സിപിഎം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; കുടുംബശ്രീ അംഗങ്ങളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം
കൊല്ലം കോര്പ്പറേഷനിലെ എൽഡിഎഫ് സ്ഥാനാര്ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില് പണപ്പിരിവ്. ഓരോ യൂണിറ്റിൽ നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഓരോ യൂണിറ്റില് നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോര്പ്പറേഷനിലെ അയത്തിൽ ഡിവിഷനിലെ...
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും, മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അന്തരിച്ചു. രാവിലെ 6.30 ഓടെയാണ് അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മരണത്തില്‍...
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി: മുഖ്യമന്ത്രിയെയും മന്ത്രിമാരും സത്യാഗ്രഹത്തിന്; ഗൃഹസമ്പർക്കവും വാഹന പ്രചരണ ജാഥയും നടത്തുന്നു; ...
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള പദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവർത്തകർ വീടുകള്‍ സന്ദർശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന...
‘കഞ്ചാവും പെണ്ണും അന്വേഷിച്ച് ഇങ്ങോട്ട് വരണ്ട, വന്നാല്‍ തല്ല് കൊണ്ട് മടങ്ങാം’: പെരുമ്പാവൂരില്‍ കടുത്ത നിലപാടുമായി ജനകീയ കൂട്ടായ്മ;...
പെരുമ്പാവൂർ വെങ്ങോലയിലെ കണ്ടത്തറയില്‍ ലഹരിവില്പനയും അനാശാസ്യ പ്രവർത്തനങ്ങളും അതിരുവിട്ടതോടെ നേരിട്ടുള്ള പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. "കഞ്ചാവിനും ലഹരിക്കും പെണ്ണിനുമായി ഇങ്ങോട്ട് വന്നാല്‍ തല്ലുറപ്പ്" എന്നെഴുതിയ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം അറിയിക്കുന്നത്....
കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് വൈസ് ചെയർമാൻ; മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ ജോസഫ് നിർണായക പദവിയിൽ നിയമിച്ചത് നിയമസഭാ...
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാലായിൽ യുഡിഎഫിന്റെ കരുത്തു വർധിപ്പിക്കുവാനുള്ള നിർണായക നീക്കവുമായി ജോസഫ് ഗ്രൂപ്പ്. യുഡിഎഫ് സ്ഥാനാർത്ഥി കാപ്പന്റെ വിജയം ഉറപ്പുവരുത്തുവാനുള്ള നിർണായകമായ പാർട്ടി നിയമനമാണ് പി ജെ ജോസഫ്...
ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...
പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താര പ്രചാരകര്‍ ഇവരൊക്കെ; യുവാക്കളും പ്രഫഷനലുകളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും സംവാദം: വിശദാംശങ്ങൾ...
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...
11 സീറ്റുകള്‍ ചോദിച്ച് യൂത്ത് കോണ്‍ഗ്രസ്; 6 സീറ്റിലേക്ക് ചുരുക്കാൻ നിര്‍ദേശിച്ച് നേതൃത്വം: പട്ടിക ഇങ്ങനെ
നിയമസഭാതെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് 12 പേരുടെ പട്ടിക എഐസിസിസി ജനറല്‍ സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ 6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍...
മന്ത്രിയെ യുവതിയോടൊപ്പം കണ്ടത് പറയാൻ കഴിയാത്തത്ര മോശം സാഹചര്യത്തിൽ; എല്ലാം മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞു: വെളിപ്പെടുത്തലുമായി ഗണേശ് കുമാറിന്റെ...
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്ന വാർത്തകളില്‍ പ്രതികരിച്ച് ഭാര്യ ബിന്ദു മേനോൻ. പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടതെന്നും തെളിവായി ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും...
തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി ; സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ബിജെപി അണികള്‍...
തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍.പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന...
തിരുവനന്തപുരത്ത് എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കള്‍ യുവസംഘടനകളില്‍ നിന്ന് ബിജെപിയിലേക്ക് ; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി.പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ബിജെപിയില്‍ ചേർന്നവരെ എസ് സുരേഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന്...
കോണ്‍ഗ്രസിന്റെ ചാവേറാകുന്നത് ഇഷ്ടമല്ല ;വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ട്, പക്ഷേ ഒപ്പം നില്‍ക്കും; കെ. മുരളീധരനെ കുറിച്ച് മകൻ...
കെ. മുരളീധരൻ കോണ്‍ഗ്രസ് ചാവേറാകുന്നത് ഇഷ്ടമല്ലെന്ന് മകൻ അരുണ്‍ നാരായണ്‍ പറഞ്ഞു. വിയോജിപ്പ് അച്ഛനോട് തന്നെ പറഞ്ഞിട്ടുണ്ട്.പക്ഷേ യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും തീരുമാനിച്ചു കഴിഞ്ഞാല്‍ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമെന്നും അരുണ്‍...
നിങ്ങള്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്;ആഹ്വാനവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ; വീഡിയോ കാണാം
ആർക്ക് വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത് എന്ന ആഹ്വാനവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ.കേരളത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് ആണെന്നും അവർക്ക് വോട്ട് ചെയ്താല്‍ അത് ഡെത്ത്...
ബിജെപി ജയിച്ചാലും റസാഖ് തോല്‍ക്കണം; ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു...
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയില്‍ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന്...
പശ്ചിമ ബംഗാള്‍ വോട്ടര്‍ പട്ടിക വിവാദം; ഇടക്കാല വോട്ടവകാശം ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലൂടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇടക്കാല വോട്ടവകാശം നല്‍കാൻ വിസമ്മതിച്ച് സുപ്രീം കോടതി.വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വരുന്ന...
ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ചു കാതിൽ കമ്മൽ ഇട്ടു നടക്കുമെന്ന് പി വി അൻവർ; തോറ്റാൽ മൊട്ടയടിക്കും...
ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ.റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം...
വിജയിയുടെ ആസ്തിയില്‍ 313 കോടിയും ബാങ്കിൽ; സ്വര്‍ണം വെറും 1 കോടിയുടേത് മാത്രം: തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയുടെ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ. (തമിഴക വെട്രി കഴകം) ഉയർന്നതോടെ, പാർട്ടിയുടെ സ്ഥാപകനും നടനുമായ വിജയിയുടെ സ്വത്ത് വിവരങ്ങള്‍ വീണ്ടും ചർച്ചയാകുകയാണ്.മാർച്ച് 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 27 പേജുള്ള...
തൃശ്ശൂർ വാടാനപ്പള്ളിയിൽ കെ സി വേണുഗോപാലിനു വേണ്ടി ബോർഡ് വെച്ചത് സിപിഎം ലോക്കൽ നേതാവ്; കോൺഗ്രസിൽ തർക്കം രൂക്ഷമാക്കാനുള്ള...
കോണ്‍ഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാൻ 'കെ.സി. വേണുഗോപാല്‍ അനുകൂല' ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്. വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ 'കെ.സി നയിക്കട്ടെ' എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് സി.പി.എം പ്രവർത്തകനാണെന്ന് തെളിഞ്ഞു....
സതീശന്‍ മന്ത്രിസഭയിലെ ആദ്യ പട്ടിക പുറത്ത്; 8 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്; വിശദാംശങ്ങൾ വായിക്കാം
സതീശൻ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനില്‍കുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി...
കോട്ടയത്ത് എസ്പി ഓഫീസ് മാർച്ച് നടത്താൻ ആളെ കിട്ടാതെ എസ്എഫ്ഐ; കുട്ടി സഖാക്കൾ മുങ്ങിയതോടെ സമരം മാറ്റിവെച്ച് നേതൃത്വം:...
നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഴുകയും കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഘടകകക്ഷികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയും ചെയ്ത കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് പുതിയ നാണക്കേട്. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്...


























