നിലമ്പൂരിലും കിറുകൃത്യം; പ്രചരണം അവസാനിപ്പിച്ച് മടങ്ങും മുമ്പ് പ്രഖ്യാപിച്ചത് ആര്യാടൻ 8000ത്തിനും 12000ത്തിനും...

സ്പോർട്സ് താരം, സിനിമ നടനും നിർമാതാവും, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. 2006ലും,2011ലും, 2016ലും പാലായിൽ...

യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ; പാലക്കാട്ടെ വിമതനെ ചേർത്തുപിടിച്ച് സിപിഎം;...

യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിനെ സംസ്ഥാന കമ്മിറ്റിയിലെടുത്ത് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി...

“പൊതുയോഗത്തിന് ഇണങ്ങിയ നേതാക്കൾ ഇന്ന് സംസ്ഥാന കോൺഗ്രസിലില്ല; ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുൽ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ വരണം”: നേതൃത്വത്തിനെതിരെ...

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി...

പാർട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവപ്പ് പെയിൻ്റ് അടിക്കാന്‍ നടത്തിയ ശ്രമം കലാശിച്ചത്...

പാലക്കാട് കോട്ടായിയില്‍ വൻ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്...

പ്രവർത്തകരെ വേദനിപ്പിച്ചു: നേതാക്കളെ നിര്‍ത്തിപ്പൊരിച്ച്‌ രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ല; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതില്‍ നേതാക്കളെ നിർത്തിപ്പൊരിച്ച്‌ മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി...

അവര്‍ വളരുക, പാര്‍ട്ടിയെ തളര്‍ത്തുക എന്ന രീതി ശരിയല്ല: രമേശിനും, ഷാഫിക്കും, രാഹുലിനും രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനം; ...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുത്. ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണ്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിർണായക...

തൊടുപുഴയിൽ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് പണിയുന്നതിനായി വീട് പണയം വെച്ച് വായ്പയെടുത്ത് പണം നൽകിയ പ്രവർത്തകൻ പെരുവഴിയിൽ;...

തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി വീട് പണയം വെച്ച സിപിഎം പ്രവര്‍ത്തകനും ഭാര്യയും കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ഏരിയ സെക്രട്ടറിയുടെ ആവശ്യപ്രകാരം വീട് പണയം വെച്ച്‌ ലക്ഷങ്ങള്‍ പാര്‍ട്ടിക്ക് നല്‍കിയെങ്കിലും...

ചോർത്തിയത് ഞാനാണ് എന്ന് തെളിയിച്ചാൽ രാജിവെച്ച് പാർട്ടിക്ക് പുറത്തു പോകാം: മാങ്കൂട്ടം വിഷയത്തിലെ പ്രതികരണത്തിന് സൈബർ ആക്രമണം നേരിടുന്ന...

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നും സൈബർ ആക്രമണം നേരിടുന്നതില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആർവി സ്നേഹ. യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്‌ആപ്പ് ഗ്രൂപ്പിലെ സ്നേഹയുടെ ശബ്ദ സന്ദേശം...

നിലവിളികള്‍ക്ക് മുന്നില്‍ എങ്ങനെ നിശബ്ദനായി ഇരിക്കാൻ പറ്റുന്നു; രാജിവെച്ച്‌ പുറത്തു പോകണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പുമാര്‍ ...

വന്യജീവി ആക്രമണത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന നിസംഗതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ച്‌ ഒഴിഞ്ഞു പോകണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാർ...

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉളുപ്പും നാണവും ഇല്ലാതെ കള്ളം പറഞ്ഞ് പാലാനഗരസഭ വനിതാ കൗൺസിലർ ലീന സണ്ണി ; ...

മാസങ്ങൾക്കകം ആസനമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രതിനിധികൾ നീക്കം ആരംഭിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. തങ്ങളുടെ പ്രവർത്തന മികവിൽ വീണ്ടും ഒരിക്കൽ കൂടി അവസരം തേടിയാണ് സിറ്റിംഗ് ജനപ്രതിനിധികൾ വോട്ട് തേടാറുള്ളത്. ...

അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണം: സഞ്ജയ് റാവത്ത്

മുംബൈ: ബാബാസാഹെബ് അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. അംബേദ്കറുമായി ബന്ധപ്പെട്ട് പറഞ്ഞ പരാമർശത്തിൽ മാപ്പിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയ...

ഉൾ പാർട്ടി നീക്ക് പോക്ക് അറിഞ്ഞില്ല; അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സ്വയം എതിർത്തു തോൽപ്പിക്കാൻ വിധിക്കപ്പെട്ട് സിപിഎം...

പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം നല്‍കി വെട്ടിലായി സി പി എം അംഗങ്ങള്‍.ഒടുവില്‍ സി പി എം പഞ്ചായത്ത് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി...

സാബു ജേക്കബും, ട്വൻ്റി 20യും എൻഡിഎ മുന്നണിയിൽ; നാളെ മോദിക്ക് ഒപ്പം വേദി പങ്കിടും; നിർണായ...

ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അണിയറ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുറത്ത്. ബി ജെ പി മുന്നണിയിലേക്ക് ട്വന്റി 20 യെ എത്തിക്കാനുള്ള നിർണായക നീക്കം...

കെപിസിസി പുനഃസംഘടന: കോട്ടയം ജില്ലയ്ക്ക് വമ്പൻ പ്രാതിനിധ്യം; ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത് 6 പേർ

കെപിസിസി പുനസംഘടനയിൽ കോട്ടയം ജില്ലയ്ക്ക് വമ്പൻ പ്രാതിനിധ്യം. ആറ് പേരാണ് കെപിസിസി ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ കോട്ടയം ജില്ലയിൽ നിന്ന് ഇടം പിടിച്ചിട്ടുള്ളത്. മുൻപ് കേവലം രണ്ട് പേർ മാത്രം...

സമ്മേളനത്തിന് എത്തിച്ച സിപിഎം കൊടിമരം മോഷണം പോയി; സംഭവം ബിജെപി ശക്തി കേന്ദ്രത്തിൽ: വിശദാംശങ്ങൾ വായിക്കാം

സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൊടിമരമാണ് മോഷണം പോയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്ലുവിലാണ് ഇത്തവണ ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേളന പാര്‍ട്ടി പതാക ഉയര്‍ത്താനായാണ് കൂറ്റന്‍ കൊടിമരം എത്തിച്ചത്....

പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്ക്’; ആര്‍ ശ്രീലേഖയ്ക്കെതിരെ വി ജോയ് എംഎല്‍എ ; വിശദാംശങ്ങൾ വായിക്കാം

വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലർ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വി ജോയ് എംഎല്‍എ.നേരത്തെ പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്കാണ് ആർ ശ്രീലേഖയ്ക്ക് എന്നും വിഷയത്തില്‍...

‘അവള്‍ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അവ അനക്കുന്ന രീതിയെല്ലാം കാണുമ്ബോള്‍...

വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച്‌ അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പൊതു മധ്യത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ അശ്ലീലമെന്ന് സോഷ്യല്‍ മീഡിയ. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിൻ, ഇതുപോലൊരാളെ മറ്റൊരാള്‍ക്കും...

സിപിഎമ്മിലെ ഇ പി യുഗത്തിന് അന്ത്യം? ഇടതു കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ പുറത്താക്കി; വിശദാംശങ്ങൾ വായിക്കാം.

ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍...

‘ടിവിക്കും സോഷ്യല്‍ മീഡിയക്കും പുറത്തും ആളുകളുണ്ട്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’: യൂത്ത് കോൺഗ്രസിനെതിരെ വിമർശനം ആവർത്തിച്ചു നിലപാടിലുറച്ചും പിജെ...

യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത്...

കരുണാകരന്റെ ശാപം ഏറ്റവർ പൊങ്ങേണ്ട സമയത്ത് താഴോട്ട് പോയി; കരുണാകരന്റെ ശാപം ഏൽക്കാത്തത് വി‌ഡി സതീശന് ഗുണമാകും; ...

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകീർത്തിച്ച്‌ കെ.മുരളീധരൻ. കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടർന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന...