ഇത് പി ആർ വർക്കോ, ട്രോൾ വീഡിയോയോ? മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്ന...

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികളിൽ രണ്ടാം സ്ഥാനക്കാരൻ ആണ് പിണറായി വിജയൻ. കേരളത്തിൽ തുടർഭരണം നേടി അധികാരത്തിൽ തിരികെയെത്തിയ ആദ്യ ഭരണാധികാരിയും പിണറായി...

സെൽഫി എടുക്കാൻ എത്തിയ യുവ വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ പിണറായി വിജയൻ ആട്ടി അകറ്റിയ സംഭവം:...

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ...

ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പിവി അൻവറിന് പിന്തുണ; മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമർശനം: വിശദാംശങ്ങൾ...

പി.വി. അൻവറിനു പിന്തുണയുമായി സിപിഎം പാലമേല്‍ ബ്രാഞ്ച് സമ്മേളനം. അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു പറഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേല്‍...

എ ഡി എമ്മിന്റെ ആത്മഹത്യ: പി പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല; അപേക്ഷ തള്ളി കോടതി;...

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച്‌ പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയില്‍ വിധി. കേസില്‍...

‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’: ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്; ...

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമർശങ്ങള്‍...

ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അദ്ദേഹം തന്നെ പോയതാണ്; അൻവറിനു മുന്നിൽ യുഡിഎഫ് വാതിലുകൾ അടച്ചു: രാഹുൽ...

പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുലിന്റെ നടപടി തെറ്റാണെന്നും യുഡിഎഫ് അൻവറിനു മുന്നിൽ വാതിൽ അടച്ചതാണെന്നും സതീശൻ വ്യക്തമാക്കി. പോകാൻ...

“സിപിഐഎമ്മില്‍ മക്കത്തായവും മരുമക്കത്തായവും”: എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയിൽ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശം

മുൻ എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേർന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നല്‍കി. സത്യസന്ധമായി ചുമതല നിർവഹിക്കാൻ കഴിയാത്ത സംഘടനയായി...

തിരഞ്ഞെടുപ്പിൽ ഉപദേശം നൽകുന്നതിന് രാഷ്ട്രീയപാർട്ടികളിൽ നിന്നിടാക്കുന്നത് 100 കോടി രൂപ ഫീസ്; രാജ്യത്ത് 10 സംസ്ഥാന സർക്കാരുകൾ...

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് 100 കോടി രൂപയാണ് താൻ ഫീസായി ഈടാക്കുന്നതെന്ന് മുൻ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സ്വരാജ് പാർട്ടിയുടെ കണ്‍വീനറുമായ പ്രശാന്ത് കിഷോർ. ബിഹാറിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെലഗഞ്ചിലെ പൊതുപരിപാടിയില്‍വെച്ച്‌...

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഭാര്യയെയും കൂട്ടി പി സരിന്റെ വാർത്താ സമ്മേളനം: വീഡിയോ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച്‌ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകുമെന്നും സരിൻ പറഞ്ഞു....

നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ജാതീയമായി അവഹേളിച്ചു; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികളുടെ...

തിരുവനന്തപുരം നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നാല് തൊഴിലാളികള്‍ കവാടത്തിന് മുകളില്‍ കയറിയും മറ്റുളളവർ താഴെയുമായാണ് പ്രതിഷേധിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ‍ര്‍പേഴ്സണ്‍...

റിവർ വ്യൂ പാലത്തിന്റെ പണി മുടക്കിയതാര്? അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് മുടക്കിയതാര്? ...

ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിൻറെ അവസാനകാലത്ത് കെഎം മാണി പ്രത്യേക താല്പര്യം എടുത്തു വിഭാവനം ചെയ്തതാണ് ആർ വി പാർക്കിന് സമീപത്തുനിന്ന് ആരംഭിച്ച് ബിഷപ്സ് ഹൗസിന് പിന്നിലൂടെ...

ദുരിതബാധിതര്‍ക്കായി പിരിച്ചെടുത്ത ഫണ്ട് ധനലക്ഷ്മി ബാങ്കില്‍; വെളിപ്പെടുത്തലുമായി കെ.സി.വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം

വയനാട് ദുരിതബാധിതർക്കായി പിരിച്ചെടുത്ത പണം ധനലക്ഷ്മി ബാങ്കിലെ കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലെന്ന് വെളിപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.ധനലക്ഷ്മി ബാങ്കിന്‍റെ തിരുവനന്തപുരത്തെ ബ്രാഞ്ചിലാണ് അക്കൗണ്ട്. പിരിഞ്ഞു കിട്ടിയതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ഭൂമി വാങ്ങിയത്. ബാക്കി...

ഗോവിന്ദൻ തുടരും, ശൈലജ സെക്രട്ടറിയേറ്റിൽ, പി ജയരാജനെ വെട്ടിനിരത്തി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന...

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തു. 24-ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഗോവിന്ദനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ...

കേരള മുഖ്യമന്ത്രിയാകാനുള്ള മോഹം വെളിപ്പെടുത്തി ശശി തരൂരിന്റെ ട്വീറ്റ്; എക്സിൽ പങ്കുവെച്ചത് താൻ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ...

യുഡിഎഫില്‍ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവേ ഫലം പങ്കുവച്ച്‌ ശശി തരൂർ. സ്വകാര്യ സർവേ ഫലം സംബന്ധിച്ച്‌ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. 28.3 ശതമാനം പേർ തരൂർ...

കെപിസിസി പുനഃസംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്; ദീപ ദാസ് മുൻഷി ജനുവരി ആദ്യവാരം ചർച്ചകൾക്കായി കേരളത്തിൽ...

കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങി ഹൈക്കമാൻ്റ്. പുനസംഘടന അനിവാര്യം എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.പുനസംഘടന സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും. കൂടുതല്‍ ചർച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ്...

തെന്നിന്ത്യൻ താരസുന്ദരി മീന ബിജെപിയിലേക്ക്; തമിഴ്നാട് ഘടകത്തിൽ സുപ്രധാന ചുമതല ലഭിക്കുമെന്നും റിപ്പോർട്ട്; അഭ്യൂഹങ്ങൾ ഉപരാഷ്ട്രപതിയെ...

തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയില്‍ ചേരുമെന്നും പാർട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ മറുപടി. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ...

‘പാര്‍ട്ടി ദുര്‍ബലം’ വിലയിരുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റി രേഖയില്‍

പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണമെന്ന് നിർദ്ദേശം രേഖയിലുണ്ട്. ഏരിയ/ലോക്കല്‍...

മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...

തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പ്രകോപനമായത് മുകേഷിനെ ചൊല്ലിയുള്ള ചോദ്യങ്ങൾ: ...

മുകേഷിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞ് മാധ്യമപ്രവർത്തകന്റെ മൈക്ക് തള്ളിമാറ്റി കൊണ്ട് നടന്നുപോവുകയായിരുന്നു. തൃശൂരിലെ രാമനിലയത്തില്‍വച്ച്‌ പ്രതികരണം...

സിപിഎം ഓഫീസ് പി ശശിക്ക് അനാശാസ്യ കേന്ദ്രം പോലെ; കാണാൻ പാടില്ലാത്ത കാഴ്ച കണ്ട ഏരിയ കമ്മിറ്റി...

സിപിഐഎം പുറത്താക്കിയ നേതാവ് പികെ ശശിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. സിപിഐഎം ഓഫീസ് പികെ ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നെന്നും അവിടെ കാണാൻ പാടില്ലാത്തത് നേരില്‍ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ...