കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്: 4 ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; 204 എംഎം വരെ മഴ ലഭിച്ചേക്കാം;...

സംസ്ഥാനത്ത് കാലവ‌ർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 23 ന്...

യുഎഇയിൽ പറക്കും ടാക്സികൾ യാഥാർത്ഥ്യമാകുന്നു; ട്രയൽ റൺ അടുത്തമാസം മുതൽ; റോഡ് ടാക്സിയിൽ ഒന്നരമണിക്കൂർ എടുക്കുന്ന...

യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍. ഭൂനിരപ്പിൽ നിന്നും 500...

കസ്റ്റഡിയിൽ ഇരുന്ന പ്രതിയെ പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ച കേസ്: മ്യൂസിയം പോലീസ് എസ് ഐ ഒത്താശ...

മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്‌ഐ: ഷഫിന്‍ സസ്‌പെന്‍ഷനിലാകുന്നത് രാജ്യത്തുടനീളം റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പല പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായ ചരിത്രമുള്ള പ്രതിയെ. അര്‍ച്ചനാ ഗൗതമും ഭര്‍ത്താവ് രാഹുല്‍ ഗൗതമുമാണ് തട്ടിപ്പിലെ പ്രധാനികള്‍. വിവേക്...

മഴപെയ്തതോടെ വീടുകളിലേക്ക് ഇരച്ചെത്തിയത് ചെളിയും മണ്ണും; ദേശീയപാത ഉപരോധിച്ച് നാട്ടുകാർ: കണ്ണൂരിലെ ജനകീയ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

തളിപ്പറമ്ബിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നിലവിലെ ദേശീയപാത ബുധനാഴ്ച്ച...

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്; തരൂരിനെതിരെ മത്സരിച്ച് 1483 വോട്ടു പിടിച്ച...

യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി...

പാലായിലെ വനിതാ മുനിസിപ്പൽ കൗൺസിലറുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടണിൽ ക്രൗഡ് ഫണ്ടിംഗ്; ലക്ഷ്യമിടുന്നത് 10 ലക്ഷം രൂപ;...

പാലാ നഗരസഭ വനിതാ കൗൺസിലർ ആർ സന്ധ്യയുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടനിൽ ക്രൗഡ് ഫണ്ടിംഗ്. സന്ധ്യ നിലവിൽ ബ്രിട്ടനിൽ ആണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടനിൽ...

ഹിന്ദിയിൽ സംസാരിച്ച എസ്ബിഐ മാനേജരോട് കയർത്ത് ഉപഭോക്താവ്; കർണാടകയിൽ കന്നട സംസാരിക്കണമെന്നും ആവശ്യം; ഇത് ഇന്ത്യയാണെന്നും എനിക്ക് ജോലി...

കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം. ബാങ്കില്‍വെച്ച്‌ ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്. ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ്...

ലൈംഗിക ഉണർവിനുള്ള മരുന്ന് കുത്തിവെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; മീ ടു വില്ലൻ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ...

മീടുവിലെ പ്രധാന വില്ലനും ഹോളിവുഡ് നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച്‌ ഇവര്‍...

രാഷ്ട്രീയ നേതാക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭാര്യയുടെ പരാതിയിൽ പ്രവർത്തകനെ പുറത്താക്കി ഡി എം കെ: വിശദാംശങ്ങൾ...

രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി...

കൊലപ്പെടുത്താൻ തീരുമാനിച്ചത് റീന കാമുകന് അയച്ചുകൊടുത്ത നഗ്ന ദൃശ്യങ്ങളും വീഡിയോകളും ഭർത്താവ് കണ്ടതോടെ; ഉറക്ക ഗുളിക കൊടുത്ത്...

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കാൻപുരിലെ ലക്ഷ്മണ്‍ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകത്തിലാണ് ഭാര്യ റീനയും യുവതിയുടെ കാമുകൻ സതീഷും അറസ്റ്റിലായത്. വളരെ കൃത്യമായി...

ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശരീരത്തിൽ മുറിപ്പാടുകളും കഴുത്തിൽ കയർ കുരുക്കി മുറുക്കിയ...

കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റ ശരീരത്തില്‍ മുറിപ്പാടുകളും, കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടും. സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇടുക്കി ഏലപ്പാറയിലാണ് കഴിഞ്ഞ പതിനൊന്നാം തീയതി യുവാവിനെ കാറിനുള്ളില്‍ മരിച്ച...

കസ്റ്റഡിയിലെടുത്ത സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ യുവതിക്ക് ഹോട്ടലിൽ തങ്ങാൻ സൗകര്യമൊരുക്കി; മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്ഐക്ക് സസ്പെൻഷൻ:...

സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ചട്ടം ലംഘിച്ചതില്‍ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ്...

കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മകന്‍ മരിച്ച സംഭവം; നഷ്ടപരിഹാരമായി അമ്മയ്ക്ക് 12 ലക്ഷം രൂപ നൽകാൻ...

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മകനെ നഷ്ടമായ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ചത്. പാലാ രാമപുരം സ്വദേശി കുസുമം എബി...

അനന്തരവനുമായി അവിഹിത ബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം

അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ യുവതിയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. വാതിലിന്റെ കട്ടിള ഉപയോഗിച്ചാണ് കൃത്യം നടപ്പിലാക്കിയത്. കാന്‍പൂര്‍ സ്വദേശി ധര്‍മേന്ദ്ര പാസിയെയാണ് ഭാര്യ റീനയും അവരുടെ അനന്തരവനായ സതീഷ് എന്ന യുവാവും...

തുർക്കിയിൽ കോൺഗ്രസിന് ഓഫീസ് ഉണ്ടെന്ന് വ്യാജ പ്രചരണം; വിവാദമുയർന്നതോടെ മാപ്പു പറഞ്ഞു തടിയൂരി റിപ്പബ്ലിക് ടിവി ...

കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ച റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് പിടിക്കപ്പെട്ടു. കാഴ്ചക്കാരേ, കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ ഒരു രജിസ്റ്റർ ചെയ്ത...

ആലപ്പുഴയിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്:...

പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. സൂര്യ അനില്‍കുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശു സംരക്ഷണ...

എല്ലാവരെയും മാറ്റില്ല; ആവശ്യമായ മാറ്റങ്ങൾ വരുത്തി അർഹരായവരെ നിലനിർത്തും; പുനഃസംഘടന ചർച്ച ആരംഭിച്ചു: കെപിസിസി അധ്യക്ഷൻ...

കോണ്‍ഗ്രസിലെ പുനഃസംഘടന ചർച്ച ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി മാറിയാല്‍ മന്ത്രിമാരെല്ലാം മാറുന്നതാണ് സർക്കാറിലെ കീഴ്വഴക്കമെങ്കില്‍ ആ രീതിയല്ല പാർട്ടിയില്‍. ആവശ്യമായ മാറ്റം മാത്രം വരുത്തിയും മറ്റു ഭാരവാഹികളെ നിലനിർത്തിയും...

‘ഗ്ലോക്ക്’ പിസ്റ്റള്‍ വാങ്ങാൻ കേരളാ പോലീസ്; 179 തോക്കുകള്‍ക്ക് 1.66 കോടി: നടപടി ‘ഇല്ലാത്ത’ മാവോവാദി ഭീഷണി നേരിടാൻ

സംസ്ഥാനത്ത് മാവോവാദിഭീഷണി അവസാനിച്ചപ്പോള്‍ ഇവരെ നേരിടാൻ ഗ്ലോക്ക് പിസ്റ്റള്‍ വാങ്ങാൻ കേരള പോലീസ്. 179 'ഗ്ലോക്ക് 19 എക്സ്' പിസ്റ്റളുകളാണ് വാങ്ങുന്നത്. 25 എണ്ണം വയനാട് ജില്ലയിലേക്കും ബാക്കി തണ്ടർബോള്‍ട്ട് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍...

പാക് റഡാറിൽ കൊച്ചു കേരളവും? ചാര പ്രവർത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് സംസ്ഥാനത്തെ തന്ത്രപ്രധാനമായ...

പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മല്‍ഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകർത്തിയതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍,...

ഡാർക്ക് വെബിൽ സജീവം; തോക്കേന്തിയ ചിത്രം; ഹോട്ടലിൽ നിന്ന് പിടിയിലാകുന്നത് സ്ത്രീ സുഹൃത്തിന് ഒപ്പം: പഹൽഗാം പ്രകോപന പരാമർശത്തിൽ...

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമർശനമുന്നയിച്ച സംഭവത്തില്‍ അറസ്റ്റിലായ മലയാളി റിജാസ് സൈദീക്ക് ഡാർക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും മൊബൈല്‍...