നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; സമ്ബര്‍ക്കപ്പട്ടികയില്‍ 49 പേര്‍:...

വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍...

സിപിഎം വനിതാ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായിരുന്ന പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു:...

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ ബിനാമി കമ്പനിക്ക് കരാറുകള്‍ നല്‍കിയതിനെക്കുറിച്ച്‌ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി. അഴിമതിക്കാർക്കെതിരേ...

ഓപ്പറേഷൻ സിന്ദൂറിനെതിരെ വിമര്‍ശനം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ...

ഷാജു തുരുത്തനെ പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് കാശറിഞ്ഞ്; കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കി മണ്ഡലം...

സ്വന്തം പാർട്ടി പ്രതിനിധിയായ നഗരസഭ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് കാശ് വാരി എറിഞ്ഞാണെന്ന സൂചനയുമായി കേരള കോൺഗ്രസ് എം പാലാ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ബിജു പാലൂപടൻ. ...

കണ്ണൂരിൽ വിവാഹദിവസം നവ വധുവിന്റെ സ്വർണം മോഷണം പോയ കേസ്: വരന്റെ ബന്ധുവായ യുവതി അറസ്റ്റിൽ; ...

കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവൻ കവർന്ന കേസില്‍ പ്രതി പിടിയില്‍. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. കൂത്തുപറമ്ബ് വേങ്ങാട് സ്വദേശിനി പൊലീസ് കസ്റ്റഡിയിലാണ്. സ്വര്‍ണം കണ്ട് ഭ്രമം തോന്നിയതിനുള്ള മോഷണമെന്നാണ്...

ചലച്ചിത്ര മിമിക്രി താരം ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരമെന്ന് വ്യാജവാർത്ത; ന്യൂസ് ഓഫ് മലയാളം ചാനൽ റിപ്പോർട്ട്...

തന്റെ ആരോഗ്യനിലയെ കുറിച്ചെത്തിയ വ്യാജ വാര്‍ത്തയോട് പ്രതികരിച്ച്‌ നടന്‍ ഹരീഷ് കണാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. 'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'...

ഇന്ത്യ – പാക്ക് സംഘർഷ റിപ്പോർട്ടിങ്ങിൽ മലയാള ചാനലുകൾക്കെതിരെ രൂക്ഷ വിമർശനം; റിപ്പോർട്ടർ ടിവി നൽകിയത്...

ഇന്ത്യ-പാക് സംഘര്‍ഷത്തിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനം. ഇന്നലെ രാത്രി പാക്കിസ്ഥാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും സംബന്ധിച്ച വാര്‍ത്തകളിലാണ് വിമര്‍ശനം...

ആന്റോ ആന്റണി വിരുദ്ധവികാരം ആളിക്കത്തിച്ചത് കെ മുരളീധരന്റെ പോസ്റ്റർ പ്രസ്താവന; സൈബർ ആക്രമണം നയിച്ചത് ബെന്നി ബഹനാന്റെ...

കേരളത്തിലെ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിൽ. ആന്റോയുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ച ഘടകങ്ങൾ തന്നെയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലേക്ക്...

പദവി പോകുമെന്ന് ഉറപ്പായപ്പോൾ വിശ്വസ്തന്റെ പേര് മുന്നോട്ട് വച്ച് അപ്രതീക്ഷിത നീക്കം; ആന്റണിയുടെയും രമേശിന്റെയും പിന്തുണ നിർണായകമായി: വേണുഗോപാലിനും,...

സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സണ്ണി ജോസഫിലേക്ക് എത്തിയത് സുധാകരന്റെ പിടിവാശി കാരണം. കെപിസിസി അധ്യക്ഷസ്ഥാനത്തു...

പത്തു മാസങ്ങൾക്കു മുന്നേ ഇന്ത്യ പാകിസ്ഥാൻ യുദ്ധം മുൻകൂട്ടി പ്രവചിച്ച ഇന്ത്യൻ ജ്യോതിഷൻ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി...

പാകിസ്ഥാൻ പ്രകോപനത്തിന് രാജ്യം ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ജ്യോതിഷി സ്വാമി യോഗേശ്വരാനന്ദ ഗിരിയുടെ പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2025 മേയ് മാസത്തില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അപൂർവ പ്രപഞ്ച...

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനുള്ളത് രണ്ടര കോടിയുടെ ബാധ്യതകൾ; ജൂൺ 30 നവം...

ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകള്‍ ജൂണ്‍ 30നുള്ളില്‍ തീർത്തു കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുടുംബത്തിന് ഉറപ്പുനല്‍കി. കടങ്ങള്‍ തീർത്തു കൊടുക്കുമെന്ന് കെ.പി.സി.സിയുടെ വാഗ്ദാനം പാലിക്കപ്പെടാത്തത് സംബന്ധിച്ച്‌ വിജയന്റെ മകനും...

ഇന്ത്യ – പാക്ക് സംഘർഷം, ബലൂജ് വിമോചന പോരാട്ടം, സൈന്യത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ: പാക്കിസ്ഥാനിൽ നിന്ന് പ്രമുഖർ കൂട്ടത്തോടെ...

പാകിസ്ഥാനില്‍ നിന്നും പ്രമുഖർ പലായനം ചെയ്യുന്നു എന്നും റിപ്പോർട്ട്. ഇന്ത്യ - പാക് സംഘർഷത്തിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ പാകിസ്ഥാൻ വിട്ട് സുരക്ഷിത സ്ഥാനങ്ങള്‍ തേടുന്നത്....

വിധവയും 34കാരിയുമായ കാമുകിയെ 24 കാരനായ കാമുകൻ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ...

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 24 വയസ്സുള്ള യുവാവ് തന്റെ 34 വയസ്സുള്ള കാമുകിയെ സംശയത്തിൻ്റെ പേരില്‍ ഇരുമ്ബ് വടി കൊണ്ട് അടിച്ചു കൊന്നു.സംഭവം മുഴുവൻ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹേമലത വൈദ്യ എന്ന യുവതി...

ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാനിൽ പട്ടാള അട്ടിമറി?സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന്...

ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ...

എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും; എങ്ങനെ പരിശോധിക്കാം? സമ്പൂർണ്ണ വിവരങ്ങൾ വാർത്തയോടൊപ്പം

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലങ്ങള്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കും. വിദ്യാർത്ഥികള്‍ക്ക് വിവിധ വെബ്സൈറ്റുകള്‍ വഴി ഫലങ്ങള്‍ പരിശോധിക്കാനാകും. http://sslcexam.kerala.gov.in ആണ് ഫലങ്ങള്‍...

വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണങ്ങളെ വിജയകരമായി ചെറുത്ത് ഇന്ത്യ; ഇന്ത്യൻ തിരിച്ചടിയിൽ വിറങ്ങലിച്ച് പാക്കിസ്ഥാൻ; ഇസ്ലമാബാദിലും,...

ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാർ പിടിയില്‍. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടർച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യൻ...

തനിക്കെതിരെ ഒരു ഉപജാപക സംഘം പ്രവർത്തിച്ചു, ഇവർ പ്രവർത്തിക്കുന്നത് ബിജെപി പിന്തുണയോടെ: കെപിസിസി പ്രസിഡന്റ് നിയമനത്തിന് പിന്നാലെ ആന്റോ...

ഫോട്ടോ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയുന്നവരെ കെപിസിസി പ്രസിഡൻ്റാക്കണമെന്ന കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി.അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്ന ആളാണെല്ലോയെന്ന് ആന്റോ ആന്റണി പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റായി...

നാലാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക; കത്തോലിക്കാ സഭയെ ഇനി ...

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര് ചോദ്യത്തിന് ഉത്തരം. കാർഡിനൽ കോൺക്ലേവിന്റെ രണ്ടാം ദിവസം നടന്ന നാലാം ഘട്ട വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ്...

നക്ഷത്ര ഹോട്ടലിൽ മദ്യപിച്ച ശേഷം സ്ത്രീകളെയടക്കം തെറിവിളിച്ചു; നടൻ വിനായകൻ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്ത പോലീസിന് നേരെയും...

നക്ഷത്ര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചതിന് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അഞ്ചാലുംമൂട് പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്.പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍...

കൂട്ടിയിട്ട് കത്തിച്ചത് 20 ടൺ കഞ്ചാവ്; ഒരു നഗരം മുഴുവൻ ലഹരിയുടെ ആലസ്യത്തിൽ: തുർക്കിയിലെ...

പോലീസിന്‍റെ പിന്തുണയാല്‍ തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലെ ജനങ്ങള്‍ കഞ്ചാവിന്റെ 'മയക്ക'ത്തിലെന്ന് റിപ്പോര്‍ട്ട്. ലൈസ് നഗരത്തില്‍ തുര്‍ക്കി പോലീസ് നടത്തിയ ഒരു കഞ്ചാവ് വേട്ടയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തില്‍ മയക്കുമരുന്ന്...