കോഴിക്കോട് വൻ ലഹരി വേട്ട; യുവതിയടക്കമുള്ള സംഘം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

മിംസ് ഹോസ്പിറ്റലിനടുത്തുള്ള മര്‍ഹബ ലോഡ്ജില്‍ നിന്ന് മെഡിക്കല്‍ കോളേജ് പൊലീസും കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടി...

കുടുംബ കലഹം: ഇടുക്കി ഉപ്പുതറയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് സുബിനായി തിരച്ചില്‍ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി...

പുതുപ്പള്ളിയിൽ നിന്ന് മാറിനിൽക്കാം എന്ന പ്രഖ്യാപനം: ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്നിൽ ഷാഫിയോടും വിഷ്ണുനാഥിനോടും ഉള്ള അതൃപ്തി; ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ നേതൃത്വത്തോടുള്ള പ്രതിഷേധം. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ തുടർച്ചയായി അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ്...

മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കാൻസര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു . 2011- 16വരെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. കളമശ്ശേരിയില്‍ നിന്നാണ് അവസാനമായി...

ജയിക്കാത്ത ജെയ്ക്കിനെ വേണ്ട; പുതുപ്പള്ളിയിൽ സ്വതന്ത്രരെ പരീക്ഷിക്കാൻ എൽഡിഎഫ്: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍.ഡി.എഫിനായി പൊതുസ്വതന്ത്രരെ പരീക്ഷിക്കാന്‍ നീക്കം. പുതുപ്പള്ളിയും എല്‍.ഡി.എഫിന്റെ സ്വപ്ന സീറ്റുകളാണ്.പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നു തവണ മത്സരിച്ച ജെയ്ക് സി. തോമസ് ഇത്തവണ മത്സരിക്കാനുണ്ടാകില്ല. റെജി സഖറിയായും...

മധ്യ തിരുവിതാംകൂറിൽ സ്വർണയെ ന്യായീകരിക്കുവാനുള്ള ഉത്തരവാദിത്വം ജോസ് കെ മാണിയുടെ തലയിൽ കെട്ടിവെച്ച് ഇടതുമുന്നണി; ജാഥാ ക്യാപ്റ്റൻ ആക്കിയത്...

ഇടതുമുന്നണിയുടെ മേഖലാ ജാഥയില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ മറുപടി പറയേണ്ട ബാധ്യത കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണിക്ക്‌. ശബരിമല സ്വര്‍ണക്കൊള്ളയുടെ പേരില്‍ പ്രതിഷേധമിരമ്ബുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുള്‍പ്പെടുന്ന...

സുപ്രീം കോടതി അപേക്ഷ തള്ളി; സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും കൊച്ചി കമ്മീഷണർ ഹരിശങ്കർ ഐപിഎസിന്റെ...

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അച്ഛനും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിനെ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി....

കോൺഗ്രസിനെ ഞെട്ടിച്ച് ചാണ്ടിയുടെ നിലപാട്; തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിൽക്കാൻ തയ്യാറെന്ന് പുതുപ്പള്ളി എംഎൽഎയുടെ പ്രഖ്യാപനം; പിന്നിൽ സഹോദരിയെ പരിഗണിക്കുന്നതിലുള്ള...

കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം. പുതുമുഖങ്ങൾക്ക് അവസരം നൽകണമെങ്കിൽ താൻ മാറിനിൽക്കാൻ തയ്യാറാണ് എന്ന നിലപാടാണ് യുവ നേതാവ്...

2026 നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നൊരുക്കത്തിൽ അണിയറയ്ക്ക് പിന്നിലെ കരുത്തനായി കെസി വേണുഗോപാൽ; അജണ്ട നിശ്ചയിക്കുന്നത് എഐസിസി...

കെപിസിസി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ കളം നിറഞ്ഞ് കെസി വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും ദിശ നിർണയിക്കുന്നത് കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് തന്നെയാകും എന്നുള്ള...

പാലാ നഗര മധ്യത്തിൽ “നീംസ് വെൽനസ്” എന്ന പേരിൽ പ്രവർത്തിക്കുന്നത് അനധികൃത വേശ്യാലയം; നടത്തിപ്പുകാരി യുവതിക്ക് പിന്നിൽ വൻമാഫിയ;...

നീംസ് വെൽനസ് എന്ന ബോർഡ് വെച്ച് പാലായിൽ സ്പായുടെ മറവിൽ പെൺവാണിഭം പൊടിപൊടിക്കുന്നു. യുവതിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരി. ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ലഹരി വ്യാപാര കേസുകളിൽ ആരോപണവിധേയനായ...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികളാകും. അതേസമയം, ശബരിമലയില്‍ നിന്ന്...

കേരള സർക്കാർ ലോട്ടറിയിൽ ഉൾപ്പെടുത്തിയത് ശിവ ലിംഗത്തിലേക്ക് ആർത്തവ രക്തം വീഴുന്ന ചിത്രം; പ്രതിഷേധം പുകയുന്നു: വിശദാംശങ്ങൾ വായിക്കാം

ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രത്തോടുകൂടിയ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്. ഇതിനെതിരെ...

“ഞങ്ങൾക്ക് മലയാളികളെ വേണ്ട”: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന; രാഷ്ട്രീയ...

തങ്ങള്‍ക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു; സംസ്കാരം നാളെ

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിയമസെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാല്‍ ആണ്...

കരൂർ പഞ്ചായത്തിലെ മാണി ഗ്രൂപ്പ് അട്ടിമറിക്ക് ആയുസ്സ് 6 മാസം മാത്രം? യുഡിഎഫിൽ നിന്നും കൂറുമാറി പ്രസിഡന്റായ...

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറിച്ച് കരൂർ പഞ്ചായത്തിന്റെ ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയാകുന്ന നിർണായക തെളിവുകൾ പുറത്ത്. യുഡിഎഫ് പാനലിന് ഒപ്പം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ്...

ട്രയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതി കൊള്ളയടിക്കപ്പെട്ടു; ഹാൻഡ് ബാഗ് അടക്കം നഷ്ടമായത് നാൽപതിനായിരത്തിലധികം രൂപയും മൊബൈൽ ഫോണും...

ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തി പൂരില്‍ മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്ബോഴായിരുന്നു കവര്‍ച്ച....

KLOO App: ഇനി യാത്രക്കാര്‍ക്ക് സമാധാനിക്കാം; വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഇനി ഒറ്റക്ലിക്കില്‍

യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ വികസിപ്പിച്ച ക്ലൂ മൊബൈല്‍ ആപ്ലിക്കേഷൻ...

‘നയിക്കാനാവശ്യപ്പെട്ടത് വി ഡി സതീശൻ, അദ്ദേഹം മറുപടി പറയട്ടെ’; ദീപ്തി മേരി വര്‍ഗീസ്, കൊച്ചിയില്‍ പോര്: വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാകുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. വിഷയത്തില്‍ കെപിസിസി...

‘രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആര്‍ക്കും ആരെയും മാറ്റിനിര്‍ത്താനാവില്ല’: ദീപ്തിക്ക് കുഴല്‍നാടന്‍റെ പിന്തുണ; വിശദാംശങ്ങൾ വായിക്കാം

കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഡി സി സിയെ പ്രതിഷേധമറിയിച്ച ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴല്‍നാടൻ എം എല്‍ എ. രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് കുഴല്‍നാടൻ അഭിപ്രായപ്പെട്ടു....

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്: വിശദാംശങ്ങൾ വായിക്കാം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്‌5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍...