ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ഇടതുപക്ഷവുമായി ചർച്ച നടത്തിയ നേതാവ്; നാലു വർഷത്തിനിടെ പിണറായിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ്...

നിലമ്ബൂരിലെ (Nilambur by-election ) യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പിവി അന്‍വര്‍. നിലമ്ബൂരില്‍ ഇടതുസ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചയാളാണ് ഷൗക്കത്ത്. ഇതിന്റെ ഭാഗമായി വയനാടില്‍ വച്ച്‌ സിപിഎം സംസ്ഥാന...

കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മീഡിയ കൺവീനർമാർ ഉറപ്പായും മറുകണ്ടം ചാടും? അനിൽ ആന്റണിക്ക് പിന്നാലെ സരിനും:...

സിപിഎം മാതൃകയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപെടല്‍ ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ രൂപീകരിച്ചത്. പാര്‍ട്ടി പെട്ടുപോകുന്ന വിഷയങ്ങളില്‍ കൃത്യമായ പ്രതിരോധവും എതിരാളികള്‍ക്കെതിരെ ആക്രമണവും ഉറപ്പാക്കുന്ന സിപിഎം സൈബര്‍ കടന്നലുകളുടെ പ്രവര്‍ത്തനം മാതൃകയാക്കിയായിരുന്നു...

ലൈംഗിക അപവാദ ആരോപണം: പത്തനംതിട്ടയിൽ പരാതിക്കാരിയുടെ വീട്ടിൽ കയറി അസഭ്യവർഷം നടത്തി പാർട്ടി നടപടിക്ക് വിധേയനായ സിപിഎം...

ലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. അരിശം മൂത്ത സെക്രട്ടറി നടപടിക്ക് ഇടയാക്കും വിധം പരാതി നല്‍കിയ വയോധികയുടെ വീട്ടില്‍ രാത്രിയില്‍ അതികമിച്ചു കയറി അസഭ്യം വിളിച്ചു. പോലീസ്...

വീണ്ടും പിണറായി വിജയനോട് ‘പിണങ്ങി’ മൈക്ക്; വേദിയില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ പ്രതികരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയില്‍ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു....

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്; പ്രത്യക്ഷപ്പെട്ടത് അര്‍ജുൻ ആയങ്കിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ, അന്വേഷണം

കണ്ണൂരില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ റീത്ത് കണ്ടെത്തി. അഴീക്കോട്‌ സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസില്‍ അർജുൻ ആയങ്കി ഉള്‍പ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന്...

കാർഷിക ധനസഹായം വക മാറ്റിയ സംഭവം: കേരളത്തിന് കടുത്ത മുന്നറിയിപ്പുമായി ലോക ബാങ്കിൻറെ ഇമെയിൽ സന്ദേശം; തടിയൂരാൻ തിരക്കിട്ട്...

കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രില്‍ 27 നാണ് ഇ മെയില്‍ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി...

എ കെ ബാലന്റെ വിവാദ പ്രസ്താവന: പിന്തുണച്ച് മുഖ്യമന്ത്രി; തള്ളിപ്പറഞ്ഞ് ഗോവിന്ദൻ; പിണറായിയും, പാർട്ടിയും...

എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്ബോള്‍ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അൻവറിനെ ക്ഷണിച്ച്‌ പരിപാടി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം 4 പേരെ പുറത്താക്കി മുസ്ലിം ലീഗ്: വിശദാംശങ്ങൾ...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ച്‌ പരിപാടി നടത്തിയവരെ മുസ്ലിം ലീഗ് പുറത്താക്കി. തിരുവമ്ബാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി.നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു മുസ്ലീം ലീഗ് വിമതര്‍ ഈ മാസം 15...

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ശോഭാ സുരേന്ദ്രന് വൻ മുൻത്തൂക്കം; മറുനാടൻ സർവ്വേ ഫലങ്ങൾ വായിക്കാം

ഷാഫി പറമ്ബിലിന്റെ അതിവിശ്വസ്തനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കളം നിറഞ്ഞു കഴിഞ്ഞു. ഇന്നലെ മണ്ഡലത്തില്‍ എത്തിയ രാഹുലിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മറുവശത്ത് സിപിഎം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ട പി...

പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താര പ്രചാരകര്‍ ഇവരൊക്കെ; യുവാക്കളും പ്രഫഷനലുകളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും സംവാദം: വിശദാംശങ്ങൾ...

രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...

തൃശ്ശൂർ വാടാനപ്പള്ളിയിൽ കെ സി വേണുഗോപാലിനു വേണ്ടി ബോർഡ് വെച്ചത് സിപിഎം ലോക്കൽ നേതാവ്; കോൺഗ്രസിൽ തർക്കം രൂക്ഷമാക്കാനുള്ള...

കോണ്‍ഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാൻ 'കെ.സി. വേണുഗോപാല്‍ അനുകൂല' ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്. വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ 'കെ.സി നയിക്കട്ടെ' എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് സി.പി.എം പ്രവർത്തകനാണെന്ന് തെളിഞ്ഞു....

“ഭാര്യയും അവർ പെറ്റ രണ്ട് മക്കളും എവിടെ?”: സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി വിജയ്ക്ക് എതിരെ...

തമിഴ് സിനിമാലോകവും ബോക്സ് ഓഫീസും അടക്കി വാണിരുന്ന ദളപതി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി കഴിഞ്ഞു.സംസ്ഥാനത്തെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായിട്ടാണ് വിജയിയുടെ രംഗപ്രവേശനം. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച്‌ ദൈവനാമത്തില്‍ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത്...

കണ്ണൂർ ജില്ലാ പഞ്ചായത്ത് സിപിഎം സ്ഥാനാർത്ഥികൾ: തനിക്ക് സീറ്റ് ലഭിക്കാത്തത് എന്ത് കൊണ്ട്? ഫേസ്ബുക്കിൽ വിശദീകരണവുമായി...

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ...

തമിഴ്നാട്ടില്‍ രാഷ്ട്രീയ ട്വിസ്റ്റ്; ടിവികെ മുന്നില്‍, സ്റ്റാലിന്‍ കൊളത്തൂരില്‍ പിന്നില്‍; വിശദാംശങ്ങൾ വായിക്കാം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടില്‍ ടിവികെ മുന്നിലാണ്.ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊളത്തൂരില്‍ പിന്നിലാണ്.അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍...

ഷാഫിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

വടകര എംപി ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്. ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി( ഒന്ന്) ഉത്തരവിട്ടു. ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ് വാറന്റ്...

പോലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം; കെഎം ഷാജഹാന് ജാമ്യം: പിണറായിയുടെ പോലീസ് രാജിന് മൂക്ക് കയറിയിട്ട് കോടതി:...

സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ്...

പാർട്ടി വിലക്ക് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സൺ; വെട്ടിലായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു. ലെംഗികാരാപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. സ്റ്റേഡിയം ബൈപാസ്- ജില്ലാ...

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും, മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ പാർട്ടി വിട്ടു; ബിജെപിയിലേക്ക്...

പ്രമുഖ കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ പ്രധാന ഉപദേഷ്ടാവുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസല്‍ പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു.രാഷ്ട്രീയജീവിതത്തിലെ വ്യക്തിപരമായ വേദനയും നിരാശയും കാരണമാണ് പാർട്ടി പ്രവർത്തനം നിർത്തുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍...

മുന്നണി വിടാനില്ല; എൽഡിഎഫിൽ നിന്ന് വിലപേശി സീറ്റുകൾ വാങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്: സംസ്ഥാന സെക്രട്ടറിയേറ്റ്...

യുഡിഎഫിലേക്ക് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിളിച്ചതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഓരോ ജില്ലയിലെയും സീറ്റുകളുടെ...

കേക്കുമായി വീട്ടില്‍ വരുമ്ബോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; ബാലിശമായ വിമര്‍ശനത്തിന് വില കല്‍പ്പിക്കുന്നില്ല; കേക്ക് വിവാദത്തില്‍ സുനില്‍...

സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമെന്ന് മേയര്‍ പറഞ്ഞു. ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന...