ബ്ലേഡ് പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്; പാലായിൽ മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; പ്രതി...
ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്....
തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ...
'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്‌ട്(ഇന്ത്യ) കേസുകളില്‍...
ജിഎസ്ടി പരിഷ്കരണം: രാജ്യത്ത് വില കുറയുന്ന യാത്രാ വാഹനങ്ങളുടെ സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം; വിശദമായി വായിച്ചറിയാം
രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ,...
നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ രണ്ട്...
കോഴിക്കോട് കുന്ദമംഗലത്ത് സൗഹൃദം സ്ഥാപിച്ച് യുവാവില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ രണ്ടു യുവതികള്‍ അടക്കം മൂന്നുപേർ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന, അൻസിനയുടെ ഭര്‍ത്താവ്...
കേരളത്തിന്റെ ഓണം കളറാക്കാൻ സാധനങ്ങളെത്തുന്നത് തമിഴ്നാട്ടിൽ നിന്ന്; മലയാളി ഓണം ആഘോഷിക്കുമ്പോൾ പച്ചക്കറികളുടെയും പൂക്കളുടെയും വിപണനത്തിൽ...
ഓണം കളറാക്കാൻ പച്ചക്കറി,നാളികേരം,പൂവ് തുടങ്ങി വാഴയില വരെ എത്തിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വൻതോതിലാണ് പച്ചക്കറിയും, തേങ്ങയും പൂവും എത്തിയത്. ഇതോടെ നാട്ടിലെ കർഷകർക്ക് കിട്ടേണ്ട വിപണി അന്യസ്ഥാന...
പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത്തില്‍ മരിച്ച കുട്ടി. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍...
കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് (53)അന്തരിച്ചു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ്...
തൃശ്ശൂരിൽ പുലികളി കാണാൻ സുരേഷ് ഗോപിയെത്തില്ല; അവസാന നിമിഷം പരിപാടികൾ റദ്ദാക്കിയത് അടിയന്തരമായി ഡൽഹിയിൽ എത്താനുള്ള...
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര നിർദേശത്തെത്തുടർന്നാണ് മന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും...
കേരളത്തിൽ ജീവിക്കുന്ന പി കെ ഫിറോസിന് ഗൾഫിലെ കമ്പനിയിൽ നിന്ന് പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളം; വിസ...
മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിന്റെ ഗള്‍ഫിലെ ജോലി സംബന്ധിച്ച വിവാദം കൊഴുക്കുന്നു. കെടി ജലീല്‍ എംഎല്‍എയാണ് ഫിറോസിന്റെ വിസയും ശമ്ബളവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവിട്ടത്.മാസം 5 ലക്ഷം രൂപ...
ലണ്ടനിലെ നദിയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന വീഡിയോ പുറത്ത്; ഇന്ത്യയിലെ നദികളെ നശിപ്പിച്ച പ്രവണത ഇവിടെയും...
ലണ്ടനിലെ ഒരു നദിയില്‍ ഇന്ത്യന്‍ വംശജരായ ഭക്തര്‍ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങുകള്‍ നടത്തുന്നതിന്റെ വിഡിയോ വൈറല്‍.പരമ്ബരാഗത വസ്ത്രം ധരിച്ച ഭക്തര്‍ ഒരു ഗണേശ വിഗ്രഹം നദിയില്‍ നിമജ്ജനം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ...
15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത്...
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം...
വെള്ളാപ്പള്ളി നടേശൻ പ്രതിയായ കോടികളുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മാറ്റാൻ സർക്കാർ; എസ്എൻഡിപി...
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ. കേസ് അന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ നിന്നും മാറ്റണമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചത്.വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും...
വൻ തുക വാങ്ങി ഓർഡർ സ്വീകരിച്ചിട്ടും തിരുവോണ സദ്യ നൽകിയില്ല; തിരുവനന്തപുരത്തെ “ചായക്കാരി” റസ്റ്റോറന്റുകൾക്കെതിരെ പരാതിയുമായി...
തിരുവോണ ദിനത്തില്‍ ഓണസദ്യ ഓർഡർ സ്വീകരിച്ച ശേഷം നല്‍കിയില്ല എന്നു പരാതി. തലസ്ഥാനനഗരിയിലെ ചായക്കാരി എന്ന ഹോട്ടല്‍ ഗ്രൂപ്പിനെതിരെയാണ് വ്യാപകമായ പരാതി ഉള്ളത് . തിരുവനന്തപുരം നഗരത്തില്‍ പല ഭാഗങ്ങളിലും ഔട്ട്ലെറ്റുകള്‍ ഉള്ള...
ശക്തമായ സുഗന്ധമുള്ള പെർഫ്യൂം അടിച്ച് ജപ്പാനിൽ ചെന്നാൽ വൻ പണി കിട്ടും; ഇന്ത്യൻ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച...
ഓരോ രാജ്യത്തും ഓരോ സംസ്കാരവും ജീവിതരീതിയും ഒക്കെ ആയിരിക്കും. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റ് രാജ്യക്കാർക്ക് ചിലപ്പോള്‍ ഇഷ്ടമാവണം എന്നില്ല. അതുപോലെ തന്നെ തിരിച്ചും. ഇപ്പോഴാവട്ടെ അനേകങ്ങളാണ് സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക്...
സ്ത്രീകളെ അന്യ പുരുഷന്മാർ തൊടാൻ പാടില്ല എന്ന് താലിബാൻ നിയമം; അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞു...
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തില്‍ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാല്‍ കല്ലിനും മണ്ണിനുമിടയില്‍...
കാസർഗോഡ് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ കേസ്: 43 കാരി അടക്കം ആറു പേർ അറസ്റ്റിൽ;...
കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28)...
സഹകരണ മേഖലയിൽ ലയന നീക്കവുമായി സംസ്ഥാന സർക്കാർ; രക്ഷപ്പെടുന്നത് കാർഷിക വികസന ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ:...
സഹകരണ മേഖലയില്‍ വീണ്ടും ബാങ്ക് ലയനത്തിന് സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാനാണ് നീക്കം. ലയനതീരുമാനമെടുത്ത് സർക്കാരിനെ അറിയിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് കേരളബാങ്കിന് കത്ത് നല്‍കി. ദീർഘകാല കാർഷിക...
അതുല്യയുടെ മരണം കൊലപാതകമോ? റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം
ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം...
പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ്...
സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ...
ജിഎസ്ടിയിൽ ഇനി 5/18 ശതമാനവും സ്ലാബുകൾ മാത്രം; നിത്യോപയോഗ സാധനങ്ങൾക്കും ചെറു വാഹനങ്ങൾക്കും വില കുത്തനെ കുറയും;...
പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം...


























