സെൽഫി എടുക്കാൻ എത്തിയ യുവ വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ പിണറായി വിജയൻ ആട്ടി അകറ്റിയ സംഭവം:...
പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ...
തമിഴ്നാട്ടിൽ ഭരണ മാറ്റം? എഐഎഡിഎംകെ – ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം; വിശദമായി വായിക്കാം
തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സർവ്വെ. ഐഎഎൻഎസ്-മാട്രിസ് സർവ്വെയിലാണ് ഞെട്ടിക്കുന്ന പ്രവചനം. 234 അംഗ സഭയില്‍ എൻഡിഎ സഖ്യം 14 മുതല്‍...
പീഢനപരാതിയിൽ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി; വിശദാംശങ്ങൾ വായിക്കാം
സ്ത്രീപീഢനപരാതിയുടെ പേരില്‍ എത്രയോ നാളുകളായി ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെ അറസ്റ്റ് ചെയ്യണമെന്നോ പുറത്താക്കണമെന്നോ പറയാന്‍ ധൈര്യമില്ലാത്ത രമേഷ് പിഷാരടി എംഎല്‍എ ആകേണ്ടതുണ്ടോ?ഇതേക്കുറിച്ചുള്ളു ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ്...
പരാജയഭീതിയിൽ പരാതിയുമായി സിപിഎം; കോൺഗ്രസ് യുവ വനിതാ സ്ഥാനാർത്ഥി വൈഷ്ണ വോട്ടു വെട്ടി തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ;...
കോർപ്പറേഷനിലെ മുട്ടട വാർഡില്‍ കോണ്‍ഗ്രസിലെ വൈഷ്‌ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തില്‍.വൈഷ്‌ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം. വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നും...
“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...
തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...
കമലഹാസനെ രാജ്യസഭാ എംപി ആക്കാൻ ഡിഎംകെ; സ്റ്റാലിന്റെ നിർദ്ദേശപ്രകാരം മന്ത്രി നേരിട്ട് എത്തി താരവുമായി ചർച്ചകൾ പൂർത്തിയാക്കി...
ഡി.എം.കെ. നേതൃത്വത്തില്‍ കമലഹാസൻ രാജ്യസഭയിലെത്താനുള്ള സാധ്യത തെളിയുന്നു. ഇന്ന് രാവിലെ ഡി.എം.കെ. മന്ത്രി ശേഖർ ബാബു കമലഹാസനെ കണ്ട് രാജ്യസഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണീ നടപടി....
ലക്ഷദ്വീപിൽ PESA നിയമം നടപ്പാക്കുന്നത് പരിഗണിക്കാൻ രാഷ്ട്രപതി ഓഫീസ് നിർദേശം; നടപടി യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ....
ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കാൻ രാഷ്‌ട്രപതി ഭവൻ ഇടപെടുന്നു. ലക്ഷദ്വീപിൽ PESA 1996 Panchayat (Extension to Scheduled Areas) എന്ന നിയമം നടപ്പിലാക്കണമെന്ന ആവശ്യമുനയിച്ച് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ....
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല എന്ന് ഡോക്ടർമാർ: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ സർ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യസഭാ എംപിയായ സോണിയ ഗാന്ധിയെ ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തില്‍ നിരീക്ഷണത്തിനായാണ് അഡ്മിറ്റ് ചെയ്തതെന്ന് ആശുപത്രി...
പാലക്കാടൻ കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിന്റെ തേരോട്ടം; യുഡിഎഫ് കുതിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്: കണക്കുകൾ വായിക്കാം.
പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂർ പിന്നിടുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്ബൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവില്‍ 15352...
ഒരു വാര്യരും, നായരും ഇവിടെ ഇഫക്ട് ഉണ്ടാക്കിയിട്ടില്ല; ബിജെപി സിറ്റിംഗ് സീറ്റ് പോയി എന്ന നിലക്കാണ്...
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്.
തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി...
ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...
ഫലം അറിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം- ആദിത്യ താക്കറെ.
മുംബൈ:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്നതിൽ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ...
സംസ്ഥാന കമ്മിറ്റി മുതൽ ബ്ലോക്ക് കമ്മിറ്റികൾ വരെ ഹിമാചൽ പ്രദേശിലെ എല്ലാ പാർട്ടി ഘടകങ്ങളെയും പിരിച്ചുവിട്ട് ഇന്ത്യൻ നാഷണൽ...
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെ നീക്കുകയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഇവിടെയാണ്...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്
മുംബൈ:ഈയിടെ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്. "താനെ ജില്ലയിലെ കല്യാൺ റൂറൽ മണ്ഡലത്തിൽ എംഎൻഎസ് സിറ്റിംഗ് എം.എൽ.എ രാജു പാട്ടീലിനെ മത്സരിപ്പിച്ചിരുന്നു. പാട്ടീലിൻ്റെ ഗ്രാമത്തിൽ...
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി: വീഡിയോ ദൃശ്യങ്ങൾ കാണാം
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക്...
കെജ്രിവാൾ അടക്കമുള്ള നേതാക്കൾ പരാജയപ്പെട്ടപ്പോൾ നൃത്തച്ചുവടുകളുമായി സ്വന്തം വിജയം ആഘോഷിച്ചു ഡൽഹി മുഖ്യമന്ത്രി അതിഷി; വീഡിയോ...
കല്‍ക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയ്ക്കെതിരെ രൂക്ഷ വിമർശനം.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിഷിയുടെ...
‘ഇവിഎം ക്ഷേത്രം പണിയണം’: ആദ്യ ക്യാബിനറ്റ് മീറ്റിംഗിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെ പരിഹസിച്ച് ശിവസേന-യുബിടി നേതാവ്...
മുംബൈ:ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനത്തിന് മുന്നിൽ ഇവിഎം ക്ഷേത്രം നിർമിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ജാഥ(നാഗ്പൂരിൽ) നടക്കാൻ പോകുന്നു. ആ ഘോഷയാത്ര പുറപ്പെടുന്നതിന് മുമ്പ്...
2026 നിയമസഭ തെരഞ്ഞെടുപ്പിൽ കാപ്പന്റെ ചിഹ്നം ടെലിവിഷൻ? കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് ചിഹ്നമായി ടിവി അനുവദിച്ച്...
കേരള ഡെമോക്രാറ്റിക് പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് ചിഹ്നമായി 'ടെലിവിഷന്‍' അനുവദിച്ചു. സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതു സംബന്ധിച്ച് ഉത്തരവിട്ടതായി സംഘടനാ ചുമതലയുള്ള സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാജു എം. ഫിലിപ് അറിയിച്ചു. യു.ഡി.എഫിലെ ഘടകകക്ഷിയാണു...
ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...
യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...
അടൂർ പ്രകാശ് മുതൽ ആന്റോ ആൻറണി വരെ: കെപിസിസി അധ്യക്ഷ പദവിയിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത് ഈ ആറ്...
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്ബോഴും സുധാകരനെ നീക്കുമ്ബോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന...


























