പി എം ശ്രീ പദ്ധതി നിർത്തിവെച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തലുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി:...

പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയക്കുമ്ബോള്‍ മാധ്യമങ്ങളെ അറിയിക്കും.പിഎം ശ്രീ പദ്ധതി സംബന്ധിച്ച കാര്യം കാബിനറ്റ് സബ് കമ്മിറ്റിക്ക് മുന്‍പിലാണ്. സബ്കമ്മിറ്റി കൂടിയാലോചിച്ച ശേഷം പിഎംശ്രീയുടെ ഭാവി...

‘കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി’: തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട

തിരുവനന്തപുരം നഗരസഭയില്‍ സിപിഎം - ബിജെപി ഡീല്‍ എന്ന ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍...

പെരുമാറ്റ ചട്ടത്തിൽ കുടുങ്ങി വി എൻ വാസവൻ: ശബരിമലയിൽ യോഗം വിളിക്കുവാനോ മാധ്യമങ്ങളെ കാണുവാനോ പാടില്ല; മന്ത്രിക്ക് വിലക്കേർപ്പെടുത്തിയത്...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വി. എൻ....

കാലൊടിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ച് എം വി ഗോവിന്ദൻ; പാർട്ടി സെക്രട്ടറിയുടെ വരവ്...

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച്‌ എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ്...

പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നു എന്ന് സംശയം; മാങ്കൂട്ടം വേട്ടയ്ക്കായി പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു: വിശദാംശങ്ങൾ...

ബലാത്സംഗ കേസില്‍ ഒളിവിലിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്നുള്ള അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോർന്നു കിട്ടുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ...

ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല

നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം...

നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴല്‍നാടൻ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച കേസില്‍ തീരുമാനമായെന്ന് വീണാ നായര്‍; സര്‍ക്കാര്‍ കേസ് പിൻവലിക്കും:...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉന്നയിച്ചതിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ്...

കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; പാലക്കാട് തൃപ്പൂണിത്തറയും കൂടാതെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ കൂടി പുനരാലോചന? വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം...

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര: ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയ കെ സുധാകരൻ കണ്ണൂരിലെ വേദികളിലും എത്തിയില്ല;...

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന...

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററുകൾ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധർ;...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി എംപി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമാകുന്നു. സാമൂഹ്യ വിരുദ്ധരാണ് അതോ യുഡിഎഫിനോട് കളി മൂത്ത...

പിണറായി സർക്കാരിന്റെ പുതിയ നേട്ടം: ഗോവൻ മദ്യം ഫെനിയുടെ കേരള വേർഷൻ കെ – ഫെനി മാർച്ച് പത്തോടെ...

മദ്യപ്രേമികള്‍ കാത്തിരുന്ന ആ 'നാടൻ വീര്യം' അണിയറയില്‍ റെഡി! ഗോവൻ വിപണികളിലെ സുല്‍ത്താനായ 'ഫെനി' ഇനി കണ്ണൂർ ലുക്കില്‍ മലയാളിയുടെ കൈകളിലേക്ക്. കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി)...

സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; കരുതലോടെ വീക്ഷിച്ച് കോൺഗ്രസ്: ഗോവിന്ദൻറെ വഷള ചിരി പാർട്ടിക്ക് വിനയായത് ഇങ്ങനെ

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാ‍ർട്ടിയെ മുള്‍മുനയില്‍ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തില്‍ എംഎ...

ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഎം; പിണറായി നേരിട്ടു വിളിച്ചു; മുതിർന്ന നേതാവിന്റെ നിർണായക തീരുമാനം...

പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ...

സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്ര പോരാട്ടം; പെരുമ്പാവൂരില്‍ മുന്നറിയിപ്പുമായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ; വിശദാംശങ്ങൾ വായിക്കാം

തനിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എല്‍ദോസ് സ്ഥിരീകരിച്ചു. സീറ്റു ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ...

2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം;പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം...

പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം ഇത്തവണ വോട്ടെണ്ണല്‍ ദിവസത്തിലാകും.ഓരോ ‌ബാലറ്റ് പൊട്ടിക്കുമ്പോഴും മാറി മാറി ശക്തരാകുന്ന സ്ഥാനാർഥികളായിരുന്നു 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ചിത്രം. 2021-ല്‍ ലീഗ് വെറും 38...

കോട്ടയം ഡിസിസി അധ്യക്ഷന്റെ ചുമതല നാലംഗ സമിതിക്ക്; ഇനി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുക ബിജു...

തെരഞ്ഞെടുപ്പിൽ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായതിനാൽ ഡിസിസി അധ്യക്ഷന്റെ ചുമതല നിർവഹിക്കുവാനും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നാല് ഡിസിസി വൈസ്...

വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന്...

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. വടക്കന്തറയില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ തടയുകയായിരുന്നു.വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പിഷാരടി പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ...

മുരിക്കുമ്പുഴ ക്ഷേത്രത്തിന് സമീപമുള്ള കുളിക്കടവ് സംരക്ഷണം: റോഷി നാട്ടുകാർക്ക് ഉറപ്പു കൊടുത്ത പദ്ധതി വെട്ടിയത് ജോസ് കെ...

മുരിക്കുമ്പുഴ അമ്പലത്തിന് സമീപമുള്ള കുളിക്കടവുകളുടെ സംരക്ഷണ പദ്ധതി ജോസ് കെ മാണിയുടെ ഇടപെടലിൽ അട്ടിമറിച്ചു എന്ന് ആക്ഷേപം. ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും പ്രദേശവാസികളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. കേരള കോൺഗ്രസ്...

“കേരളത്തിന് വേണ്ടത് ചടുല നേതൃത്വം”: മുഖ്യ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും കെ സി വേണുഗോപാലിനെ ഉയർത്തിക്കാട്ടി കെ സുധാകരൻ;...

മുഖ്യമന്ത്രി പദവിയില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പരസ്യപ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് കെ സുധാകരന്‍ വീണ്ടും രംഗത്തു വന്നത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ്...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ അക്രമം കത്തുന്നു; ടി.എം.സി ഓഫിസിന് തീ, ബി.ജെ.പി-ടി.എം.സി പരസ്പര ആരോപണം ;...

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതിനിടെയാണ് പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തത്.പശ്ചിമ ബർദ്‌വാൻ ജില്ലയിലെ ജാമുറിയ മണ്ഡലത്തിലെ ചുരുളിയ മേഖലയിലുള്ള തൃണമൂല്‍...