ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...
‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...
കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്.
'കളറായിട്ട്...
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നടത്തിയ ലീഡേഴ്സ് മീറ്റിൽ വെള്ളം ചേർത്ത് തൃശൂർ ഡിസിസി അധ്യക്ഷന്റെ തട്ടിപ്പ്: 1950...
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ തര്‍ക്കം. മീറ്റില്‍ 1943 വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിതരണം ചെയ്യാനായില്ല. യോഗത്തിന് എത്തിയവര്‍ ബഹളം...
എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗികാരം കിട്ടാതെ ആയിരക്കണക്കിന് അധ്യാപകർ ആത്മഹത്യാ നിഴലിൽ; സർക്കാരിന്റേത് ജോലി ചെയ്തോളൂ കൂലി ചോദിക്കരുത്...
വർഷങ്ങളായി നിയമനാംഗീകാരവും ശമ്ബളവും പ്രതീക്ഷിക്കുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ. ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻ.എസ്.എസ് സുപ്രിംകോടതിയില്‍ നല്‍കിയ കേസിലെ വിധിന്യായം സമാന സൊസൈറ്റികള്‍ക്കും വിഭാഗങ്ങള്‍ക്കും അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യമാണ്...
30 കോടി തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന് കൊച്ചി ഹണി ട്രാപ്പ് കേസിൽ വഴിത്തിരിവ്; അറസ്റ്റിലായി യുവതി നൽകിയ...
കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7...
സെക്സിലൂടെ പകരുന്ന ക്യാൻസർ; ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിൽ: മലയാളി ഡോക്ടർ ഷിംന അസീസ് പങ്കുവെച്ച...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതിന് കാരണമായ കാൻസറുകളില്‍ ഒന്നാണ് ഗർഭാശയഗള കാൻസറെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കല്‍ കാൻസർ കേസുകളുടെ ഏതാണ്ട് കാല്‍ ഭാഗം കേസുകള്‍ ഇന്ത്യയില്‍...
“മത്സരിച്ചു ജയിച്ച് കാണിക്ക്, പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി എന്ന് സുരേഷ് കുമാർ; കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ...
പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിലെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് സാന്ദ്രാ തോമസിന്റെ പത്രിക തള്ളി. വരണാധികാരിയുമായി വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് നീക്കം. പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറര്‍ സ്ഥാനത്തേക്കുള്ള...
പാലാ നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിലും, സിവിൽ സ്റ്റേഷനിലും അഗ്നി സുരക്ഷ സംവിധാനങ്ങളുടെ അഭാവം:...
പാലാ നഗരസഭയിലും, സിവിൽ സ്റ്റേഷനിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളുടെയും സംവിധാനങ്ങളുടെയും അഭാവത്തിനെതിരെ പൊട്ടിത്തെറിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പ്രാദേശിക നേതാവ് ജോസുകുട്ടി പൂവേലി രംഗത്ത്. മാണി ഗ്രൂപ്പിൻറെ ട്രേഡ് യൂണിയൻ വിഭാഗമായ കെടിയുസിയുടെ...
മാതാപിതാക്കൾ വാഹനത്തിനുള്ളിൽ ഇരുത്തി ജോലിക്ക് പോയി; ഇടുക്കിയിൽ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഇടുക്കി രാജാക്കാട് തിങ്കള്‍കാട്ടില്‍ അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഥിഥി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടി ചികിത്സ തേടിയിരുന്നു.
അസം സ്വദേശികളായ...
കുവൈറ്റ് മന്ത്രിസഭയിലെ വനിതാ അംഗം രാജിവച്ചു; രാജിവെച്ചു പദവി ഒഴിഞ്ഞത് ധനകാര്യ മന്ത്രി നൂറ സുലൈമാൻ സാലിം...
കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്ബത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ സുലൈമാൻ സാലിം അല്‍ഫസ്സാം രാജിവെച്ചു.രാജി സ്വീകരിച്ചുകൊണ്ട് കുവൈത്ത് അമീർ മിഷ്‌അല്‍ അല്‍അഹ്‌മദ് ജാബിർ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ...
കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുള്‍ സലാം( 41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓർഡർ...
സർക്കാരിന്റെ സമവായ നീക്കം തള്ളി ഗവർണർ; രാജ്ഭവനിൽ കാണാൻ എത്തിയ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും നിർത്തി...
രണ്ട് മന്ത്രിമാരെ രാജ്ഭവനിലേക്ക് അയച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം പാളി. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തില്‍ സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.രാജീവിനെയും ആർ.ബിന്ദുവിനെയും...
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: പാമ്പ്ലാനിയുടെ ബിജെപി സ്നേഹത്തിനെതിരെ സഭയിൽ അസ്വസ്ഥത ശക്തമാകുന്നു; എതിർ ശബ്ദമുയർത്തി ഇരിങ്ങാലക്കുട മെത്രാൻ...
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വാക്കുപാലിച്ചു എന്നതില്‍ സന്തോഷമെന്ന തലശ്ശേരി ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കിനെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ അസ്വസ്ഥത പുകയുന്നു. ഛത്തീസ്ഗഡ്...
‘അവള്‍ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അവ അനക്കുന്ന രീതിയെല്ലാം കാണുമ്ബോള്‍...
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പൊതു മധ്യത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ അശ്ലീലമെന്ന് സോഷ്യല്‍ മീഡിയ. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിൻ, ഇതുപോലൊരാളെ മറ്റൊരാള്‍ക്കും...
പിണറായി അടക്കം പ്രമുഖർ വീണ്ടും മത്സരിക്കും; മുഖ്യമന്ത്രിയെ കൂടാതെ വീണ ജോർജ്, കടകംപള്ളി സുരേന്ദ്രൻ, ഓ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക് രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാൻ സിപിഎമ്മില്‍ ആലോചന. നിലവിലെ എംഎല്‍എ മാരെ മാറ്റിയാല്‍ കൈവിട്ടു പോകുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിലാണ് ടേം...
ദില്ലിയിലെ അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ കോൺഗ്രസ് വനിതാ എംപിയുടെ മാല പൊട്ടിച്ചെടുത്തു;...
രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്‍റെ മാല പൊട്ടിച്ചതായി കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി...
ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ മകന്റെ എൻജിനീയറിങ് പ്രവേശനം മുടങ്ങി; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് ഹൈക്കോടതി ഉത്തരമുണ്ടായിട്ടും...
മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ്...
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്;...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍...
തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പുതുച്ചേരിയിലേക്കുള്ള...
ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട്...
ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ്...


























