ചാനല്‍ ചര്‍ച്ചയ്ക്കിടെ പി എം ആര്‍ഷോയെ കയ്യേറ്റം ചെയ്ത് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ; ഏറ്റുമുട്ടി...
വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി. ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ സിപിഎം - ബിജെപി...
“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...
തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...
വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...
ജഗന്റെ വാക്കുകൾ കേട്ട് നായിഡുവിനെ ‘പൊക്കിയ’ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു; സർവീസിൽ നിന്ന് പിരിച്ചുവിടൽ: വിശദമായി...
നൈപുണ്യ വികസന കേസില്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പിരിച്ച് വിട്ടു .
ജഗൻ മോഹൻ ഭരണകാലത്ത്, ചന്ദ്രബാബു അറസ്റ്റിലാകുമ്ബോള്‍ ആന്ധ്രാപ്രദേശിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി)...
”അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ… പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ”:...
എഡിജിപി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി പി.വി അൻവർ. ''അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ...പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ''-എന്നാണ് പി.വി...
വിജയിയുടെ ടിവികെ മുന്നേറ്റം; 98-120 സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ പ്രവചനം; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടില്‍ ടിവികെ ഭരണംപിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേ. ആക്‌സിസ് മൈ ഇന്ത്യയാണ് തമിഴ്‌നാട്ടില്‍ വിജയിയുടെ ഭരണം പ്രവചിക്കുന്നത്.ടിവികെ 98 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. രണ്ടാമതെത്തുന്ന ഡി.എം.കെക്ക് പരമാവധി 110 സീറ്റുകള്‍...
കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന് വിജയം പ്രവചിച്ച് ലോക്പോൾ സർവ്വേ ഫലം; സീറ്റ് നിലയും വോട്ട് ശതമാനവും...
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ. ഇന്ത്യ സഖ്യം 47 മുതല്‍ 51 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ അടങ്ങുന്ന...
ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി നവാബ് മാലിക്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്"അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു....
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: സിപിഎം നേതാക്കൾ പറയുന്നതല്ല ശരി, പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണൻ പറയുന്നതാണ് സത്യം; ധനാപഹരണം നടന്നു...
വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കുകൾ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകൾ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങൾ...
അര്‍ജുന്റെ ലോറി കണ്ടെത്തി? പുഴയില്‍ തലകീഴായി ട്രക്ക് കിടക്കുന്നുവെന്ന് ഈശ്വര്‍ മാല്‍പെ; രണ്ട് ടയര്‍ ഭാഗങ്ങള്‍ കണ്ടത്തി: വിശദമായി...
ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഈശ്വർ മാല്‍പെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുൻ ഓടിച്ച ലോറിയുടേതാണോയെന്ന...
സർക്കാരിനെ വെല്ലുവിളിച്ച് ഓർത്തഡോക്സ് സഭ; പത്രസമ്മേളനം വിളിച്ചു പലതും തുറന്നു പറയും എന്ന് തൃശ്ശൂർ ബിഷപ്പിന്റെ ...
ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കുമെന്ന ഭീഷണിയുമായി തൃശൂര്‍ ഭദ്രാസന ബിഷപ്പ് യൂഹാനോന്‍ മാര്‍ മീലിത്തിയോസ് രംഗത്തെത്തി.
ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കത്തിലുള്ള ആറ്...
‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘:...
കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇവർ നല്‍കുന്ന...
കോഴിക്കോട് നോർത്ത് മുൻ എംഎൽഎ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമനം കെ കെ രാഗേഷ് കണ്ണൂർ...
കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി...
ഫോൺ ചോർത്തൽ വിവാദം: പാലോട് രവിയോട് മാപ്പ് പറയാൻ നേരിട്ട് എത്തി ജലീൽ; അനുവാദം ചോദിക്കാതെ...
വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെ.പി.സി.സി അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ രാജിവെച്ച ഡി.സി.സി മുന്‍ അധ്യക്ഷന്‍ പാലോട് രവിയെ സന്ദര്‍ശിച്ച് വാമനപുരം ബ്ലോക്ക് സെക്രട്ടറി പുല്ലമ്ബാറ ജലീല്‍.ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച സംഭവത്തില്‍ മാപ്പ്...
പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വരേണ്ടി വരും; ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയുമായി...
പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തില്‍ മറുപടിയുമായി നേതാവ് ജിൻ്റോ ജോണ്‍. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...
മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;പി.വി.ആർ. നരസിംഹ റാവുവിന്റെ പഴയ പ്രവചനം ചര്‍ച്ചയാകുന്നു; വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ.നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം...
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ പൊളിറ്റിക്സ് പഠനം പൂർത്തിയായി; മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയത്തെ...
ഇന്ന് വൈകിട്ട് ഏഴിന് കൊഡീസിയ കാമ്ബസില്‍ നടക്കുന്ന 'ഉണർന്നു ശക്തരാകൂ' എന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ സംസാരിക്കും.
മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ രാഷ്‌ട്രീയ പരിപാടിയാണിത്. അതിനാല്‍...
കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...
കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...
നൂറു സീറ്റുകളിൽ മത്സരത്തിനിറങ്ങാൻ എസ്ഡിപിഐ; 33 ഇടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; വള്ളിക്കുന്നിൽ മത്സരത്തിന് ഇറങ്ങുന്നത് ഇടത്...
കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ഇടത് സഹയാത്രികനുമായിരുന്ന അഡ്വ. കെ കെ എൻ കുറുപ്പിനെ വള്ളിക്കുന്ന് മണ്ഡലത്തിലെ എസ്ഡിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്...
ഞാൻ പുറത്തു പോകണം എന്ന് പറയാൻ ഇവർ ആരാണ്? ഇവർക്ക് പാർട്ടിയിലുള്ള സ്ഥാനം എന്താണ്? മുരളീധരനും ഉണ്ണിത്താനും...
ശശി തരൂര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകണമെന്ന വിധത്തില്‍ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും നടത്തിയ പ്രസ്താവനകളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി രംഗത്ത്. തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരോയാണ് തരൂര്‍ വിമര്‍ശനം...


























