ക്രിസ്മസ് ബംബർ ലോട്ടറി: റിട്ടയേഡ് പോലീസുകാരൻറെ ഹർജിതള്ളി ഹൈക്കോടതി; സമ്മാന വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; വിശദാംശങ്ങൾ വായിക്കാം

ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന്...

സ്നേഹം തുളുമ്ബുന്ന ചുവടുകൾ; ഒരുമിച്ച് നൃത്തം ചവിട്ടി മണിക്കൂറുകൾക്കകം ഭര്‍ത്താവിനെ വെട്ടിനുറുക്കി; ക്രൂരതയുടെ ആള്‍രൂപമായി മുസ്കാൻ -വിഡിയോ

ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനില്‍നിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്തക്കുപിന്നാലെ ദമ്ബതികള്‍ ഒന്നിച്ച്‌ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മകള്‍ക്കൊപ്പം ഇരുവരും നൃത്തം...

കുടുംബ കലഹം: ഇടുക്കി ഉപ്പുതറയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് സുബിനായി തിരച്ചില്‍ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി...

ശബരിമലയിലെ സ്വർണ്ണ മോഷണം: പ്രതിരോധത്തിലായി സർക്കാരും ഇടതുമുന്നണിയും; ടോപ് ഗീയറിൽ കുതിക്കാൻ യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം

പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തി പടരുന്നത്. അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്‌എസിന്‍റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസമാണു...

കുട്ടികൾക്കായുള്ള വായു നിറച്ച കളി ഉപകരണം തകരാറിലായി പത്തുകുട്ടികൾ ഉള്ളിൽ കുടുങ്ങി; രക്ഷിച്ചത് നാട്ടുകാരും, മാതാപിതാക്കളും...

വൈക്കത്തഷ്ടമിയോടനുബന്ധിച്ച്‌ വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന് താഴെയുള്ള 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആർക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട്...

ശക്തമായ സുഗന്ധമുള്ള പെർഫ്യൂം അടിച്ച് ജപ്പാനിൽ ചെന്നാൽ വൻ പണി കിട്ടും; ഇന്ത്യൻ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച...

ഓരോ രാജ്യത്തും ഓരോ സംസ്കാരവും ജീവിതരീതിയും ഒക്കെ ആയിരിക്കും. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റ് രാജ്യക്കാർക്ക് ചിലപ്പോള്‍ ഇഷ്ടമാവണം എന്നില്ല. അതുപോലെ തന്നെ തിരിച്ചും. ഇപ്പോഴാവട്ടെ അനേകങ്ങളാണ് സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക്...

സ്ഥലം എംഎൽഎ മോൻസ് ജോസഫും എംപി ഫ്രാൻസിസ് ജോർജും കുറവിലങ്ങാട് സയൻസ് സിറ്റി സന്ദർശിക്കാൻ എത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥർ...

കേരളാ സയൻസിറ്റി ഉദ്ഘാടനത്തിന് മുന്നോടിയായി സ്ഥലവും കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ എം പി ഫ്രാൻസിസ് ജോർജ്, എംഎല്‍എ മോൻസ് ജോസഫ്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവരെ സയൻസിറ്റിക്കുള്ളില്‍ പ്രവേശിപ്പിക്കാതെ കെട്ടിടങ്ങള്‍ പൂട്ടി ഉദ്യോഗസ്ഥർ...

ഭാര്യയുമായി കലഹം എന്ന് പരാതി: കോട്ടയത്ത് പോലീസ് ചവിട്ടിക്കൂട്ടിയത് അവിവാഹിതനായ 48കാരനെ; പരിക്കേറ്റ വ്യക്തി...

ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരനായ വിവാഹം കഴിക്കാത്തയാളെ പോലീസ് മർദിച്ചെന്ന് പരാതി.കോട്ടയം ഗാന്ധിനഗർ പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു. സംഭവത്തില്‍ അന്വേഷണം...

രാജ്യത്ത് ഏറ്റവും ലൈംഗിക തൊഴിലാളികള്‍ കൂടുതലുള്ളത് കര്‍ണാടകയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കർണാടക ഒന്നാമതാണ്-...

പള്ളിയിൽ കയറി വൈദികന്റെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടിയത് മാനസിക വിഭ്രാന്തിയുള്ള ആൾ; വീഡിയോ പ്രചരിക്കുന്നത് കഞ്ചാവ്...

ചങ്ങനാശേരി തുരുത്തി കത്തോലിക്കാ പള്ളിയില്‍ വികാരിയുടെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടി മധ്യവയസ്‌കൻ. ഇന്നലെ രാവിലെയാണു സംഭവം. കാപ്പ അണിഞ്ഞുകൊണ്ട് കുർബാന പുസ്തകവും കൈയില്‍ പിടിച്ചു കൊണ്ട് ഓടുന്ന വീഡിയേ ഇതിനോടകം...

സ്കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ: വിശദാംശങ്ങൾ...

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച...

ലോകത്തെ ഞെട്ടിച്ച് ഇറാൻ; ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചു: ഇറാഖിലും, ...

ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ച്‌ ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തറിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ടെഹ്റാന്‍ പ്രതികാര ആക്രമണം...

രാത്രി പത്തരയ്ക്ക് ശേഷം താലിമാലയും താലിയും കാണാതായി; ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച് കോൺഗ്രസ് വനിതാ നേതാവ് വീണ എസ്...

തന്റെ മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായരാണ് തന്റെ മാലയും താലിയും കാണാനില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും...

ശബരിമല സമരം: സന്ദീപ് വാര്യരുടെ ജയിൽവാസം തുടരും; ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ‍ജീവനൊടുക്കി യുവാവ്: വിശദാംശങ്ങൾ വായിക്കാം

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ‍ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത്...

വീണ്ടും ജീവനെടുത്ത് കാട്ടാന; മുണ്ടക്കയത്ത് വീട്ടമ്മയെ ചവിട്ടിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കയം ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. ചെന്നാപ്പാറ കൊമ്ബന്‍പാറയില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 നാണു സംഭവം നടന്നത്. കുളിക്കാനായി സമീപത്തെ അരുവിയിലേക്കു പോകുന്നതിനിടെയാണു സോഫിയായെ...

എമ്ബുരാനിലെ ബിഗ് സര്‍പ്രൈസ് പുറത്ത്? അബദ്ധത്തില്‍ ആളുടെ പേര് പറഞ്ഞ് മല്ലിക സുകുമാരൻ: വീഡിയോ

സിനിമ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എമ്ബുരാൻ അവതരിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് സിനിമയുടെ റിലീസ്. ഇതിനോടകം തന്നെ ടിക്കറ്റുകള്‍ എല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം എമ്ബുരാൻ...

കോഴിക്കോട് 23കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് തൂണേരി സ്വദേശിനി സന:...

നാദാപുരം തൂണേരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില്‍ ഫാത്തിമത്ത് സനയെ(23) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍...

വീര്യം കുറഞ്ഞ മദ്യത്തിലും കരിമണൽ ഖനനത്തിലും സർക്കാരിനോട് ഇടഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ; മുഖ്യമന്ത്രിക്ക്...

സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി...

പശുക്കൾ ഇനി അറിയപ്പെടുക ‘രാജ്യമാതാ – ഗോമാതാ’ എന്ന്; വിചിത്ര തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം

മഹാരാഷ്ട്രയില്‍ പശുക്കള്‍ തദ്ദേശീയ പശുക്കള്‍ക്ക് 'രാജ്യമാതാ- ഗോമാതാ' എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം. മനുഷ്യനുള്ള...