മലയാളം വാർത്ത ചാനൽ ബാർക് റേറ്റിങ്ങ്: ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; പോയിന്റ് നിലയിൽ...
എന്‍.എസ്.എസ് നിലപാട് മുഖ്യചര്‍ച്ചാ വിഷയമായ ആഴ്ചയിലും വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അജയ്യതക്ക് കോട്ടം തട്ടിയിട്ടില്ല. വാര്‍ത്തകളും വിശകലനങ്ങളും വിമര്‍ശനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പരിചയ സമ്ബത്ത് പുറത്തെടുത്തതാണ് ഒന്നാം സ്ഥാനത്ത് തുടരാന്‍...
മണ്ണാർക്കാട്ടെ ലോഡ്ജിൽ നിന്ന് രാസ ലഹരിയുമായി പിടിയിലായത് യുവതി ഉൾപ്പെടെ മൂന്നംഗ സംഘം; വിശദാംശങ്ങൾ വായിക്കാം
മണ്ണാർക്കാട് ലോഡ്ജ് മുറിയില്‍ രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റില്‍. പ്രതികളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 10.25ന് ആണ് ഇവർ പൊലീസിന്റെ പിടിയിലായത്....
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊന്നുകൊക്കെയിൽ തള്ളി ഭർത്താവ്; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്; പ്രതി പിടിയിൽ:...
അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക്...
സോണിയ ഗാന്ധിയും പിണറായി വിജയനും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ബന്ധം; പ്രമുഖർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത്: ...
ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന...
തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാട്; നിര്‍ണായക രേഖകള്‍ കണ്ടെടുത്തു: ഉണ്ണികൃഷ്ണൻ പോറ്റിക്ക് കുരുക്ക് മുറുകുന്നു
ശബരിമല ദ്വാരപാലകശില്‍പവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉണ്ണി കൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം...
റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം അരൂരില്‍: വിശദാംശങ്ങൾ വായിക്കാം
അരൂർ റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന (19)താണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അരൂർ...
ജോർജ്ജ് കുട്ടിയും, കുറുവച്ചനും പാലായിൽ കണ്ടുമുട്ടുമോ? മോഹൻലാൽ നായകനാകുന്ന ദൃശ്യത്തിന്റെയും, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെയും ഷൂട്ടിംഗ്...
"ദൃശ്യം 3 "സിനിമയിലെ ജോർജ്ജ് കുട്ടിയായി മോഹൻലാലും , "ഒറ്റക്കൊമ്പൻ " സിനിമയിലെ കുറുവച്ചനായി സുരേഷ് ഗോപിയും ഇന്ന് പാലായിലെത്തും. ദൃശ്യത്തിൻ്റെ ചിത്രീകരണം ഇന്ന് പകൽ പാലാ ജോസ് തിയറ്ററിലും പരിസരങ്ങളിലുമാണ്. ഒറ്റക്കൊമ്പൻ്റെ...
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: സ്വർണ്ണം പൂശാൻ കൊണ്ടുപോയ പാളികൾ നടൻ ജയറാമിന്റെ വീട്ടിലെത്തിച്ചു എന്ന് ...
ശബരിമലയിലെ സ്വർണപ്പാളി ബംഗളൂരുവില്‍ മാത്രമല്ല ചെന്നൈയിലും എത്തിച്ച് പ്രദർശനം നടത്തിയതായി വിവരം. 2019ല്‍ നടന്ന ചടങ്ങിന്റെ ഭാഗമായി നടൻ ജയറാമും ചെന്നൈയിലെത്തിയിരുന്നു. ശബരിമല അയ്യപ്പന്റെ നടയും കട്ടളപ്പടിയും ആണെന്ന് പറഞ്ഞാണ് സ്‌പോണ്‍സർമാരില്‍ ഒരാളായ...
സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ സെ ക്സ് ടോയ്; സ്വാമിയുടെ കാമശമനത്തിനായി എല്ലാ ഒത്താശയും ചെയ്തത് സീനിയര്‍ അധ്യാപിക...
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുറിയില്‍ നിന്നും...
ആലപ്പുഴയിൽ നവജാത ശിശുവിനെ മാറി നൽകി എന്ന് ആരോപണം; ആരോപണമുയർന്നത് സ്വകാര്യ ആശുപത്രിക്കെതിരെ: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നല്‍കിയെന്ന് വിവാദം. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നല്‍കിയത്. എൻഐസിയുവില്‍ ഉള്ള കുട്ടിയെ മുലപ്പാല്‍ നല്‍കാൻ നഴ്‌സ് മാറി നല്‍കിയെന്നാണ് ആരോപണം....
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; യുവതിക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മന്‍സിലില്‍ നൗഫിയ നൗഷാദിന് (21) ആണ് പരിക്കേറ്റത്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ മുത്തച്ഛന്‍...
മോഷ്ടിച്ച കാറുമായി എത്തി 12 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ: കോഴിക്കോട് നടന്ന...
ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് പരപ്പ സ്വദേശി ഷാഹുല്‍ ഹമീദ് മന്‍സിലില്‍ സിനാനെ (33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച...
ഉത്തര കൊറിയയിൽ സൗന്ദര്യ വർദ്ധനയ്ക്കായി സ്തന ശാസ്ത്രക്രിയ നടത്തിയ സ്ത്രീകൾ പരിഭ്രാന്തിയിൽ; കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് മുദ്രകുത്തി കടുത്ത...
സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകള്‍ക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകള്‍ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി...
യുവതിയെ കാടിനുള്ളിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി; ലൈംഗിക ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി: വനിതാ യൂട്യൂബർ അടക്കം...
യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ വനിതാ യൂട്യൂബർ ഉള്‍പ്പെടെ നാല് പ്രതികളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്തു. ഭല്‍സി ഗ്രാമത്തിലെ അമൻദീപ് (അമൻ), ദാച്ചാറിലെ അശ്വനി, ജജ്ജാറിലെ...
കേരളത്തെ മതപരമായി വിഭജിച്ച ‘തീവ്രവാദികളുടെ അപ്പസ്‌തോലന്‍’ എന്ന നിലയ്ക്കാണ് പിണറായി വിജയന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്’: രൂക്ഷ ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. തീവ്രവാദ സംഘടനയായ കാസയും ആര്‍എസ്‌എസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ്‌സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍...
പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനുള്ളിൽ 2 കിലോ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
പത്തനാപുരം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കഞ്ചാവ്. എറണാകുളത്ത് നിന്നും എത്തിയ ബസിലാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയശേഷം ബസില്‍ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പത്തനാപുരം പൊലീസ് അന്വേഷണം...
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം; കോടതിയിൽ എത്തിയതോടെ യുവതിക്ക് മനം മാറ്റം; കാമുകനെ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം മടങ്ങി:...
ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനെ ഉപേക്ഷിച്ചു വീണ്ടും ഭര്‍ത്താവിനൊപ്പം തന്നെ പോയി. ചെറുപുഴ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 37-വയസുകാരിയെയാണ് കാണാതായത്. ഒപ്പം നാട്ടിലെ ഒരു യുവാവും...
കെ പി മോഹനൻ എംഎൽഎയ്ക്ക് നേരെ കയ്യേറ്റം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്തു പോലീസ്
കൂത്തുപറമ്ബ് എംഎല്‍എ കെ.പി മോഹനനെതിരായ കയ്യേറ്റത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്. തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ...
കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; വിജയ്‍ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
കരൂർ ആള്‍ക്കൂട്ട ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്‍ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്....
പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ തുടരും; സ്പീക്കർക്ക് കത്ത് നൽകി സോണിയാഗാന്ധി;...
ശശി തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ ഉറച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ അടക്കം തരൂര്‍ വരും നാളുകളില്‍ സജീവമാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് അനുവദിച്ച പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന...


























