സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് പക്കാ ആര്‍എസ്‌എസ്’; ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് ഉള്ള ഫണ്ട് തടഞ്ഞു: ഗുരുതര...
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പി.വി അൻവർ എം.എല്‍.എ. മോഹൻദാൻ പക്കാ ആർഎസ്‌എസ്സുകാരനാണെന്നും താൻ അഞ്ചു നേരം നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നമെന്നും അൻവർ ആരോപിച്ചു. നിലമ്ബൂരിലെ വികസനം...
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രകോപനപരമായ മുദ്രാവാക്യം ,ഇടുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ പിരിച്ചുവിട്ടു; വിശദാംശങ്ങൾ വായിക്കാം
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ചതിന് പിന്നാലെ തൊടുപുഴയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു.യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ....
പലോട് രവിയുടെ പദവി തെറിച്ചു; തിരുവന്തപുരം ഡിസിസി അധ്യക്ഷന്റെ രാജി ചോദിച്ചു വാങ്ങി കെപിസിസി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം....
ഗാർഹികപീഡന കേസിൽ മഹാരാഷ്ട്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി; മാസം 2 ലക്ഷം ജീവനാംശം നൽകാൻ ഉത്തരവ്
മുംബൈ: ഗാർഹിക പീഡനക്കേസിൽ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി. അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി,...
കാളിദാസ നാടകത്തിലെ വരികളെന്ന പേരില്‍ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്കൃതം; ഈ പുസ്തകത്തിനാണ് അവാര്‍ഡ്; ട്രോളുകളില്‍ നിറഞ്ഞ് എം. സ്വരാജ്:...
കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്കാരം നിരസിക്കുന്നതായി സിപിഎം സെക്രട്ടറിയേറ്റം അംഗം എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.അവാര്‍ഡിന് അര്‍ഹമായ സ്വരാജിന്റെ 'പൂക്കളുടെ പുസ്തക' ത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ ഉണ്ടെന്ന വ്യാപക...
കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും;അതിവേഗപാത മുതൽ സൗജന്യ എല്‍പിജി സിലിണ്ടര്‍ വരെ; പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍...
22 രാജ്യസഭാ സീറ്റുകളിലേക്ക് മത്സരം; ഖാർഗെയുടെയും, ജോർജ് കുര്യന്റെയും കാലാവധി അവസാനിക്കുന്നു: വിശദാംശങ്ങൾ വായിക്കാം
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യം വീണ്ടുമൊരു രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക്.ജൂണില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 22 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഇതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിനുള്ള ഒരുക്കങ്ങള്‍...
കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ജയിൽ മോചനത്തിനു വേണ്ടി ഇടപെട്ടത് മന്ത്രി ഗണേഷ് കുമാർ; ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്...
ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ മുഖ്യപ്രതി ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരിക്കുകയാണ്. മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം...
മുഖം നോക്കാതെ നടപടിയെടുക്കാൻ ആണ് മുഖ്യമന്ത്രി പറഞ്ഞത്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാള്യത മറയ്ക്കാൻ പുതു കാപ്സ്യൂളുമായി സിപിഎം:...
ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ പ്രതി ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കര്‍ശന നടപടി ഉറപ്പാണെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇനി പാര്‍ട്ടി...
ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അദ്ദേഹം തന്നെ പോയതാണ്; അൻവറിനു മുന്നിൽ യുഡിഎഫ് വാതിലുകൾ അടച്ചു: രാഹുൽ...
പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുലിന്റെ നടപടി തെറ്റാണെന്നും യുഡിഎഫ് അൻവറിനു മുന്നിൽ വാതിൽ അടച്ചതാണെന്നും സതീശൻ വ്യക്തമാക്കി. പോകാൻ...
നിലമ്ബൂരില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ട് ചോര്‍ച്ച; കുറഞ്ഞത് 36 ശതമാനം
നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ടുചോർച്ച. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടാണ് ലഭിച്ചത്. 2021ല്‍ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന കെ. ബാബു മണിക്ക് 3281...
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി; പാർട്ടികളും ചിഹ്നങ്ങളും – വിശദമായ പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാർട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക...
കാർഷിക ധനസഹായം വക മാറ്റിയ സംഭവം: കേരളത്തിന് കടുത്ത മുന്നറിയിപ്പുമായി ലോക ബാങ്കിൻറെ ഇമെയിൽ സന്ദേശം; തടിയൂരാൻ തിരക്കിട്ട്...
കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രില്‍ 27 നാണ് ഇ മെയില്‍ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി...
“കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര്”: അധിക്ഷേപിച്ചവന്...
പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ...
യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നു വൈകുന്നേരമോ, നാളെ രാവിലെയോ: ഷൗക്കത്തിനെ പ്രഖ്യാപിച്ചാൽ അന്തരിച്ച വി വി പ്രകാശിന്റെ...
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് നിശ്ചയിച്ച് മുന്‍തൂക്കം നേടാന്‍ യുഡിഎഫ് ശ്രമം തുടങ്ങി.സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വി.എസ് ജോയിയോ ആര്യാടന്‍ ഷൌക്കത്തോ എന്നതില്‍ ആകാംഷ ഏറുകയാണ്. അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന...
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേഷ് കുമാർ: ഗുരുതര ആരോപണവുമായി ചാണ്ടി ഉമ്മൻ രംഗത്ത്; ...
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, പത്തനാപുരത്തെ രാഷ്ട്രീയ ചിത്രം ചൂടുപിടിക്കുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ സ്വന്തം തട്ടകത്തില്‍ വീഴ്ത്താന്‍ 'ഉമ്മന്‍ ചാണ്ടി' വികാരം ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ത്ഥിയായി...
സർക്കാരിനെ ന്യായീകരിക്കാനും പുകഴ്ത്താനും ജീവനക്കാർക്ക് പിആർഡി വക പരിശീലനം; ക്ലാസെടുത്തത് റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ...
സർക്കാരിന്‍റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിച്ചും സർക്കാരിനെതിരായ തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ജീവനക്കാർക്ക് ഡോ. അരുണ്‍ കുമാറിൻ്റെ ക്ലാസ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) സംഘടിപ്പിച്ച ത്രിദിന ശില്പശാലയിലാണ് റിപ്പോര്‍ട്ടര്‍...
ബിജെപി പിന്തുണ ആവശ്യപ്പെട്ട് സിപിഎം നൽകിയ ഔദ്യോഗിക കത്ത് പുറത്ത്; പറയുന്ന പണി ചെയ്യാമെന്ന് ചാനൽ ചർച്ചയിൽ വെല്ലുവിളിച്ച...
സിപിഎം നേതാവ് നിതിൻ കണിചേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ട് സിപിഎം അയച്ച കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ.
സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എംഎസ് ഗോപാലകൃഷ്ണൻ ബിജെപി പ്രസിഡന്റിന്...
ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് തുടരും; ജോർജിനെതിരെ മുസ്ലിം ലീഗ് തിരിയുന്നത് വഖഫ് ബില്ലിലെ നിലപാട്...
ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയൻ കാരണം വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്നും ഷോണ്‍ ജോർജ് പ്രസ്താവിച്ചു.രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പിസി ജോർജിന് ശബ്ദിക്കാതിരിക്കാൻ കഴിയില്ലെന്നും ഈരാറ്റുപേട്ടയിലെ...
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പ്; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ;...
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി (UDF) വൻ വിജയം കൈവരിക്കുമെന്നും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യൻ. മെയ് ഒൻപതിന് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന കാര്യത്തില്‍...


























