വായിക്കാം

ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു.തമിഴ്നാടിനോടുള്ള അവഗണനയും ഹിന്ദി അടക്കം മൂന്ന് ഭാഷകള്‍ നിർബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിലും...

സമരം ചെയ്യണമെന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചിരുന്നവർ ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല: ഭരണ നേതൃത്വത്തിനെതിരെ രൂക്ഷ...

സർക്കാരിനെതിരെ തുറന്നടിച്ച്‌ കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും...

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നടത്തിയ ലീഡേഴ്സ് മീറ്റിൽ വെള്ളം ചേർത്ത് തൃശൂർ ഡിസിസി അധ്യക്ഷന്റെ തട്ടിപ്പ്: 1950...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ തര്‍ക്കം. മീറ്റില്‍ 1943 വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിതരണം ചെയ്യാനായില്ല. യോഗത്തിന് എത്തിയവര്‍ ബഹളം...

പാലാ കേരള കോൺഗ്രസിനുള്ളിലെ കുഴപ്പങ്ങൾക്ക് കാരണം മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവൻ; സർക്കാർ ശമ്പളം വാങ്ങി ഒരു...

പാലായിൽ കേരള കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. സ്വന്തം പാർട്ടിയുടെ പ്രതിനിധിയായ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കേണ്ടിവന്ന രാഷ്ട്രീയ ഗതികേടിലാണ് കേരള കോൺഗ്രസ് എം. ഈ നടപടിയെ ...

‘ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു’: പഹല്‍ഗാമില്‍ സര്‍ക്കാറിനെ ന്യായീകരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ്; വിശദാംശങ്ങൾ വായിക്കാം

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തരൂർ കോണ്‍ഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി...

പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താര പ്രചാരകര്‍ ഇവരൊക്കെ; യുവാക്കളും പ്രഫഷനലുകളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും സംവാദം: വിശദാംശങ്ങൾ...

രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...

ചിറ്റയും ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞേക്കും; പകരക്കാരി ആയി...

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയാൻ സാധ്യത. ഇതേത്തുടർന്ന് പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള ചർച്ചകള്‍ സജീവമായി. വൈക്കം എംഎല്‍എയായ സി.കെ. ആശയുടെ...

മുതിര്‍ന്ന നേതാക്കളെ ഇറക്കി കേരളം പിടിക്കാന്‍ കോണ്‍ഗ്രസ്; തന്ത്രങ്ങള്‍ മെനയാൻ കനഗോലു: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് അധികാരം തിരിച്ചു പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് കോണ്‍ഗ്രസ്.മുതിര്‍ന്ന നേതാക്കളെ നേതൃ പദവികളിലേക്ക് തിരിച്ച്‌ എത്തിക്കാനാണ് നീക്കം. ജനസമ്മതരായ നേതാക്കളെയാണ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നത്. പരിചയ സമ്ബന്നരായ നേതാക്കളിലൂടെ സംഘടന ശക്തിപ്പെടുത്താനാണ് തീരുമാനം....

കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാം; കരുണാകരൻ്റെ മകൻ മുരളീധരൻ വിവരം കെട്ടവൻ: മന്ത്രിമാർക്കെതിരെ അധിക്ഷേപ...

വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച്‌ സിപിഐഎം നേതാവ് എംഎം മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാമെന്നും എം എം...

പുതിയ കെ.പി.സി.സി അധ്യക്ഷൻ ഉടൻ; കെ സുധാകരന്റെ പിൻഗാമിയായി വരുന്നതാര്?; വിശദാംശങ്ങൾ വായിക്കാം

മാർച്ചോടെ കെ.പി.സി.സിക്ക് പുതിയ അധ്യക്ഷൻ വരുമെന്ന് സൂചന. കെ സുധാകരന്റെ പിൻഗാമിയായി മുതിർന്ന നേതാക്കളായ അടൂർ പ്രകാശോ ബെന്നി ബെഹനാനോ എത്തിയേക്കുമെന്നാണ് സൂചന.മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തവരെന്ന് വിലയിരുത്തപ്പെടുന്ന ഡിസിസി അധ്യക്ഷന്മാർക്കും സ്ഥാനചലനം...

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;പി.വി.ആർ. നരസിംഹ റാവുവിന്റെ പഴയ പ്രവചനം ചര്‍ച്ചയാകുന്നു; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ.നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം...

എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ രാജ്യത്തിൻറെ ഉപരാഷ്ട്രപതി; മുന്നണിയുടെ സ്ഥാനാർത്ഥി വിജയം നേടിയത് 300നെതിരെ 452...

രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ (67) തെരഞ്ഞെടുക്കപ്പെട്ടു. 452 വോ‌ട്ട് നേടിയാണ് രാധാകൃഷ്ണൻ പതിനഞ്ചാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി പി രാധാകൃഷ്ണൻ,...

ഭർത്താവിനെ കാത്ത് നിന്ന യുവതിയെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; ആരോപണ വിധേയനായ പുന്നമട ലോക്കല്‍ സെക്രട്ടറി...

ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി. കുറ്റക്കാരൻ അല്ലെന്ന്...

പി വി അൻവർ ഇനിമുതൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; നിയമനം മമതാ ബാനർജിയുടെ നേരിട്ടുള്ള നിർദ്ദേശം...

എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു.മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്...

പാലക്കാട് മണ്ഡലത്തിലെ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പിവി അൻവർ; ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാൻ എന്ന് വിശദീകരണം: ...

പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം.പാർട്ടിയുടെ കണ്‍വെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച്‌ നടക്കാനിരിക്കെയാണ് നിർണായക തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഇതോടെ പാലക്കാട്...

ചേലക്കര ഉറപ്പിച്ച് സിപിഎം; യു ആർ പ്രദീപ് കുമാറിന്റെ ഭൂരിപക്ഷം 10000 കടക്കും; ചേലക്കര വിജയം ഭരണ വിരുദ്ധ...

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്ബൻ കുതിപ്പ് നടത്തുമ്ബോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി...

സന്ദീപ് വാര്യരെ ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചേക്കും; പുനസംഘടന വരെ കാക്കില്ല എന്ന് റിപ്പോർട്ട്; ഡൽഹിയിലെത്തി കോൺഗ്രസ്...

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച്‌ കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന.തീരുമാനം...

മഞ്ചേശ്വരത്ത് സുരേന്ദ്രനെ തടയാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; യുഡിഎഫിന് പിഡിപി പിന്തുണ, എസ്ഡിപിഐ നിലപാട് നിര്‍ണായകം ; വിശദാംശങ്ങൾ...

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.എന്നാല്‍, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയില്‍ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ...

‘ഹരിയാന തോറ്റത് നേതാക്കളുടെ പോര് മൂലം’: പാർട്ടി അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ രാഹുല്‍ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം

ഹരിയാണയില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് നേതാക്കന്മാരുടെ സ്വാർത്ഥതമൂലമാണെന്ന് രാഹുല്‍ ഗാന്ധി.തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുർ ഖാർഗെ അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേർത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഹരിയാണയിലെ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്. കെ.സി....