ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രീകരിച്ചത് കാസർഗോഡ്: വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം

ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്. കാസർഗോഡ്...

ടിവിയിലൂടെ വാർത്താ ചാനലുകൾ കാണുന്നവരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും ഏഷ്യാനെറ്റ് പോയിന്റുകളിലും വലിയ...

തിരുവനന്തപുരം: വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റ് നിരക്കിലേക്ക് കൂപ്പുകുത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച്‌ സെന്ററർ ( BARC) ന്റെ 15-ാം ആഴ്ചയിലെ...

പിഎച്ച് ഡി ക്കും മേഴ്സി ചാൻസ്, ലക്ഷം രൂപ പിഴ അടച്ചാൽ മതി: എൻ സ്വരാജിന്റെ ഭാര്യയ്ക്ക് ഡോക്ടറേറ്റ്...

സർക്കാർ സർവീസില്‍ പ്രവേശിക്കാൻ ഡോക്ടർമാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്‌ക്കുന്നതിന്റെ തെളിവുകള്‍...

15 വർഷം കഴിഞ്ഞാലും വാഹനങ്ങൾ പൊളിക്കേണ്ട; നിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്രം: വിശദാംശങ്ങൾ വായിക്കാം.

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍ വര്‍ഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കാലപ്പഴക്കം നിര്‍ണയിക്കാന്‍ വര്‍ഷത്തിന് പകരം...

വേദങ്ങളും, ബൈബിളും പഠിച്ചവർ ദുർമാർഗികൾ: മലയാള മനോരമയുടെ ‘റംസാൻ ചിന്തകൾ’ ലേഖനത്തിനെതിരെ ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന്...

മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ...

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ക്രൂര ബലാത്സംഗം; ശരീരത്തിൽ ആകമാനം മുറിവേൽപ്പിച്ചു, മുഖത്ത് തുപ്പി: രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നല്കിയ...

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയ്ക്കെതിരെ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണം. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ മൊഴി. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന്...

ചെയർമാൻ vs അച്ചായൻ: ചെയർമാനായിരുന്ന ഷാജു തുരുത്തനെ വ്യാപാര പ്രമുഖൻ മുട്ടുകുത്തിച്ച വിവാദം ...

പാലാ നഗരസഭ ചെയർമാനായിരുന്ന ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാർ തന്നെ അവിശ്വാസ പ്രമേയത്തിലൂടെ ഇന്ന് പദവിയിൽ നിന്ന് പുറത്താക്കി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഭരണകക്ഷിയായ കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽഡിഎഫ്...

ലൈംഗിക ആരോപണം: തനിക്കെതിരെയുള്ള പീഡന പരാതിക്ക് പിന്നിൽ സിനിമാരംഗത്തുള്ളവർ തന്നെയെന്ന സംശയവുമായി നിവിൻ പോളി രംഗത്ത്; നേരിട്ട് എത്തി...

തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച്‌ നടൻ നിവിൻ പോളി. സിനിമയില്‍നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച്...

കോട്ടയത്തെ എന്റെ കേരളം പ്രദർശനത്തിൽ ജയിലിൽ കിടക്കുന്ന പ്രതിയായും, പോലീസ് ആയും ഫോട്ടോ എടുക്കാൻ അവസരം; ഇടിച്ചു കയറി...

കോട്ടയം: നിങ്ങൾക്ക് പോലീസാകണോ...അതോ പ്രതിയാകണോ, രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്ബടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലില്‍ കിടന്നും പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ....

കൊച്ചി വൈറ്റിലയിലെ ആഡംബര ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത് നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡിൽ 11 മലയാളി...

വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ ഹോട്ടലില്‍ ലഹരി ഇടപാട്...

ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നൽകുന്ന അനുവാദം സ്വകാര്യം നിമിഷങ്ങൾ പകർത്താനുള്ള അനുവാദമായി വ്യാഖ്യാനിക്കരുത്: പീഡനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി...

ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി. ശാരീരിക ബന്ധത്തില്‍ ഏർപ്പെടുമ്ബോള്‍ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡന...

തിരുവനന്തപുരം ആർസിസി ക്യാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജിനെ അറിയിച്ചില്ല; സംഭവത്തിൽ അന്വേഷണം നടത്താൻ...

തിരുവനന്തപുരം റീജ്യണല്‍ കാൻസ‍ർ സെന്ററിൻ്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. താൻ അറിയാതെയാണ്...

വീണ വിജയന് കുരുക്കു മുറുകും: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം എന്ന് ഹൈക്കോടതി; സിഎംആർഎൽ ഹർജി തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും...

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും, ക്രിസ്‌മസ് പരീക്ഷയും, ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല: സംസ്ഥാനത്ത് പുതിയ നിർദേശങ്ങൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം...

പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...

ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം

മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ ജയിൽ പോയ യുവാവ്; ജയിലിൽ...

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി അബ്ദുള്‍ സനൂഫ് കേരളം വിട്ടു. ഇതിന് സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി...

“ആരാണ് നികൃഷ്ടജീവികള്‍,ആരാണ് പരനാറികള്‍”: രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ആഘോഷപൂർവ്വം എകെജി സെൻറർ ഉദ്ഘാടനം ചെയ്തതിന് എതിരെ...

പഹല്‍ഗാം ആക്രമണത്തില്‍ രാജ്യംമുഴുവൻ ഞെട്ടിത്തരിച്ചുനില്‍ക്കുന്ന ദിവസം സിപിഎം സംസ്ഥാനകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ആഘോഷപൂർവം നടത്തിയതിനെ നിശിതമായി വിമർശിച്ച്‌ നടൻ ഹരീഷ് പേരടി. ജാതി മത ഭേദമന്യേ രാജ്യം ഒന്നിച്ച്‌...

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍...

ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം...

ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ...