വീട്ടിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നര വയസ്സുകാരിയെ കാണാതായെന്ന് സംശയം; ഓടിയെത്തി പോലീസും നാട്ടുകാരും ചാനലുകളും; പരിസരമാകെ അരിച്ചു പെറുക്കി;
വയനാട് കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസ്സുകാരിയെ ഒന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തി. കല്‍പ്പറ്റ സ്വദേശികളുടെ മകളെയാണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെ...
വാഹന പരിശോധന വിവാദം: ഷാഫിക്കും രാഹുലിനും എതിരെ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂരില്‍ വാഹനപരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയും പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ സ്വദേശി എഎം...
ഭാഷയുടെ പേരില്‍ വാക്കേറ്റവും കൈയ്യാങ്കളിയും, യാത്രാക്കൂലിയും ഹെല്‍മെറ്റും നല്‍കാതെ യുവതി; മുഖത്തടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ: ബംഗളൂരുവിൽ...
ആശയവിനിമയത്തിനുള്ള ഭാഷയുടെ പേരില്‍ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറും യാത്രക്കാരിയായ യുവതിയും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. ബംഗളൂരുവിലെ ജയനഗറിലാണ് ജുവലറി ജീവനക്കാരിയായ സുമൻ എസിനെയാണ് വാക്കുതർക്കത്തിനിടെ ബൈക്ക് ടാക്സി ഡ്രൈവർ സുഹാസ് മർദിച്ചത്....
സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; അധികൃതർ നിർദ്ദേശിച്ചത് മതിൽ ഇടിഞ്ഞുവീണ്...
വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത്എംഎസ്പി സ്കൂളില്‍ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അപകടത്തില്‍ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍...
സ്വത്തുതര്‍ക്കം: വഴക്കിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു; സംഗീത അധ്യാപകനായ സഹോദരൻ അറസ്റ്റില്‍
സഹോദരങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തില്‍ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി. എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍ മുൻ അധ്യാപകനുമായ പൂക്കോടൻ അയ്യപ്പൻ...
മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസുകാര്‍ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാർ പിടിയില്‍. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ...
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതിമാരെ വേർപ്പെടുത്തണം; ഭർത്താവിൻറെ ഇളയ സഹോദരനെ തട്ടിക്കൊണ്ടു പോയി: തമിഴ്നാട് എഡിജിപി...
ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എ.ഡി.ജി.പി (സായുധ സേന) എച്ച്.എം. ജയറാമിനെ മദ്രാസ് ഹൈകോടതി നിർദേശാനുസരണം പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ദമ്ബതികളെ വേർപെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കാമുകന്റെ ഇളയ...
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ (75) അന്തരിച്ചു
പ്രശസ്ത നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍:...
ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി വാർത്ത അവതരണം നടക്കുന്നതിനിടെ ചാനൽ ആസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട്...
ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്....
അയ്യേ ഇതാണോ അമേരിക്കൻ പട്ടാളം എന്ന് സോഷ്യൽ മീഡിയ; പ്രസിഡൻറ് ട്രംപിന് മുന്നിൽ യുഎസ് മിലിറ്ററി നടത്തിയ...
യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സൈനിക പരേഡിന്റെ പേരില്‍ പ്രസിഡന്റ് ട്രംപിന് ട്രോള്‍ മഴ. പരേഡിന്റെ വീഡിയോയില്‍ സൈനികര്‍ ഒട്ടും ഊര്‍ജ്ജസ്വലരല്ലെന്നും പരേഡില്‍ കൃത്യതയും ഏകോപനവും കുറവാണെന്നും കാട്ടിയാണ് സോഷ്യല്‍ മീഡിയ...
പ്രീ പോൾ സർവ്വേകൾ പ്രവചിക്കുന്നത് യുഡിഎഫിന്റെ ആധികാരിക വിജയം; ദേശീയ ഏജൻസിയായ ലോക്പോളിന്റെയും, പ്രമുഖ ഓൺലൈൻ...
നിയമസഭാ തെരെഞ്ഞെടുപ്പാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിവിധ മാധ്യമസ്ഥാപനങ്ങളും ഓണ്‍ലൈനുകളും നടത്തിയ പ്രീപോള്‍ സര്‍വ്വേകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ വിജയം പ്രഖ്യാപിക്കുന്നത്. നാല്‍പ്പത്തഞ്ച്...
ആറന്മുളയിൽ 7000 കോടി മുതൽ മുടക്കിൽ ഇലക്ട്രോണിക് സിറ്റി പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ്; നിർദിഷ്ടഭൂമി തണ്ണീർത്തടം ആയതിനാൽ...
നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ തട്ടി നടക്കാതെ പോയ ആറൻമുള വിമാനത്താവള പദ്ധതിക്ക് പകരം അതേ സ്ഥലത്ത് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുമായി സംരംഭകർ. ആറൻമുള വിമാനത്താവള പദ്ധതിയുടെ സംരംഭകരായിരുന്ന കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇലക്‌ട്രോണിക്...
അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് എം സ്വരാജ്; വോട്ട്...
കോണ്‍ഗ്രസ് നേതാവ് അന്തരിച്ച വിവി പ്രകാശിൻ്റെ വീട്ടിലെത്തി ഇടത് സ്ഥാനാർത്ഥി എം സ്വരാജ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. നിലമ്ബൂരില്‍ നേരത്തെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വിവി പ്രകാശിനെ പൊതുപ്രവർത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളാണെന്ന്...
അച്ഛനെ തള്ളിയിട്ട പെട്രോൾ പമ്പ് ജീവനക്കാരന്റെ നെഞ്ചത്ത് റിവോൾവർ അമർത്തി യുവതി; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ:...
നെറ്റിസണ്‍സിനെ ഏറെ ഞെട്ടിച്ച ഒരു സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു(Daughter). ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യത്തില്‍, തന്റെ പിതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു സ്ത്രീ പെട്രോള്‍...
തിരുവനന്തപുരം കരമനയിൽ ജപ്തി ഭീഷണിയെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം: മൃതദേഹങ്ങളുമായി സ്റ്റേറ്റ് ബാങ്കിന് മുന്നിൽ...
കരമന സ്വദേശികളായ ദമ്ബതികള്‍ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തില്‍ സമരം വിജയിച്ചു. മരിച്ച ദമ്ബതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നില്‍ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്ബതികളുടെ വായ്പ...
ഭയപ്പെടേണ്ട, ഫോണിന്റെ കുഴപ്പമോ വാലിഡിറ്റി തീർന്നതോ അല്ല; രാജ്യ വ്യാപകമായി ജിയോ സേവനങ്ങൾ തടസ്സപ്പെട്ടു: വിശദാംശങ്ങൾ...
ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനരഹിതമായി. ജിയോമൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍പരാതിപ്പെട്ടു. ജിയോ നെറ്റ്‌വർക്കുകളില്‍ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോള്‍ ഡ്രോപ്പുകള്‍നേരിടുന്നുണ്ടെന്നുമാണ് പരാതി.
ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്....
കിടപ്പുമുറിയുടെ എസി പൊട്ടിത്തെറിച്ചു; റിയാദിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം: മരണമടഞ്ഞത് തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36)
ഏഴുവർഷമായി റിയാദില്‍ ജോലിക്കാരനായ തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിയാദ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
എസിയുടെ...
പാർട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവപ്പ് പെയിൻ്റ് അടിക്കാന്‍ നടത്തിയ ശ്രമം കലാശിച്ചത്...
പാലക്കാട് കോട്ടായിയില്‍ വൻ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്...
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ; 1931 നു ശേഷം ആദ്യമായി ജാതി കണക്കെടുപ്പും നടത്തുന്നു; രാജ്യത്ത് സെൻസസ്...
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തും. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ...
“കുണ്ടിയില്‍ മെഹന്തി ഇടണം”: പ്രാങ്ക് കോളിന്റെ പേരിൽ അശ്ലീല സംഭാഷണം നടത്തിയ ആർജെ അഞ്ജലിക്ക് രൂക്ഷ വിമർശനം; ...
അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിക്കെതിരെ വിമർശനം കനക്കുന്നു. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും...


























