അശ്ലീല സിനിമകളിലൂടെ പണം സമ്ബാദിച്ചു എന്ന് പരാതി; നടി ശ്വേതാ മേനോനെതിരെ എഫ്‌ഐആർ; പരാതിയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തം:...

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പോലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരവും അനാശാസ്യ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വർഷങ്ങള്‍ക്ക് മുമ്ബ് റിലീസ് ചെയ്ത...

“സ്വന്തം മകന്റെ ഭാര്യ ജീൻസ് ഇട്ടുവന്ന് കുനിഞ്ഞ് നിന്നപ്പോൾ **** പൊങ്ങുന്നു എന്നു വിളിച്ചു പറഞ്ഞ...

ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ. മുൻ സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോർമുഖം എന്ന്...

യുഡിഎഫ് പ്രവർത്തകയുടെ ബാഗും തട്ടിപ്പറിച്ചു കൊണ്ട് ഓടിയ എസ്എഫ്ഐ സ്ഥാനാർത്ഥിയെ പോലീസ് തടഞ്ഞു; പോലീസിനെ തല്ലി എസ്എഫ്ഐ...

കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ- യുഡിഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍...

ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ട് മതി ടോൾ പിരിവ്; പാലിയേക്കര ടോൾ പ്ലാസയിൽ ഒരു മാസത്തേക്ക് ടോൾ ഈടാക്കുന്നത് നിരോധിച്ച്...

പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഷാജി കോടകണ്ടത്ത്...

മെറ്റയുടെ പ്രാരംഭ വാഗ്ദാനമായ ആയിരം കൂടി നിരസിച്ചു; പിന്നാലെ സക്കര്‍ബര്‍ഗ് നേരിട്ട് എത്തി വാഗ്ദാനം ചെയ്തത്...

2025-ന്‍റെ തുടക്കം മുതല്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വ്യാപന വേഗത വർധിച്ചിരിക്കുകയാണ്. ഇന്ന് അനവധിയാളുകള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടൊപ്പം, സാങ്കേതികവിദ്യയുടെ ലോകത്ത് എഐ മത്സരവും വളരെയധികം വർധിച്ചു. അത്തരമൊരു സാഹചര്യത്തില്‍...

പോലീസ് സ്റ്റേഷനു മുന്നിൽ സ്കൂട്ടറുമായി കാത്തു നിന്ന് ഭാര്യ; സ്റ്റേഷനിൽ നിന്നിറങ്ങിയോടി ഭാര്യയുടെ വാഹനത്തിൽ കയറി രക്ഷപ്പെട്ട്...

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍...

എല്‍ഡിഎഫിനു വേണ്ടി കൂറുമാറി; ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോണ്‍ഗ്രസ് കൗൺസിലർമാർക്ക് അയോഗ്യത: വിശദാംശങ്ങൾ വായിക്കാം

ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. ബാബു തോമസ് , രാജു ചാക്കോ എന്നിവരാണ് അയോഗ്യരായത്. കൂറുമാറ്റ നിരോധന നിയമപ്രകാരം യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോമി...

“ഉദ്യോഗസ്ഥരുടെ അലംഭാവത്തെക്കുറിച്ച്‌ മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനം ഇല്ലെങ്കില്‍ ഭരണകൂടം പരാജയം”: 12 വർഷമായി ശമ്പളം ലഭിക്കാത്ത അധ്യാപികയുടെ...

12 വർഷത്തെ ശമ്ബള കുടിശ്ശിക കിട്ടാതിരുന്നതിനെ തുടർന്ന് പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് ജി സുധാകരൻ രംഗത്ത്. ഒരു പ്രമുഖ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച...

കാമുകി ഗള്‍ഫില്‍ പോകുന്നെന്നറിഞ്ഞതോടെ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലെത്തിയ ഭാര്യ കണ്ടത് നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തിയിരിക്കുന്നത്; ഭാര്യയും കാമുകിയും...

അഞ്ചാലുംമൂട്ടില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. രണ്ട് കൊലപാതകങ്ങള്‍ ചെയ്യാനാണ് യുവാവ് പദ്ധതിയിട്ടിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജിനു (35) ഭാര്യ...

പാലോട് രവിക്ക് ക്ലീൻ ചിറ്റോ? ഫോൺ സംഭാഷണ വിഭാഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച് തിരുവഞ്ചൂർ...

തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.സദ്ദുദ്ദേശ്യത്തോടെ നടത്തിയ...

യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജിസ്‌ന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാർ...

വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി ചിത്രീകരിക്കാൻ ആവില്ല; നിർണായക വിധിയുമായി...

വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം,...

Apollo Apex നഴ്സിംഗ് കോളേജ് അഡ്മിഷൻ: ബംഗളൂരുവിലെ അംഗീകാരം നഷ്ടപ്പെട്ട കോളേജിലേക്ക് ആളെ കൂട്ടുന്നത് ബിഗ്...

ബംഗളൂരുവിലെ Apollo Apex എന്ന അംഗീകാരം നഷ്ടപ്പെട്ട നഴ്സിംഗ് കോളേജ് നൂറുകണക്കിന് BSc Nursing സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കുന്നു എന്നതിൻ്റെ തെളിവുകൾ പുറത്ത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും മലയാളി വിദ്യാർഥികളാണ്. കേരളത്തിലെ പ്രമുഖ...

ചേർത്തലയിലെ സെബാസ്റ്റ്യൻ സീരിയൽ കില്ലറോ? ഭാര്യയുടെ നിർണായക വെളിപ്പെടുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

ചേർത്തലയിലെ തിരോധാന പരമ്ബര കേസില്‍ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം കാണാതായ ബിന്ദു പത്മനാഭന്റെ സെബാസ്റ്റ്യന്റെ ഭാര്യയായ തനിക്ക് അറിയാമെന്നും എറണാകുളത്തെ ഒരു സ്ഥലവുമായി ബന്ധപ്പെട്ടാണ് ഈ പേര്...

“വടി കുത്തി നടക്കുന്ന സമയത്ത് വിളിച്ച്‌ കൊടുത്തപ്പോള്‍ ചട്ടം പടിപ്പിക്കാൻ വരണ്ട, കിട്ടിയത് വാങ്ങി ഇരിക്കുക”: ദേശീയ...

ദേശീയ അവാർഡ്‌ നിർണയത്തില്‍ വീഴ്‌ചകളുണ്ടായെന്ന ശക്തമായ അഭിപ്രായമാണ് കഴിഞ്ഞ ദിവസം ഉർവശി മാധ്യമങ്ങളുമായി പങ്കുവെച്ചത്. എന്താണ്‌ അവാർഡിന്റെ മാനദണ്ഡമെന്ന്‌ അറിയണമെന്ന്‌ സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ്‌ ജേതാവായ ഉർവശി ചോദ്യം ഉയർത്തിയിരുന്നു. അവാർഡ്‌...

കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ...

16 കോടി മുടക്കി ഇന്ത്യയിലെ ആദ്യ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് വാങ്ങിയ വ്യക്തി;...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സിഇഒ വേണു ഗോപാലകൃഷ്ണന് എതിരെയാണ് കേസ്. വിവാദത്തില്‍...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം വയറ് കീറി ആസിഡ് ഒഴിച്ച്‌ കത്തിച്ചു: ഭാര്യയും കാമുകനും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ഭാര്യയും കാമുകനും ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച്‌ കത്തിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അലിഗഡ് സ്വദേശി യൂസഫ് (28) ആണ്...

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി; പാലാ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി ബംഗളൂരുവിൽ അറസ്റ്റിൽ: വിശദാംശങ്ങൾ...

കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയില്‍. പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കാനെത്തിയ അനു പഠനത്തോടൊപ്പം മയക്കുമരുന്നു...

ആർക്കും പരാതിയില്ല, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ മാർഗ്ഗമില്ല: പരസ്യ മദ്യപാനത്തിന്റെ പേരിൽ കൊടി സുനിക്കെതിരെ കേസെടുക്കാതെ കേരള...

ജയില്‍പ്പുള്ളികളായ കൊടി സുനിയും സംഘവും മദ്യപിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി തലശ്ശേരി പൊലീസ്. ആർക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് മറ്റൊരു...