പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതൃത്വത്തെയും തള്ളി രാഹുൽ മാങ്കൂട്ടം ‘MLA’; നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം...
കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി...
എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ചോറ്റാനിക്കര സ്വദേശി രാജേഷ് (49)
എറണാകുളം ജില്ലാ ജയിലില്‍ റിമാൻഡ് പ്രതി ചോറ്റാനിക്കര സ്വദേശി രാജേഷി(49)നെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയില്‍ സൂപ്രണ്ടും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്വാഭാവിക മരണമാണെന്നാണ്...
ഉത്തരം പറഞ്ഞിട്ട് സഭയിലെത്തിയാൽ മതി: മാങ്കൂട്ടത്തിനെതിരെ തിരിഞ്ഞ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകാനെന്നും...
25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന് റെക്കോർഡ് വില്പന; നികുതി ഭാഗ്യവാന്റെ കയ്യിലെത്തുക എത്രയെന്ന്...
ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്ബറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്ബര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. സെപ്റ്റംബര്‍ 27നാണ്...
വിവാഹ ബന്ധത്തിലെ അസംതൃപ്തി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം ഭിന്നത, വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ചര്‍ച്ചയാകും: ഇന്ന് കെപിസിസിയുടെ നിർണായക നേതൃയോഗം
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക്...
നിയമസഭാ സമ്മേളനം: പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ സമ്മേളനത്തിന് എത്തരുത് എന്ന് രാഹുലിന് സന്ദേശം കൈമാറി കോൺഗ്രസ് നേതൃത്വം;...
ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കിക്കില്ല. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉയര്‍ത്തി നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ വിചാരണചെയ്യാന്‍ ഒരുങ്ങുമ്ബോള്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം ദോഷകരമാകും എന്നാണ് കോണ്‍ഗ്രസിന്റെ...
വാഹന അപകടത്തെ തുടർന്ന് കിഡ്നാപ്പ് ചെയ്യപ്പെട്ട ഡ്രൈവർ പുറത്താക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ; രക്ഷപ്പെടുത്തിയത് പോലീസ്...
കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിന് പിന്നാലെ കാണാതായ ട്രക്ക് ഡ്രൈവറെ പുറത്താക്കപ്പെട്ട ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറിന്‍റെ പൂനെയിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. ട്രക്ക് ഡ്രൈവര്‍ പ്രഹ്ലാദ് കുമാറിനെയാണ് കണ്ടെത്തിയത്. നവി മുംബൈയിലെ ഐറോളി...
ആർഎസ്എസ് നീലക്കുറക്കൻ എന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം; കെ സി വേണുഗോപാൽ കോൺഗ്രസിലെ കോഴികളെ അടയ്ക്കണമെന്ന്...
ആർഎസ്‌എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാല്‍...
പത്തനംതിട്ടയില്‍ ക്രൂര പീഡനത്തിനിരയായ യുവാക്കള്‍ക്ക് രശ്മിയുമായി അവിഹിതബന്ധം; ദമ്പതികൾ യുവാക്കളെ വിളിച്ചു വരുത്തിയത് ലൈംഗികബന്ധം വാഗ്ദാനം ചെയ്ത്;...
പത്തനംതിട്ട ചരല്‍കുന്നില്‍ ക്രൂരപീഡനത്തിന് ഇരയായ യുവാക്കള്‍ക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. ക്രൂരമായ പീഡനത്തിനിരയായ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർ രശ്മിയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു എന്നാണ് പൊലീസ്...
ദുബായ് ഏതു പാതിരാത്രിയിലും സുരക്ഷിതം; പുലർച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നു പോകുന്ന ഇന്ത്യൻ വനിത ഇൻഫ്ളുവൻസറുടെ...
ഇന്ത്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുകയാണ്. ദുബായ് സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്ന വീഡിയോയാണിത്. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു...
യുവാവുമായി രശ്മിക്ക് അവിഹിതം; വീട്ടിലെത്തിച്ച് ജയേഷ് ക്രൂരമായി മര്‍ദ്ദിച്ചു; ദമ്ബതികളെ കുടുക്കിയത് അതിബുദ്ധി: പത്തനംതിട്ട ഹണി ട്രാപ്പ്...
ആന്താലിമണ്ണില്‍ യുവാക്കളെ ദമ്ബതികള്‍ വീട്ടിലെത്തിച്ച് മൃഗീയമായി ആക്രമിച്ച സംഭവത്തില്‍ റിമാൻഡ് റിപ്പോർട്ട് പുറത്ത്. റാന്നി സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയുമാണ് ദമ്ബതികളായ ജയേഷും രശ്മിയും മർദ്ദിച്ചത്. ഇതില്‍ റാന്നി സ്വദേശിയുമായി രശ്മിക്ക് അവിഹിത ബന്ധമുണ്ടെന്ന്...
റായ്ബറേലിയിലെ സർക്കാർ യോഗത്തിൽ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രിയും തമ്മിൽ രൂക്ഷമായ വാഗ്വാദം; സമൂഹമാധ്യമങ്ങളിൽ വൈറലായി...
റായ്ബറേലിയിലെ ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിഷ) യോഗത്തില്‍ കൊമ്ബുകോർത്ത് രാഹുല്‍ ഗാന്ധി എംപിയും സംസ്ഥാനമന്ത്രി ദിനേഷ് പ്രതാപ് സിങ്ങും. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റായ്ബറേലി ജില്ലയില്‍...
വയനാട്ടിൽ എംഡി എം എയുമായി യുവതിയും യുവാവും പിടിയും; കള്ളി വെളിച്ചത്തായത് സംശയം തോന്നി വാഹനം പരിശോധിച്ചപ്പോൾ:...
വയനാട്ടില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്ബില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 4.41 ഗ്രാം...
നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിന് മൂന്നു മുന്നണികളും സ്വകാര്യ ഏജൻസികളെ നിയോഗിച്ചതായി റിപ്പോർട്ട്; എല്ലാം തീരുമാനിക്കുന്നത് പുറമേക്കാര്‍
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത വിലയിരുത്താൻ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ. ഇതോടെ സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഈ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും. മണ്ഡലങ്ങളിലെ സര്‍വേ നടത്തി...
ജാമ്യമില്ല വാറന്റിനും, ലുക്ക് ഔട്ട് നോട്ടീസിനും പുല്ലുവില; വിദേശത്തുനിന്ന് എത്തി പോലീസ് ക്ലിയറൻസോടെ വനിതാ സിനിമ സംവിധായക...
ജാമ്യമില്ലാ വാറന്റും ലുക്കൗട്ട് സര്‍ക്കുലര്‍ നടപടികളും നേരിടുന്ന യുവതി വിദേശത്തുനിന്നു കേരളത്തിലെത്തി പാസ്‌പോര്‍ട്ട് പുതുക്കി തിരിച്ചുപോയി. പോലീസ് രേഖകളില്‍ 'ഒളിവിലായ' പത്തനാപുരം സ്വദേശിനി ഹസീന സുനീറാണ് യു.കെയില്‍ നിന്നു വന്ന് പാസ്‌പോര്‍ട്ട് പുതുക്കി...
‘രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമല്ല, വിവാദം വിഷമമുണ്ടാക്കി, കൂട്ടത്തിലൊരാള്‍ക്ക് ഇങ്ങനെ സംഭവിച്ചത് സന്തോഷകരമല്ല’: വി ഡി സതീശൻ
നാളെത്തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍, പൊലീസ് കസ്റ്റഡി മർദനങ്ങളിലടക്കം മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിനെ പ്രതിപക്ഷം നിയമസഭയില്‍ വിചാരണ ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ തങ്ങളുടെ ഭാഗമല്ലെന്നും...
വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ നിശ്ചലമായി ലണ്ടൻ നഗരം; സംഘര്‍ഷം തടയാൻ ശ്രമിച്ച പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം
ലോകരാഷ്ട്രങ്ങളെ അമ്ബരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു...
കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം...
കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി...
“എം.കെ. സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; പഴയതും പുതിയതുമായ എല്ലാവര്‍ക്കും ശക്തമായ വെല്ലുവിളി”: തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം...
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയതും പുതിയതുമായി എല്ലാ എതിരാളികള്‍ക്കും അദ്ദേഹം വെല്ലുവിളിയാണെന്നും...


























