മന്ത്രിമാരിൽ കേമന്മാർ ഗതാഗത മന്ത്രി ഗണേഷ് കുമാറും, വ്യവസായ മന്ത്രി പി രാജീവും; ഏറ്റവും മോശം...
രണ്ടാം പിണറായി മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് നാലു വർഷം മുമ്ബ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്.ഇന്നു കാണുന്ന മുന്നണി സംവിധാനം രൂപപ്പെട്ടതിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ അതുവരെ...
‘പി. ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ’; കണ്ണൂരില്‍ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡുകൾ: വിശദാംശങ്ങൾ
കണ്ണൂരില്‍ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍. അഴിക്കോട് മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡില്‍ പി.ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് എഴുതിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രങ്ങളായ...
മെഗാ തിരുവാതിരക്കും വാഴ്ത്തുപാട്ടിനും പിന്നാലെ പുതിയ ഐറ്റം; പിണറായിയെ പുകഴ്ത്താൻ 15 ലക്ഷം രൂപ ചിലവിൽ ഡോക്യുമെന്ററി ഒരുക്കുന്നു;...
മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരില്‍ ഡോക്യുമെൻററി നിർമ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ടാണ്...
മലബാർ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ തീർക്കാൻ മുസ്ലിം മുഖം ഉള്ള പുതിയ പാർട്ടി; ചുക്കാൻ പിടിക്കാൻ...
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തായ പിവി അന്‍വര്‍ എംഎല്‍എ ലക്ഷ്യം വയ്ക്കുന്നത് പുതിയ പാര്‍ട്ടി. മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന മുസ്ലിം മുഖമുള്ള പുതിയ പാര്‍ട്ടി...
‘വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ’: മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രസനാധിപൻ; വിശദാംശങ്ങൾ...
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്.
‘വല്ല മതിലും...
തമിഴ്നാട് നിയമസഭയിലെ സമ്പന്നനായ എംഎൽഎ മുഖ്യമന്ത്രി വിജയ് അല്ല; താരം രണ്ടാം സ്ഥാനത്ത് മാത്രം: ഒന്നാം...
തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്‍. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 184 കോടിയുടെ വരുമാനമുണ്ടായെന്നാണ് ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായ ആസ്തിയായി 426.20 കോടിയുംഅല്ലാത്തതായി 226.65 കോടിയുടെ...
ബിജെപിക്ക് ചരിത്ര നേട്ടമോ? എൽഡിഎഫിന് സീറ്റിടിയും; യുഡിഎഫിന് എത്ര: വർത്താ മാധ്യമത്തിന്റെ പ്രവചനം...
കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് കൊണ്ടാണ് 2021ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ജനകീയനായ ക്യാപ്റ്റനിലേക്കുളള പിണറായിയുടെ പരിവർത്തനം ഇടതുപക്ഷത്തെ വന്‍ ഭൂരിപക്ഷത്തില്‍...
പിണറായി ജനങ്ങളോട് പറഞ്ഞിരുന്നത് പച്ചക്കള്ളം; പ്രതിച്ഛായ നന്നാക്കാൻ പി ആർ ഏജൻസിയെ ആശ്രയിച്ചു; മുഖ്യമന്ത്രി ആശ്രയിച്ചത് ...
മുഖ്യമന്ത്രി പിണറായി വിജയന് മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സി വേണം. 'ദി ഹിന്ദു'വിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തോടെ പിആര്‍ ഏജന്‍സിയെ മുഖ്യമന്ത്രി ആശ്രയിക്കുന്നുവെന്ന വസ്തുതയാണ് വെളിയില്‍ വന്നിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശം 'ഹിന്ദു'വിനോട്...
കൈകൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടം; മുഖം പോലും കൊടുക്കാതെ അവഗണിച്ച് ചെന്നിത്തല: വൈറൽ വീഡിയോ കാണാം
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൈന്‍ഡ് ചെയ്യാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്നം ജയന്തി ആഘോഷ വേളയിലാണ് രാഹുലിനു മുഖം കൊടുക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്.
രമേശ് ചെന്നിത്തല വരുന്നത്...
കൊച്ച് തന്തയില്ലാതെ വളരില്ലേ? ഗർഭിണിയായ യുവതിയെ അബോർഷന് നിർബന്ധിക്കുന്ന മാങ്കൂട്ടത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ...
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍. പെണ്‍കുട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. രാഹുല്‍...
അൻവറിന്റേത് കോൺഗ്രസ് പശ്ചാത്തലം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത് കുമാറിനും പൂർണ്ണ പിന്തുണയും ക്ലീൻചിറ്റും: മുഖ്യമന്ത്രി...
സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം...
നേമത്ത് സ്വയം ചുമരെഴുതി സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; ബിജെപി സംസ്ഥാന അധ്യക്ഷന്റേത് അപ്രതീക്ഷിത...
ഔദ്യോഗിക സ്ഥാനാർത്ഥി തീരുമാനം വരുന്നതിന് മുൻപുതന്നെ നേമത്ത് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.നേമത്ത് മണ്ഡലം ഉള്‍പ്പെടുന്ന കാലടി തളിയില്‍ ജംഗ്ഷനില്‍ സ്വയം ചുവരെഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ്...
പി വി അൻവറിനെതിരായ പാർട്ടി പ്രസ്താവന പങ്കുവെച്ച് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്; പൊങ്കാലയിട്ട് അണികൾ; മുഖ്യമന്ത്രിക്ക് ഉൾപ്പെടെ...
മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പിവി അൻവർ എംഎല്‍എയോടുള്ള പാർട്ടി അപേക്ഷക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം. സിപിഎമ്മിൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നിരവധി ആളുകളാണ് പാർട്ടിയെ തളളിപ്പറഞ്ഞ് എത്തിയിരിക്കുന്നത്....
ദുഃഖവും ദുഃഖാചരണവും ഒക്കെ വയനാട്ടിൽ മാത്രം; പത്തനംതിട്ടയിൽ സിപിഎമ്മും ഡിവൈഎഫ്ഐയും കാപ്പാക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷ...
പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സിപിഎമ്മും യുവജന സംഘടനകളും അടക്കം സകലമനുഷ്യരും ദുഖം ആചരിക്കുന്ന വേളയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം...
ചേലക്കര ഉപതെരഞ്ഞെടുപ്പ്: മുൻ എംഎൽഎയും നിലവിൽ എംപിയുമായ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാകുന്നില്ല എന്ന പരാതിയുമായി ഇടത്...
ചേലക്കരയില്‍ കെ രാധാകൃഷ്ണൻ എം പി പ്രചരണ രംഗത്ത് സജീവമല്ലെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പരാതി. മണ്ഡലം കണ്‍വെൻഷനില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ചേലക്കരയില്‍ എത്തിയപ്പോഴാണ് യു ആർ പ്രദീപ് പ്രശ്നം അവതരിപ്പിച്ചത്.
പ്രചാരണ...
‘കഞ്ചാവും പെണ്ണും അന്വേഷിച്ച് ഇങ്ങോട്ട് വരണ്ട, വന്നാല്‍ തല്ല് കൊണ്ട് മടങ്ങാം’: പെരുമ്പാവൂരില്‍ കടുത്ത നിലപാടുമായി ജനകീയ കൂട്ടായ്മ;...
പെരുമ്പാവൂർ വെങ്ങോലയിലെ കണ്ടത്തറയില്‍ ലഹരിവില്പനയും അനാശാസ്യ പ്രവർത്തനങ്ങളും അതിരുവിട്ടതോടെ നേരിട്ടുള്ള പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. "കഞ്ചാവിനും ലഹരിക്കും പെണ്ണിനുമായി ഇങ്ങോട്ട് വന്നാല്‍ തല്ലുറപ്പ്" എന്നെഴുതിയ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം അറിയിക്കുന്നത്....
അടൂർ പ്രകാശ് മുതൽ ആന്റോ ആൻറണി വരെ: കെപിസിസി അധ്യക്ഷ പദവിയിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത് ഈ ആറ്...
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്ബോഴും സുധാകരനെ നീക്കുമ്ബോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന...
ചേലക്കരയിൽ തന്റെ കണക്ക് തെറ്റി എന്നും തോൽവി പരിശോധിക്കുമെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; ...
സീറ്റ് നിലനിർത്തുക എന്നതിലുപരി ഇത്തവണ ചേലക്കരയില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ജീവൻ മരണ പോരാട്ടം തന്നെയായിരുന്നു.
കാല്‍ നൂറ്റാണ്ടായി ചെങ്കൊടി നാട്ടിയിരുന്ന ചേലക്കരയില്‍ ഇത്തവണയും സിപിഎം കരുത്ത് തെളിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതോല്‍വി ഒന്നിനും അവസാനമാകില്ലെന്ന്...
ജനലക്ഷങ്ങളെ അണി നിരത്തി രണ്ടാം സംസ്ഥാന സമ്മേളനം; ഡിഎംകെ, ബിജെപി, എഐഎഡിഎംകെ കക്ഷികളെ കടന്നാക്രമിച്ച് വിജയ്; തമിഴ്നാട് പിടിക്കുമെന്നും...
തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങള്‍ക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ്...
വക്കീൽ ആയിരുന്നപ്പോൾ ഒന്നരലക്ഷം വരെ മാസ വരുമാനം ഉണ്ടായി; എംഎൽഎ ശമ്പളം കണ്ടപ്പോൾ കരഞ്ഞു പോയി; ...
താൻ വക്കീലായിരുന്നപ്പോള്‍ ലഭിച്ച വരുമാനം പിന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്കൂള്‍ പഠന കാലത്ത് സ്റ്റുഡൻ്റ് പൊളിടിക്സില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ഇഷ്ടം വക്കീലാകാനായിരുന്നു. ആരാകണം എന്ന് അധ്യാപകര് ചോദിക്കുമ്ബോള്‍ കണക്കിന് മുട്ട വാങ്ങുന്നവനും...


























