ബേലാപൂരിലെ എംവിഎ സ്ഥാനാർത്ഥി സന്ദീപ് നായിക്കിന് പരസ്യ പിന്തുണയുമായി ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ: വിശദാംശങ്ങൾ വായിക്കാം.
നവി മുംബൈ: മഹാ വികാസ് അഘാഡി (എംവിഎ) നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ലെങ്കിലും ബേലാപൂരിലെ എംവിഎ സ്ഥാനാർത്ഥി സന്ദീപ് നായിക്കിന് ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ പിന്തുണ നൽകുന്നതായി...
തിരുവനന്തപുരം ഡിസിസി; താൽക്കാലിക അധ്യക്ഷനായി മുൻമന്ത്രി എൻ ശക്തനെ നിയമിച്ച് കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം
ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആണ് തീരുമാനം അറിയിച്ചത്. പാലോട് രവി അധ്യക്ഷ സ്ഥാനം രാജി വെച്ചതിനു പിന്നാലെയാണ് തീരുമാനം....
രാഹുൽ മാങ്കൂട്ടം ജയിൽ മോചിതനായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന്...
സരിൻ ഇനി ഫുൾടൈം സഖാവ്; എകെജി സെന്ററിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു; പ്രവർത്തനം സംഘടനാതലത്തിൽ: ...
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്‌കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ട പി സരിന്‍ സിപിഎമ്മിലേക്ക്.പി സരിനെ ഔദ്യോഗികമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയ സരിനെ...
തെരഞ്ഞെടുപ്പ് അടുത്തതോടെ ആളെ പറ്റിക്കാൻ പിണറായി സർക്കാർ; ലക്ഷ്യമിടുന്നത് മൂന്നാം വട്ടവും തുടർച്ചയായ അധികാര നേട്ടം;...
തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു.
സര്‍ക്കാര്‍...
സിപിഎം കരട് സ്ഥാനാർത്ഥി പട്ടിക: സിറ്റിംഗ് മന്ത്രിമാർ ഒഴികെ ഭൂരിഭാഗം വനിത എംഎൽഎമാർക്കും സീറ്റില്ല? കെ...
സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് സ്ഥാനാർഥിപട്ടികയില്‍ മന്ത്രിമാർക്കൊഴികെ ഭൂരിഭാഗം എംഎല്‍എമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളില്‍ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ...
സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍; ലൈംഗികാതിക്രമം കടയിൽ ജഴ്സി വാങ്ങാനെത്തിയ പത്താം ക്ലാസ്...
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്. സിപിഎമ്മിന്റെ പുതുനഗരം ചെട്ടിയത്തുകുളമ്ബ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജി. പത്താം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ഭാഗം...
പ്രസംഗം നീണ്ടു പോയത് ക്രിമിനൽ കുറ്റമായി തോന്നുന്നവരോട് സഹതാപം മാത്രം; സ്പീക്കർ ഷംസീറിനെതിരെ ഒളിയമ്പുമായി ഭരണകക്ഷി എംഎൽഎ...
സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്കില്‍ പ്രസംഗം പങ്കുവച്ചാണ് പ്രതികരണം.
ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍...
പോകുന്ന പോക്കിൽ കലൂർ സ്റ്റേഡിയവും ചെമ്പാക്കാനുള്ള നീക്കം; 70 കോടി മുടക്കുമെന്ന് വീരവാദം മുഴക്കിയ സ്പോൺസർ 70 ലക്ഷം...
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്ന്...
ജനം ടിവിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; കേസില്‍ ചാനലിന്റെ പങ്ക് തെളിയിക്കാന്‍ ശബ്ദരേഖ കോടതിയെ കേള്‍പ്പിക്കും: വിശദാംശങ്ങൾ വായിക്കാം
തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നില്‍ ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പങ്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ ചാനല്‍ അധികൃതർ യുവതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ആരോപിക്കുന്നത്. ഇതു തെളിയിക്കാൻ...
റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...
റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....
ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...
അപകടം ട്രാക്ക് മുറിച്ചുകടന്നപ്പോള്‍..! മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്
കേരളത്തില്‍ നിന്നുള്ള രണ്ട് ഒന്നാം വർഷ ബി.എസ്‌സി. നഴ്സിംഗ് വിദ്യാർത്ഥിനികള്‍ ചിക്കബനവാര റെയില്‍വേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച് ദാരുണമായി മരണപ്പെട്ട വാർത്ത നാടിനെ നടുക്കിയ ഒന്നായിരുന്നു. അതിവേഗത്തില്‍ വന്ന...
“ഞാൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഗ്രനേഡ് വീണ് തകർന്ന കാല്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എൻ്റെ...
ഇടത് സൈബർ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ സിന്ധു ജോയി രംഗത്ത്. നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്‌ബുക്കിലെ കുറിപ്പെന്ന് വ്യക്തമാക്കിയ സിന്ധു ജോയി, ആദിത്യനെന്നും റഫീഖ് എന്നും ചില പെണ്‍പേരുകളിലും വരുന്ന...
ഭരണത്തിൽ വരിക എളുപ്പമല്ല; ഭാവി മുഖ്യമന്ത്രി ചർച്ച അനാവശ്യം: കോൺഗ്രസിന് മുന്നറിയിപ്പുമായി കോഴിക്കോട് എംപി എം കെ...
കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം.കെ.രാഘവൻ എംപി. കേരളത്തില്‍ ഭരണത്തില്‍ വരിക എളുപ്പമല്ലെന്നും ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കണമെന്നില്ലെന്നും എം.കെ.രാഘവൻ അഭിപ്രായപ്പെട്ടു.ജയിക്കുമെന്ന ആത്മവിശ്വാസം അബദ്ധത്തിലേക്കുള്ള പോക്കാണ്. നിലവില്‍ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച അനാവശ്യമാണെന്നും...
പിതാവിന്റെ ഖബറിൽ തല ചായ്ച്ചു വിതുമ്പി ആര്യാടൻ ഷൗക്കത്ത്; പ്രചരണ പരിപാടികൾ ആരംഭിച്ച് യുഡിഎഫ് സ്ഥാനാർഥി: വീഡിയോ ദൃശ്യങ്ങൾ...
ഉപതെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.രാവിലെ പിതാവായ ആര്യാടന്‍ മുഹമ്മദിന്‍റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ഥിച്ചെത്തിച്ചു കൊണ്ടാണ് ഷൗക്കത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
'നിലമ്ബൂർ തിരിച്ച് പിടിക്കുക എന്നതായിരുന്നു തന്‍റെ പിതാവിന്‍റെ അഭിലാഷം....
കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇതുവരെ മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയ്ക്ക് ഖജനാവിൽ നിന്ന്...
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. ഇന്ന് ദുബായ്...
കിഴക്കന്‍ ഭാരതത്തിന്റെ രാഷ്ട്രീയഭാവി തീരുമാനിക്കുന്ന വോട്ടെണ്ണല്‍ തുടങ്ങി; തൃണമൂലും ബിജെപിയും നേർക്കുനേർ; വിശദാംശങ്ങൾ വായിക്കാം
ഭാരതത്തിന്റെ കിഴക്കൻ കരുത്തായ പശ്ചിമ ബംഗാളില്‍ ആര് ഭരണത്തിലേറുമെന്നറിയാനുള്ള നിർണായകമായ വോട്ടെണ്ണല്‍ ആരംഭിച്ചു.തൃണമൂലും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ മാമാങ്കത്തില്‍ 293 സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്.
മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തെ കടപുഴക്കി...
ചേലക്കരയിൽ മുപ്പതോളം ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ച് പി വി അൻവറിന്റെ പ്രതികാര റോഡ് ഷോ; ...
ചേലക്കരയില്‍ പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ. 30 ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു പ്രചാരണ ഷോ നടത്തിയത്. റോഡ് ഷോക്ക് പോലീസ് അനുമതി നിഷേധിച്ചതിന്റെ പ്രതികാരം ആയിട്ടായിരുന്നു ഡിഎംകെയുടെ ഈ നാടകീയ...
അഭ്യൂഹങ്ങള്‍ക്ക് മറുപടി; പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് പ്രവർത്തകർ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.താൻ നിലവില്‍ പാർട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളായതുകൊണ്ട് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ...


























