ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിൽമോചനം; ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണറുടെ അംഗീകാരം:...

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നല്‍കുന്നത്. നേരത്തേ...

ഒരു വർഷം മുമ്പ് അടിയന്തരാവസ്ഥയെ ന്യായീകരിച്ചു; ഇന്ന് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ വിമർശനം: ബിജെപിയെ പ്രീതിപ്പെടുത്താൻ...

തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച്‌ നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് 'അഴകിയവനെ കാണുമ്ബോള്‍ അപ്പാ' എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല...

കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...

കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...

കണ്ണൂരിൽ പഠിപ്പു മുടക്ക് സമരത്തിന് എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിലെ പാചക തൊഴിലാളിയായ വൃദ്ധയെ കയ്യേറ്റം...

സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...

കമ്യൂണിസ്റ്റ് നേതാക്കളെ തിരുത്താൻ ശക്തിയില്ല; കെ സി വേണുഗോപാലുമായി സംസാരിച്ചു: രാഷ്ട്രീയ നീക്കത്തെക്കുറിച്ച്‌ നടൻ ജയൻ ചേര്‍ത്തലയുടെ വെളിപ്പെടുത്തൽ...

കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്ബോള്‍...

ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടെയും പെണ്‍ ദൈവങ്ങളുടെയും പട്ടിക വേണം; സെൻസര്‍ ബോര്‍ഡിനിട്ട് എട്ടിന്റെ പണിയുമായി മലയാളി അഭിഭാഷകൻ: പണി...

ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രവും ഇവിടുത്തെ സെൻസർ ബോർഡും തമ്മിലുള്ള യുദ്ധം ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ആ വിഷയം തീർന്നപ്പോഴിതാ സെൻസർ ബോർഡിനിട്ട് എട്ടിന്റെ പണിയുമായി വിവരാവകാശ അപേക്ഷയുടെ രൂപത്തില്‍...

ഏഷ്യാനെറ്റിന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ്; കരുത്തുകാട്ടി 24; മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി റിപ്പോർട്ടർ: വൻ അട്ടിമറികളുമായി...

ചാനല്‍ മുറികളില്‍ ഇന്ന് നടക്കുന്ന അതിരുവിട്ട എല്ലാ അവതരണങ്ങള്‍ക്കും മുഖ്യകാരണം ബാർക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്തുന്നതിനുള്ള കിട മത്സരം ആണ്. കാഴ്ച്ചക്കാരെ പിടിച്ചിരുത്തിയാല്‍ മാത്രമെ ചാനലിന് വളർച്ചയും അതുപോലെ മികച്ച റേറ്റിങ്ങും ലഭിക്കുകയുള്ളു.ഇപ്പോഴിതാ...

ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി; മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും...

മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് മരിച്ചത്....

ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്; ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ: കോണ്‍ഗ്രസിനെ ഞെട്ടിച്ച് ശശി തരൂര്‍

ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച്‌ ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ...

ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യംചെയ്ത താരങ്ങള്‍ക്കെതിരേയും സോഷ്യല്‍മീഡിയാ ഇൻഫ്ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ...

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകന് ജോലിയും, കുടുംബത്തിന് 10...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.മകന് സര്‍ക്കാര്‍ ജോലി നല്‍കും. വീടുനിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. മന്ത്രിസഭാ...

ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ലുലു മാൾ സൂപ്പർവൈസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ലഖ്നൗ ലുലു മാളില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് വീഡയോ ചിത്രീകരിച്ച സംഭവത്തില്‍ മാള്‍ സൂപ്പർവൈസർ അറസ്റ്റില്‍. ഫർഹാസ് (2) എന്നയാളാണ് അറസ്റ്റിലായത്. സുല്‍ത്താൻപൂരില്‍ നിന്നുള്ള 25 കാരിയാണ് പരാതി നല്‍കിയത്. തനിക്ക് ശീതള...

കോൺഗ്രസ് പുനഃസംഘടന ഉടൻ; 9 ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാർക്ക് മാറ്റം എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസില്‍ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇതുമായിബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാൻഡുമായി നടത്തിയ ചർച്ച നടത്തി. പുനഃസംഘടനയ്ക്ക് മുൻപ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ്...

പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; കാനഡയിൽ മലയാളി വിദ്യാർത്ഥി അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി വിദ്യാർത്ഥിയടക്കം രണ്ട് പേർ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷും സഹപാഠി സാവന്ന മേയ് റോയ്സുമാണ് മരിച്ചത്. കാനഡയിലെ ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിംഗ്...

പ്രമുഖ വനിതാ യൂട്യൂബറും, ആൺ സുഹൃത്തും എറണാകുളത്ത് പിടിയിലായത് രാസ ലഹരിയുമായി; ഇരുവരുടെയും കൈവശം കണ്ടെടുത്തത് കൊമേഴ്സ്യൽ...

വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎ കൈവശം വച്ച കേസില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ റിന്‍സി, ഇവരുടെ സുഹൃത്ത് യാസര്‍ അറഫാത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍ നിന്നാണ് യൂട്യൂബറേയും സുഹൃത്തിനേയും മാരക...

നടി പ്രാർത്ഥനയും മോഡൽ അൻസിയയും സ്വവർഗ അനുരാഗികളോ? വിവാഹ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം

നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തില്‍വച്ച്‌ കഴുത്തില്‍...

അവിഹിത ബന്ധമെന്ന് ആരോപണം; യുവതിയെ മ‍ര്‍ദ്ദിച്ച്‌ അനന്തരവനുമായി വിവാഹം കഴിപ്പിച്ച്‌ നാട്ടുകാര്‍: ബീഹാറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം

അവിഹിതം ആരോപിച്ച്‌ ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നി‍ർബന്ധിച്ച്‌ വിവാഹം കഴിപ്പിച്ച്‌ നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളില്‍...

ജീവൻ എടുക്കാൻ പോകുന്നു എന്ന് ഇൻസ്റ്റാഗ്രാം വീഡിയോ; പിന്നാലെ ആത്മഹത്യ: തിരൂരിൽ ട്രാൻസ് ജെൻഡർ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. തിരൂർ...

ബംഗളൂരുവിൽ ആയിരം കോടിയുടെ ചിട്ടി വെട്ടിപ്പ് നടത്തി മലയാളിയായ ടോമിയും കുടുംബവും കടന്നത് കെനിയയിലേക്കോ? ഫ്ലാറ്റും വാഹനങ്ങളും...

ബംഗളൂരു രാമമൂർത്തി നഗറില്‍ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്ബനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച്‌ രാജ്യം വിട്ടതായി സൂചന. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ...

പ്രശസ്ത പാക്കിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അഴുകി തുടങ്ങിയ മൃതദേഹത്തിന്...

പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാർട്ട്മെന്റില്‍ നിന്നാണ് അഴുകിതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ്...