ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; CRPF ജവാനെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം

പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട്...

മെഗാ തിരുവാതിരക്കും വാഴ്ത്തുപാട്ടിനും പിന്നാലെ പുതിയ ഐറ്റം; പിണറായിയെ പുകഴ്ത്താൻ 15 ലക്ഷം രൂപ ചിലവിൽ ഡോക്യുമെന്ററി ഒരുക്കുന്നു;...

മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരില്‍ ഡോക്യുമെൻററി നിർമ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ടാണ്...

കണ്ണൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും, വനിതാ സുഹൃത്തും പിടിയില്‍; സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്ബ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍...

ഇക്കാര്യങ്ങൾ ചെയ്താൽ വൈദ്യുതി ബിൽ 35% കുറയും; ടിപ്സ് പങ്കുവെച്ച് കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം

എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു. കെഎസ്ഇബി ടിപ്സ് ചുവടെ പമ്ബ് സെറ്റ്,...

ഹിമവൽ ഭദ്രാനന്ദയ്ക്ക് അഖിലഭാരത ഹിന്ദുമഹാസഭയുടെ കേരള ഘടകം അധ്യക്ഷസ്ഥാനം; തോക്ക് സ്വാമി പരിവാർ സംഘടനയുടെ തലപ്പത്തെത്തുമ്പോൾ ചർച്ചയാകുന്നത്...

അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്....

കെപിസിസി നേതൃ മാറ്റ തീരുമാനത്തിന് രാഹുൽ ഗാന്ധിയെയും, മല്ലികാർജുൻ ഖാർഗെയെയും ചുമതലപ്പെടുത്തി; ഫോട്ടോ കണ്ടാൽ ആളുകൾക്ക്...

കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വി‍ട്ട് കോണ്‍ഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ആന്‍റോ...

കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തിയ നാലുകോടിയോളംരൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍: കള്ളപ്പണം പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ട കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത...

വൈദികരും കന്യാസ്ത്രീകളും ആദായ നികുതി ഒടുക്കണം; എതിർ ഹര്‍ജികളെല്ലാം തള്ളി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

സ്കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്ബളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട ഹർജി കോടതി തള്ളി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ് ജസ്റ്റിസ് ഡി...

ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ലിസ്റ്റിൻ സ്റ്റീഫൻ പേരു വെളിപ്പെടുത്താതെ വിമർശിച്ച പ്രമുഖ താരം നിവിൻ പോളിയോ?...

മലയാള സിനിമയില്‍ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ...

തൃശ്ശൂർ കൊടകരയിൽ എംഡിഎംഐയുമായി യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊടകരയില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. ദീപക്, ദീക്ഷിത എന്നിവരാണ് പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി ബംഗുളൂരുവില്‍ നിന്ന് കൊണ്ടുവന്ന 180 ഗ്രാമിലധികം എംഡിഎംഎയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്‍റെ പേരില്‍ നിരവധി...

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു? രേഖകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു: ...

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കസ്റ്റഡിയില്‍ ലൈംഗിക പീഡനം ഏറ്റെന്ന് സ്ഥിരീകരണവുമായി പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയുടെ രേഖകള്‍ പ്രചരിക്കുന്നു. ലൈംഗിക അതിക്രമത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റെന്ന മെഡിക്കല്‍ രേഖകളാണ് പ്രചരിക്കുന്നത്....

‘അന്ത്യ അത്താഴ ചിത്രത്തില്‍ സംഘികളുടെ പടം വെട്ടിക്കയറ്റിയുള്ള ട്രോള്‍ വേണ്ട’: ബിനീഷ് കോടിയേരിക്ക് മുന്നറിയിപ്പുമായി യൂത്ത്...

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് നേരത്തെ വന്ന് വേദി പിടിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച്‌ ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതോടെ നീക്കി. ക്രിസ്തുവിന്റെ അന്ത്യത്താഴ...

അവകാശപ്പെട്ടിരുന്നത് വിദേശത്ത് ഡോക്ടർ ആണെന്ന്; യുകെയിലും ജർമ്മനിയിലും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിയത് കോടികൾ:...

ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തൃശൂര്‍ സ്വദേശിനിയുടെ...

കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍; മെസ്സിയും അർജൻറീന ടീമും കേരളത്തിൽ എത്തും എന്നത്...

ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണില്‍ പന്തു തട്ടാനായി ലയണല്‍ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ...

പോപ്പ് ആകാൻ ആഗ്രഹമുണ്ട് എന്ന് മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെ മാർപാപ്പയുടെ വേഷം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ...

പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിനു പിന്നാലെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റിന് താഴെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ...

കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി; പൊന്നാനിയിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

നരിപ്പറന്പ് ഹൈവേയില്‍ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച്‌ യുവതി മരിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റു. തലശേരി കോടിയേരി സ്വദേശി ഏലിയന്‍റവിട നിഖിലിന്‍റെ ഭാര്യ കൊല്ലം സ്വദേശിനി സിയ റെജി (30) യാണ് മരിച്ചത്.ഭർത്താവ്...

21 വയസ്സിനിടെ 12 വിവാഹം; ഗുൽഷാന വലവീശിയത് മാട്രിമോണിയൽ സൈറ്റിലൂടെ; ഇരയായത് വിവാഹം ശരിയാകാതെ നിൽക്കുന്ന പുരുഷന്മാർ: അവിശ്വസനീയമായ...

21 വയസ്സിനിടെ 12 വിവാഹം കഴിച്ച്‌ നിരവധി യുവാക്കളെ കബളിപ്പിച്ച്‌ പണവും സ്വർണവും കവർന്ന യുവതി പിടിയില്‍. ഉത്ത‍ർപ്രദേശ് ജാൻപൂർ സ്വദേശിയായ 21കാരി ഗുല്‍ഷാന റിയാസ് ഖാനാണ് പല സംസ്ഥാനങ്ങളില്‍ പല പേരുകളിലായി...

13കാരനായ വിദ്യാർത്ഥിയും ഒത്ത് ട്യൂഷൻ ടീച്ചർ ഒളിച്ചോടിയ സംഭവം; പിടിയിലായ യുവതി ഗർഭിണി; ഗർഭം ധരിച്ചത് 13കാരനിൽ നിന്നെന്നും...

പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പത്തനംതിട്ട സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് പിടികൂടിയത്. 'ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടൻസി' ഉടമയാണ് കാർത്തിക പ്രദീപ്‌....