മോണാലിസക്കും, കാമുകനും കേരളത്തിൽ മംഗല്യം; വിവാഹത്തിൽ കാരണവന്മാരുടെ സ്ഥാനത്ത് നിന്നത് എം വി ഗോവിന്ദനും വി ശിവൻകുട്ടിയും:...
വിവാദങ്ങള്‍ക്കും വെറുപ്പിന്‍റെ പ്രചാരണങ്ങള്‍ക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണില്‍ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വച്ച് പ്രണയത്തിന്‍റെ പേരില്‍ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവില്‍ ദൈവത്തിന്‍റെ സ്വന്തം...
ചന്ദ്രബോസ് വധം: വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ല; ഭാര്യ സുപ്രീം കോടതിയില്‍
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുക വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന്...
“കാശുള്ള സ്ത്രീകൾക്ക് ടിക്കറ്റ് എടുത്തു പോകാമല്ലോ കാശില്ലാത്ത പുരുഷന്മാർ പെട്ടുപോകും”: യുഡിഎഫിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തോട് രാഹുൽ ഈശ്വറിന്റെ...
കേരളത്തില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും...
“കുടുംബ പ്രശ്നമാണ്, പരിഹരിച്ചു”: ഗണേഷ് കുമാറിനെ പിന്തുണച്ച് സ്പീക്കർ ഷംസീർ; മാധ്യമങ്ങൾക്ക് വിമർശനം
മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു....
തിരുവനന്തപുരത്ത് 21കാരൻ ജീവനൊടുക്കിയ സംഭവം: മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ മാഫിയ ഭീഷണിപ്പെടുത്തിയതായി കുടുംബം; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ജില്ലയിലെ ആര്യനാട് 21കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി കുടുംബം. ആര്യനാട് സ്വദേശി ആനന്ദ് (21) ജീവനൊടുക്കിയത്. ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ടയർ...
ഭാര്യ ബിന്ദു മേനോനോട് അപേക്ഷിച്ച് തടിയൂരി ഗണേഷ് കുമാർ; വിവാദം കെട്ടടങ്ങും എന്ന പ്രതീക്ഷയിൽ എൽഡിഎഫ്: മന്ത്രിയുടെ രാജി...
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ചാണ് മന്ത്രി ക്ഷമാപണം നടത്തിയത്. ഭാര്യയുമായുള്ള പ്രശ്നം...
അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK
ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...
കണ്ണൂർ നിയമസഭാ സീറ്റിലെ UDF സ്ഥാനാർത്ഥി ഞാൻ തന്നെ; നേതൃത്വത്തെ ഞെട്ടിച്ച് കെ സുധാകരന്റെ പ്രഖ്യാപനം:...
കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം...
ഗണേഷ് കുമാറിന്റെ ആദ്യ വിവാഹമോചനം: ഡോ. യാമിനി തങ്കച്ചി ആവശ്യപ്പെട്ടത് 20 കോടി നഷ്ടപരിഹാരം; സെറ്റിൽമെന്റായി നൽകിയത് തിരുവനന്തപുരത്തെ...
വീണ്ടും കുടുംബവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാർത്തകളില്‍ നിറയുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഗണേശൻ എന്ന പേരില്‍ വർഷങ്ങളോളം മലയാള സിനിമയില്‍ അഭിനയിച്ച ശേഷമാണ് കെ ബി ഗണേഷ് കുമാർ രാഷ്ട്രീയരംഗത്തേക്ക് കടന്നത്....
സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച മാതൃഭൂമി സർവ്വേയിലും പാലാ മാണി സി കാപ്പനൊപ്പം; പ്രവചിച്ചത് ആധികാരിക ഭൂരിപക്ഷം
കോർ എന്ന റിസർച്ച് ഏജൻസിയുമായി ചേർന്ന് മാതൃഭൂമി സംഘടിപ്പിച്ച പ്രീപോൾ സർവ്വേയിൽ ഇടതുപക്ഷത്തിന് മേൽക്കൈ എന്ന് ഫലപ്രവചനം. ആകെയുള്ള 140 സീറ്റുകളിൽ എൽഡിഎഫ് 66 സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കുമെന്ന് പറയുന്ന സർവ്വേയിൽ...
മന്ത്രിയെ യുവതിയോടൊപ്പം കണ്ടത് പറയാൻ കഴിയാത്തത്ര മോശം സാഹചര്യത്തിൽ; എല്ലാം മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞു: വെളിപ്പെടുത്തലുമായി ഗണേശ് കുമാറിന്റെ...
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്ന വാർത്തകളില്‍ പ്രതികരിച്ച് ഭാര്യ ബിന്ദു മേനോൻ. പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടതെന്നും തെളിവായി ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും...
വിസ തട്ടിപ്പ് കേസ്: പ്രമുഖ സിനിമ നിർമ്മാതാവ് ജോബി ജോർജിന് 4 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി;...
നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ് വിധിച്ച് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. വിസ തട്ടിപ്പ് കേസിലാണ് കോടതി നടപടി. രണ്ട് കേസുകളാണ് ജോബി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011, 2012...
നോക്കൗട്ട് മത്സരങ്ങളിലെ വിജയ ശില്പി; ഇരട്ടിമധുരമായി പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്; സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിലെ...
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ സമ്പൂർണ പരാജയം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ കീപ്പിങ് ഗ്ലൗസ് വരെ നഷ്ടപ്പെട്ട് തല താഴ്ത്തി മടങ്ങിയ ദിവസം സഞ്ജു സാംസണ്‍ ഉറപ്പിച്ചിരുന്നു- ലോകകപ്പ് സ്വപ്നം പൊലിഞ്ഞു....
വിദഗ്ധ ഡോക്ടറെയും ആശുപത്രിയെയും ആക്ഷേപിച്ച RJ അന്തുവിനെ എയറിലാക്കി ഡോക്ടർമാർ; വൈറലാകാൻ പങ്കുവെച്ച വിഡ്ഢിത്തരങ്ങൾ പൊളിച്ചടുക്കി സംസ്ഥാനത്തിന്റെ വിവിധ...
ചെങ്ങന്നൂർ കെ എം ചെറിയാൻ ഹോസ്പിറ്റലിലെ ഡോക്ടറുടെ വിദഗ്ധ ചികിത്സാ നിർദ്ദേശത്തെ പരിഹസിച്ചും തട്ടിപ്പാണെന്ന് ആക്ഷേപിച്ചും വീഡിയോ പങ്കുവെച്ച യൂട്യൂബർക്കെതിരെ ഡോക്ടർമാരുടെ തിരിച്ചടി. വാഹനത്തിൽ നിന്ന് വീണ് കൈയൊടിഞ്ഞ് എത്തിയ...
രാഹുൽ മങ്കൂട്ടത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സുരക്ഷ വീഴ്ച; ഡി വൈ എസ് പിക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍...
olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...
ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...
പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി; മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതല്‍ പശ്ചിമ ബംഗാള്‍ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന...
ക്രിസ്മസ് ബംബർ ലോട്ടറി: റിട്ടയേഡ് പോലീസുകാരൻറെ ഹർജിതള്ളി ഹൈക്കോടതി; സമ്മാന വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; വിശദാംശങ്ങൾ വായിക്കാം
ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന്...
പിണറായി മാറണം, റിയാസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണം; നിലവിലെ സാഹചര്യത്തിൽ 30 സീറ്റിലേക്ക് കൂപ്പുകുത്തും: ...
സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് പുതിയൊരു പി ആർ നിർദ്ദേശങ്ങളാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തയ്യാറാക്കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രിസ്ഥാനാർത്ഥി മാറണം എന്ന നിർദ്ദേശം ആണ് സിപിഎമ്മിന് നല്കുന്നത്....
പി സരിനും, സ്വരാജിനും, ഷംസീറിനും സീറ്റില്ല; ശൈലജ ടീച്ചർക്ക് ദയാവധം: സിപിഎം സ്ഥാനാർഥി പട്ടികയുടെ വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ തീരുമാനം. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരില്‍ സി രവീന്ദ്രനാഥ്, വൈപ്പിനില്‍ എം പി ഷൈനി, തൃപ്പൂണിത്തുറയില്‍ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ...

























