സംസ്ഥാന കമ്മിറ്റി മുതൽ ബ്ലോക്ക് കമ്മിറ്റികൾ വരെ ഹിമാചൽ പ്രദേശിലെ എല്ലാ പാർട്ടി ഘടകങ്ങളെയും പിരിച്ചുവിട്ട് ഇന്ത്യൻ നാഷണൽ...

ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെ നീക്കുകയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഇവിടെയാണ്...

പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും: ലക്ഷങ്ങൾ തട്ടിയത് ബീന ഷാജിയും, സഹായിയായ അമീൻ മുഹമ്മദും ചേർന്ന്; തട്ടിപ്പിന്...

പോളണ്ടില്‍ വിസ വാഗ്ദാനം ചെയ്തു 800ഓളം ഉദ്യോഗാർത്ഥികളിൽ നിന്നായി 20ലധികം കോടി തട്ടിയ കേസിൽ കോട്ടയത്തും നിരവധി ഇരകൾ. കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എങ്കിൽ കോട്ടയത്ത് ഇയാളുടെ...

ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസിനുള്ളിൽ ലൈംഗിക വേഴ്ച; രഹസ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് 400ലേറെ...

ഗിനിയയില്‍ ഉന്നതരുടെ ഭാര്യമാരുമായി സെക്‌സ് ടേപ്പ് പ്രചരിപ്പിച്ച പ്രമുഖനായ ഉദ്യോഗസ്ഥന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍ നിന്ന് ഈ ദൃശ്യങ്ങള്‍...

വിദേശ ലൊക്കേഷനിൽ പ്രണയിച്ച് നടന്ന നടനും, നടിയും; നടന്റെ ഭാര്യ ബന്ധം കണ്ടുപിടിച്ചതോടെ പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ അനുവദിച്ചില്ല:...

മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം...

ഇടവേളയ്ക്ക് ശേഷം അമേരിക്കയുടെ സുപ്രീം കമാൻഡർ ആകാൻ ഡൊണാൾഡ് ട്രംപ് വീണ്ടും എത്തുന്നു; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആധികാരിക വിജയം...

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. അമേരിക്കയില്‍ ട്രംപ് ഭരണം...

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...

കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...

പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം...

കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് വനിതാ ഉദ്യോഗസ്ഥർ പോലും ഇല്ലാതെ അർദ്ധരാത്രി ഇരച്ചെത്തി പോലീസ് സംഘം;...

അർധരാത്രിയില്‍ പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നല്‍പരിശോധന. ഇന്ന് പുലർച്ചെ 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍...

ഉപതെരഞ്ഞെടുപ്പ് കാലത്ത് ബാർക്ക് റേറ്റിങ്ങിൽ കരുത്തു വർദ്ധിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാം സ്ഥാനക്കാരായ റിപ്പോർട്ടറിനേക്കാൾ പത്തു...

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്ബോള്‍ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്നേറുന്നു എന്ന് വ്യക്തമാക്കുന്ന പുതിയ ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നു. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയേക്കാള്‍ പത്ത് പോയിന്റാണ്...

പത്തനംതിട്ടയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം; ജോബ് മൈക്കിൾ എംഎൽഎ പങ്കെടുത്ത യോഗത്തിൽ സഹകരിച്ചത്...

പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പുതിയ ജില്ലാ പ്രസിഡന്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് അമ്ബതില്‍ താഴെ അംഗങ്ങളാണ്. ജില്ലയുടെ ചുമതലയുള്ള...

“എണ്ണി കഴിയുമ്പോൾ എന്നോട് ചോദിച്ചോ”: ചേലക്കരയിലെയും, പാലക്കാട്ടെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പ്രവചിച്ച് മാണി സി...

തനിക്കെതിരായ ഇലക്ഷൻ ഹർജിയിൽ വിധി അനുകൂലമായതിന്റെ സന്തോഷത്തിലാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. തനിക്കെതിരെ കേസ് കൊടുപ്പിച്ചതിന് പിന്നിൽ ജോസ് കെ മാണി ആണെന്നും കാപ്പൻ ...

ഭാരവാഹികൾ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു: പരാതി നൽകിയ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; വിശദാംശങ്ങൾ...

ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നല്‍കിയ നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു....

ആരെയും ഉടനെ കുടിയൊഴിപ്പിക്കില്ല; എല്ലാം നിയമപരമായി നേരിടും: മുനമ്ബം വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ വഖഫ് ബോര്‍ഡ്

മുനമ്ബം വിഷയത്തില്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാതെ വഖ്ഫ് ബോർഡ്. മുനമ്ബത്തില്‍ നിന്നും ആരെയും 'പെട്ടെന്ന് 'കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറഞ്ഞു. മുഖ്യമന്ത്രി...

പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമല്ല; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...

പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച്‌ സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവായി. വീടിന് മുന്നില്‍...

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഭക്ഷണം കഴിക്കാൻ ഇനി ഈ 24 ഹോട്ടലുകളിൽ മാത്രമേ നിർത്തിക്കൊടുക്കൂ; ഹോട്ടലുകൾ തിരഞ്ഞെടുത്തത് വൃത്തിയും,...

കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ ശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിപട്ടിക കെ.എസ്.ആര്‍.ടി.സി...

ബിഗ് ബ്രേക്കിംഗ്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച്‌ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള...

“സമുദായത്തിൽ ഭിന്നതയും തീവ്രവാദവും ഉണ്ടാക്കിയെടുത്ത, മതരാഷ്ട്ര വാദമുയർത്തി നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഉപകരണമാണ് മീഡിയവൺ”: ജമാഅത്തെ ഇസ്ലാമിക്കും,...

മീഡിയ വണ്‍ ചാനലിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നു. 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മീഡിയ വണിന്റെ...

അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന് വിഷാദരോഗം; ദാവൂദിനെ തളർത്തിയത് മകനെടുത്ത ഈ തീരുമാനം: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്...

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ പ്രധാനിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അല്‍ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വേശ്യാവൃത്തി, സംഘടിത...

പൊതു പ്രവർത്തകനെ അവഹേളിച്ചു: അച്ചായൻസ് ഗൊൾഡിനും, പാലാ തങ്കച്ചനും എതിരെ പൊലീസിൽ പരാതി; ...

പാലായിൽ ഫുട്പാത്ത് കയ്യേറി ബോർഡ് സ്ഥാപിച്ചു എന്ന് ആരോപിച്ച് അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ സമരരംഗത്ത് ഇറങ്ങിയ പൊതുപ്രവർത്തകനായ ജോയ് കളരിക്കലിനെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി. പൗരാവകാശ സമിതിക്ക്...

കൈ നീട്ടി സൗഹൃദം പ്രകടിപ്പിക്കാൻ ശ്രമിച്ച് പി സരിൻ; ഹസ്തദാനം നൽകാൻ വിസമ്മതിച്ച് രാഹുലും, ഷാഫിയും; നാടകീയ സംഭവങ്ങൾ...

കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്ബിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍...