നിയമസഭാതെര‍ഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് 12 പേരുടെ പട്ടിക എഐസിസിസി ജനറല്‍ സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ 6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ ഒജെ ജനീഷ്, ആറന്മുളയില്‍ അബിൻ വര്‍ക്കി, ചെങ്ങന്നൂരില്‍ ബിനു ചുള്ളിയില്‍, തലശ്ശേരിയില്‍ വികെ ഷിബിന എന്നിവരെ നിർദേശിച്ചാണ് സംഘടന പട്ടിക നല്‍കിയത്.

യൂത്ത് കോൺഗ്രസ് പട്ടിക

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊടുങ്ങല്ലൂര്‍-ഒ.ജെ ജനീഷ്

ആറന്മുള -അബിൻ വര്‍ക്കി

ചെങ്ങന്നൂര്‍-ബിനു ചുള്ളിയിൽ

നാദാപുരം- കെഎം അഭിജിത്ത്

തളിപ്പറമ്പ്-അബ്ദുല്‍ റഷീദ്

പാലക്കാട് -കെ.എസ് ജയഘോഷ്

ചേലക്കര- ശ്രീലാല്‍ ശ്രീധർ

തലശ്ശേരി- വി.കെ ഷിബിന

ചാത്തന്നൂര്‍- ചൈത്ര തമ്പാൻ

പന്തളം-വിഷ്ണു സുനിൽ

കായംകുളം- അരിതാ ബാബു

ഒറ്റപ്പാലം -ഒ.കെ ഫാറൂഖ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക