കൂട്ടുകാരിയുടെ ജന്മദിനാഘോഷം: ക്ലാസ്റൂമില്‍ ബിയർ കുടിച്ച്‌ പൂസായി പെണ്‍കുട്ടികൾ: വീഡിയോ

കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസില്‍ ബിയർ കുടിച്ചാഘോഷിച്ച്‌ വിദ്യാർത്ഥിനികള്‍. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. ജൂലൈ...

ബോളിവുഡ് സുന്ദരി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് റിപ്പോർട്ട്:...

ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച്‌ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്...

‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം: അസിസ്റ്റന്റ് ഡയറക്ടര്‍ മൻസൂര്‍ റഷീദ് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.

'ബ്രോ ഡാഡി' എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്‌പള്ളി കോടതിയില്‍ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാൻഡ്...

ലൈംഗിക ആരോപണം: തനിക്കെതിരെയുള്ള പീഡന പരാതിക്ക് പിന്നിൽ സിനിമാരംഗത്തുള്ളവർ തന്നെയെന്ന സംശയവുമായി നിവിൻ പോളി രംഗത്ത്; നേരിട്ട് എത്തി...

തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച്‌ നടൻ നിവിൻ പോളി. സിനിമയില്‍നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച്...

വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒമ്പത് അംഗങ്ങളെ; ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പ്രതിശ്രുത വരൻ അതീവ...

വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ...

കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കടുത്തുരുത്തിയിൽ: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം കടുത്തുരുത്തിയില്‍ ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം....

ആര്‍എസ്‌എസ് നേതാവ് – എഡിജിപി കൂടിക്കാഴ്ച്ച: ഒപ്പമുണ്ടായിരുന്നത് താനല്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു; വാര്‍ത്തകള്‍ നിഷേധിച്ച്‌ ചെന്നൈ വ്യവസായി; ...

എഡിജിപി എം.ആർ.അജിത്കുമാറും ആർ എസ് എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രമുഖർ ആരെന്നത് സംബന്ധിച്ച്‌ ഇനിയും വ്യക്തതയില്ല. കോവളത്തെ ഹോട്ടലില്‍വച്ചുനടന്ന റാം മാധവ് - അജിത് കുമാർ കൂടിക്കാഴ്ച്ചയില്‍...

ഇടതുപക്ഷം 2026ലും കേരളത്തിൽ അധികാരത്തിലെത്തും; മുഖ്യമന്ത്രിയാകുക മരു..രുമ..മ: പരിഹാസവുമായി സാഹിത്യകാരൻ എം മുകുന്ദൻ

2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് പരിഹസിച്ച് സാഹിത്യകാരൻ എം മുകുന്ദന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ പരാമർശം. 2026ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് നോസ്ട്രഡാമസ് അതേയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന...

കാറിൽ എംഡിഎംഎ കടന്ന്; കോഴിക്കോട് യുവാവും, യുവതിയും അറസ്റ്റിൽ: പിടിയിലായത് വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസും, അഖിലയും: വിശദാംശങ്ങൾ...

നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32.62 ഗ്രാം എംഡിഎംഎ പിടികൂടി. തിങ്കളാഴ്ച...

“എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന്‌ കളഞ്ഞ സംഘടന”: ആർഎസ്എസിനെ പുകഴ്ത്തിയ സ്പീക്കർ ഷംസീറിനെതിരെ സിപിഎം രക്തസാക്ഷിയുടെ...

സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ-ആർഎസ്‌എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി സിപിഎം രക്തസാക്ഷിയുടെ മകൻ. ആർഎസ്‌എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ...

സ്വർണ്ണ ശേഖരത്തിന്റെ അളവിലും മൂല്യത്തിലും ലോക രാജ്യങ്ങളിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്; രാജ്യത്തെ കരുതൽ സ്വർണ്ണ...

വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയില്‍ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ജൂലായ് വരെയുള്ള കണക്കുകള്‍ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ...

പൊൻകുന്നം ദേശീയപാതയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

പൊൻകുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ...

മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്...

മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി....

ബിൽ കുടിശ്ശിക വരുത്തി; വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മർദ്ദനം: വീഡിയോ

വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്ക് മർദനം. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ബില്‍ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്കാണ് മർദനം നേരിടേണ്ടി വന്നത്. ഇന്ന് ഉച്ചയ്ക്ക്...

50 ലക്ഷത്തിന്റെ അനധികൃത മദ്യം നശിപ്പിക്കാൻ എത്തിച്ച് പോലീസ്; ഉദ്യോഗസ്ഥരുടെ കൺമുന്നിൽ നിന്ന് അടിച്ചുമാറ്റി ‘കുടിയന്മാർ’: വീഡിയോ കാണാം.

ആന്ധ്രയിലെ ഗുണ്ടൂരില്‍ വിചിത്ര സംഭവം. പിടിച്ചെടുത്ത വ്യാജമദ്യക്കുപ്പികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതിനിടെ, പൊലീസുകാരെ കാഴ്ചക്കാരാക്കി മദ്യപാനികള്‍ മദ്യക്കുപ്പികള്‍ 'അടിച്ചുമാറ്റി'. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 50 ലക്ഷം വില വരുന്ന 24,000 ത്തിലധികം മദ്യക്കുപ്പികളാണ് ഒറ്റയടിക്ക്...

ഏവരും ശ്രദ്ധിക്കുക: സംസ്ഥാനത്ത് സിവിൽ സപ്ലൈസ് പെട്രോൾ പമ്പുകളിൽ ഉൾപ്പെടെ അളവിൽ തട്ടിപ്പ് വ്യാപകമാകുന്നു;...

സംസ്ഥാനത്തെ ഇന്ധന പമ്ബുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം ‍നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സർക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്ബുകളില്‍ അടക്കം 50 പമ്ബുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്. പമ്ബുകളിലെ...

ഭർത്താവിനെ ഇൻസ്റ്റാഗ്രാമിലൂടെ മൊഴി ചൊല്ലിയതിന് പിന്നാലെ പുതിയ ഐറ്റവും ആയി ദുബായ് രാജകുമാരി; ഡിവോഴ്സ് എന്ന പേരിൽ...

ഇൻസ്റ്റഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ അല്‍ മക്തൂം വിവാഹബന്ധം വേർപെടുത്തിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഷെയ്ഖ് മഹ്റ...

വൈദ്യുതി ബോർഡ് പെൻഷൻ ഏറ്റെടുക്കില്ല; നിലപാട് വ്യക്തമാക്കി സർക്കാർ ഉത്തരവ്; വൈദ്യുതി നിരക്കുകൾ വീണ്ടും വർദ്ധിക്കാൻ സാധ്യത എന്നും...

വൈദ്യുതി ബോർഡിന്റെ പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് തുക വകയിരുത്തേണ്ട ഉത്തരവാദിത്വം വൈദ്യുതി ബോർഡിനാണെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഉപഭോക്താക്കളില്‍നിന്നു പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി, ബോർഡിനു വിട്ടുനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവില്‍...

യെച്ചൂരിയുടെ നില ഗുരുതരം; വാർത്താക്കുറിപ്പ് പുറത്തിറക്കി സിപിഎം: വിശദാംശങ്ങൾ വായിക്കാം.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി വാര്‍ത്താക്കുറിപ്പ്. യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം...

ഗര്‍ഭിണിയായ യുവതി കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; നെറ്റിയില്‍ ആഴത്തില്‍ മുറിവ്: സംഭവം കൊല്ലത്ത് – വിശദാംശങ്ങൾ...

ഗർഭിണിയായ യുവതിയെ കാമുകൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കുമ്മിളിലാണ് സംഭവം. കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മൻസിലില്‍ ഫാത്തിമ (22)യെ ആണ് സുഹൃത്തായ ദീപുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...