ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി: മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ വനിതാ എംഎൽഎയെ നേതാവിനെ പുറത്താക്കി സമാജ് വാദി...
ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ്...
“മാർച്ച് നാലിന് വമ്പൻ രാത്രിയായിരിക്കും”: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ വിറച്ച് ലോകം; വിശദാംശങ്ങൾ...
ട്രംപിനെ ലോകം പേടിച്ചുതുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം എന്താണോ പറയുന്നത് അത് ചെയ്യുകയാണ് ട്രംപ്. നിന്നെ പാഠം പഠിപ്പിക്കും എന്ന കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറഞ്ഞു. അടുത്ത ദിവസം ട്രൂഡോ...
തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി വനിതാ നേതാവും, ബംഗാളിൽ നിന്ന് ലോക്സഭാംഗവുമായ മഹുവ മൊയ്ത്രയ്ക്ക് രണ്ടാം വിവാഹം; ...
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായതായി റിപ്പോർട്ടുകള്‍. ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമ്മനിയിലാണ് വിവാഹം നടന്നതെന്നാണ് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക്...
കേരള കോൺഗ്രസ് പ്രാദേശിക നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിൽ മതിയായ പരിഗണന നൽകി കൂടെ നിർത്തും; ബ്രൂവറി, വന്യജീവി ആക്രമണ...
ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറല്ലെന്നു നേതൃത്വം പ്രഖ്യാപിച്ചതോടെ നേതാക്കളെ ഒപ്പം കൂട്ടാന്‍ ഉടന്‍ ശ്രമിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് തീരുമാനം. നേതാക്കള്‍ എല്‍.ഡി.എഫിനൊപ്പമാണെങ്കിലും പ്രവര്‍ത്തകരുടെ മനസ് യു.ഡി.എഫിനൊപ്പമാണെന്നും അതിനാല്‍ പ്രവര്‍ത്തകരെ ഒപ്പം...
പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാകുമോ? ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി നവ്യാ...
വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ആണ് ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജി നല്‍കിയത്.
പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചാണെന്നും...
എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻഗാമി സ്റ്റാലിന് വീട്ടിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; കെട്ടിപ്പിടിച്ച് വീട്ടിലേക്ക്...
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, മുൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും മകൻ ഉദയനിധിയെയും ചെന്നൈയിലെ വസതിയിലെത്തി കണ്ടു.തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം സ്‌റ്റാലിനുമായുള്ള വിജയയുടെ ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇത്. ചെന്നൈയിലെ സ്‌റ്റാലിന്റെ വസതിയില്‍...
“അനുചിതമായി തോന്നിയതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്”: ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടുത്ത വിവാദത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം;...
ചെറിയാൻ ഫിലിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.പക്ഷെ തനിക്ക് അനൗചിത്യമെന്ന് തോന്നി, അത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു.
സൈബർ...
‘പാര്‍ട്ടി ദുര്‍ബലം’ വിലയിരുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റി രേഖയില്‍
പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണമെന്ന് നിർദ്ദേശം രേഖയിലുണ്ട്. ഏരിയ/ലോക്കല്‍...
അലയടിക്കുന്നത് ഭരണവിരുദ്ധ വികാരം; മന്ത്രിമാർ ഉൾപ്പെടെ തോൽക്കും: സിപിഎമ്മിനെ ഞെട്ടിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.
കേരളത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി പി. വിജയന്‍ സര്‍ക്കാരിന് കൈമാറിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇടതുപക്ഷത്തിന് ആശങ്ക നല്‍കുന്ന കണക്കുകളുള്ളത്. സംസ്ഥാനത്ത് നിലവില്‍ എല്‍.ഡി.എഫിന്...
റായ്ബറേലിയിലെ സർക്കാർ യോഗത്തിൽ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രിയും തമ്മിൽ രൂക്ഷമായ വാഗ്വാദം; സമൂഹമാധ്യമങ്ങളിൽ വൈറലായി...
റായ്ബറേലിയിലെ ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിഷ) യോഗത്തില്‍ കൊമ്ബുകോർത്ത് രാഹുല്‍ ഗാന്ധി എംപിയും സംസ്ഥാനമന്ത്രി ദിനേഷ് പ്രതാപ് സിങ്ങും. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റായ്ബറേലി ജില്ലയില്‍...
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനം; വയനാട്ടില്‍ പ്രിയങ്കക്കെതിരെ സത്യൻ മൊകേരി സ്ഥാനാര്‍ത്ഥിയാവും: വിശദാംശങ്ങൾ വായിക്കാം
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സത്യൻ മൊകേരി എല്‍ ഡി എഫ് സ്ഥാനാർത്ഥിയാകും.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.
ഇ എസ് ബിജിമോള്‍, സത്യൻ...
എം പി സി സി അധ്യക്ഷ സ്ഥാനം രാജി വെച്ചിട്ടില്ല: നാനാ പട്ടോലെ
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സകോലി അസംബ്ലി സീറ്റിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ നാനാ പടോലെ, സംസ്ഥാനത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു."കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു: കേരളം...
നിയമസഭാ തിരഞ്ഞെടുപ്പും സാമ്ബത്തിക വര്‍ഷാവസാനവും അടുത്തിരിക്കെ കേരളം കടുത്ത സാമ്ബത്തിക ഞെരുക്കത്തിലേക്ക്. പതിവായി മുണ്ട് മുറുക്കിയെടുക്കുന്ന പിണറായി സര്‍ക്കാരിന് ഇടിത്തീയായി കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധിയില്‍ വന്‍ വെട്ടിക്കുറവ് വരുത്തി. ഇനിയുള്ള മൂന്നു മാസത്തേക്ക്...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കേരളം: ട്രഷറി ഉടൻ പൂട്ടും? സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാനും സാധ്യത?
കേരളം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ...
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം; എൽഡിഎഫിന് ഒപ്പമെന്ന് പറഞ്ഞതിന് പിന്നാലെ...
ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചു കൊണ്ട് നിലപാട് അറിയിച്ച എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് നേരെ സൈബർ ആക്രമണം.ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി സുകുമാരൻ നായർ നിലപാടെടുത്തത്തിന് പിന്നാലെയാണ്...
നിഷയുടെ വരവിന് തടയിടാൻ റോഷി; ജോസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കണക്കുകൂട്ടി തന്നെ: വിശദാംശങ്ങൾ വായിക്കാം
പാലാ നിയോജക മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി ആഗസ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെ എന്ന് സൂചന. ഇത്തരം...
ഹരിപ്പാട് എത്തുമ്പോൾ വിഎസിനെ കാണാൻ വഴിയരികിൽ സാധാരണക്കാർക്ക് ഒപ്പം കാത്തുനിന്ന് രമേശ് ചെന്നിത്തല: വീഡിയോ
കേരളത്തിന്റെ വിപ്ലവ സൂര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിപ്ലവ നാടായ ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്തെത്തിയത്. 104 കിലോമീറ്റര്‍ ദൂരം...
സംസ്ഥാനത്തെ കോർപറേഷനുകളിൽ പുതിയ മേയർമാർ ചുമതലയേറ്റു; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ കോർപറേഷനുകളില്‍ പുതിയ മേയർമാർ ചുമതലയേറ്റു. കോർപറേഷൻ മേയർമാർക്ക് പുറമെ, നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പും നടന്നു.തിരുവനന്തപുരം മേയറായി വിവി രാജേഷ് ചുമതലയേറ്റി. തിരുവനന്തപുരം കോര്‍പറേഷന്‍ മേയർ തെരഞ്ഞെടുപ്പില്‍ 51 വോട്ടുകള്‍ നേടിയാണ് വിവി...
ശബരിമല ദ്വാരപാലക ശില്‍പം ‘ചെമ്ബല്ല തനി തങ്കം’; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങള്‍ പൊളിയുന്നു: നിർണായക രേഖകൾ പുറത്ത്
അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയില്‍ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നത് ചെമ്ബാണെന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങള്‍ പൊളിയുന്നു. 1999 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലില്‍ സ്വർണം പൂശിയപ്പോള്‍ അക്കൂട്ടത്തില്‍ ദ്വാരപാലക ശില്‍പങ്ങളും ഉള്‍പ്പെടുത്തിയിരുന്നു...
രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും:...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ.
എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...


























