പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ വിഷം തുപ്പിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ വിളിച്ചുവരുത്തി...

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികള്‍. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ...

പരാജയഭീതിയിൽ കേരള കോൺഗ്രസ്: കരൂർ പഞ്ചായത്തിൽ യുഡിഎഫ് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു; വിശദാംശങ്ങൾ...

ഒരുകാലത്ത് തങ്ങളുടെ ഉരുക്ക് കോട്ടയായിരുന്ന വലവൂർ പഞ്ചായത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ്. ഉജ്ജ്വലമായ പാനലിനെ രംഗത്തിറക്കി അതിശക്തമായ പോരാട്ടം ആണ് ഇവിടെ യുഡിഎഫ് ഉയർത്തുന്നത്....

അഫിലിയേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗളൂരുവിലെ അപ്പോളോ അപ്പക്സ് നഴ്സിംഗ് കോളേജ്; പ്രവർത്തനം മറ്റൊരു...

കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ എണ്ണം പരിമിതമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളെ നഴ്സിംഗ് പഠനത്തിനായി ആശ്രയിക്കുന്നത്. ഇതിൽ തന്നെ കേരളത്തിൽ നിന്ന് ഏറ്റവും അധികം വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നത് കർണാടകയിലേക്കാണ് പ്രത്യേകിച്ച് കർണാടകയിലെ...

അഴിമതി ആരോപണത്തിൽ മുങ്ങി ആര്യ രാജേന്ദ്രൻ; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; ചേരിതിരിഞ്ഞ് എൽഡിഎഫ്...

നഗരസഭയിലെ എല്‍.ഡി.എഫ്,ബി.ജെ.പി കൗണ്‍സിലർമാർ പരസ്‌പരം അഴിമതി ആരോപണങ്ങളുടെ പേരില്‍ തമ്മിലടിച്ചപ്പോള്‍ കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മുദ്രാവാക്യം വിളികളും ഉപരോധവും,കൈയാങ്കളിക്കും പോർവിളിക്കും വഴിമാറിയതോടെ പൊലീസ് മേയറുടെ ഡയസില്‍ കയറി കൗണ്‍സിലർമാരെ ബലംപ്രയോഗിച്ച്‌...

പാലായിൽ നടപ്പാത കയ്യേറി അച്ചായൻസ് ഗോൾഡിന്റെ അനധികൃത നിർമ്മാണം; പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ;...

പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച്‌ നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന്...

ആലപ്പുഴയിൽ വൻ കുഴൽപ്പണ വേട്ട; പോലീസ് പിടിച്ചെടുത്തത് ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ; പ്രതികൾ...

കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി. പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്...

വി ഡി സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരായ സുപ്രീം കോടതി നിലപാട്: രൂക്ഷ വിമർശനം ഉയർത്തി വി ടി...

ഹിന്ദു മഹാസഭ നേതാവ് സവർക്കർക്കെതിരെ മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പില്‍ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക്...

ക്രൈസ്തവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കാസർഗോഡ്: വിശദാംശങ്ങൾ വായിക്കാം

കാസർഗോഡ് അമ്ബലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയില്‍ ഇന്ന് രാവിലെയാണ്...

അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പാലാ CYML ആഫീസ് തകർത്തതാര്? പിന്നിൽ വൈദികരോ?

പാലാ ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് സി വൈ എം എൽ ഓഫീസ് തകർത്ത സംഭവമാണ്. സി വൈ എം...

പോസ്റ്റൽ പിൻകോഡുകൾ അപ്രത്യക്ഷമാകുന്നു; രാജ്യത്ത് ഡിജിപിൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; നിങ്ങളുടേത് കണ്ടെത്താൻ ചെയ്യേണ്ടത് എന്ത്? വിശദമായി വായിക്കാം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച്‌ തപാല്‍ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച്‌ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്ബരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍...

കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇതുവരെ മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയ്ക്ക് ഖജനാവിൽ നിന്ന്...

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. ഇന്ന് ദുബായ്...

ഇടുക്കിയിൽ മയക്കുമരുന്നുമായി പിടിയിലായത് സിനിമാ നടൻ കൂടിയായ ബിഗ് ബോസ് താരം; കയ്യിൽ ഉണ്ടായിരുന്നത്...

മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേർ പിടിയില്‍. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട്...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകത്തിന് ശേഷം ഓട്ടോയിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം.

കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള...

അടിവസ്ത്രങ്ങൾ സൂക്ഷിച്ച അലമാരി വരെ എഫ് ബി ഐയെ കൊണ്ട് പരിശോധിപ്പിച്ചു; ജില്‍ ബൈഡന്റെ ചായ സൽക്കാരം മെലാനിയ...

നിയുക്ത അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പലതരം വിവാദങ്ങളാണ് അനുദിനം ഉയര്‍ന്നുവന്നത്. അതില്‍ തന്നെ വലിയ ചര്‍ച്ചയാവുകയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്റെ ചായ സല്‍ക്കാര ക്ഷണം...

30 കോടിയുടെ പീഡനം: പണം നല്‍കിയിരുന്നു എങ്കില്‍ പീഡന പരാതി ഫയല്‍ ചെയ്യില്ലായിരുന്നു ; വേണു ഗോപാലകൃഷ്ണന്...

30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച്‌ പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം...

മഞ്ചേരി മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ജീവനൊടുക്കി; ഡോ. ഫര്‍സീന (35) തൂങ്ങിമരിച്ചത് ആത്മഹത്യാക്കുറിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പിൽ...

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി നടക്കാവില്‍ ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പകഞ്ചേരി മാമ്ബ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമായ...

പാചകവാതക സിലിൻഡറില്‍നിന്ന് തീപടര്‍ന്ന് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: സംഭവം നെയ്യാറ്റിൻകരയില്‍

നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍...

വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന്റെ കൊച്ചുമകൻ അന്തരിച്ചു; മരണമടഞ്ഞത് എംഎൽഎയുടെ മകളുടെ കുഞ്ഞ്

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്റെ കൊച്ചുമകന്‍ ജെറമിയ തോമസ് വര്‍ഗീസ് (5) അന്തരിച്ചു. എംഎല്‍എയുടെ മകള്‍ രമ്യ ഉണ്ണികൃഷ്ണന്റെയും തിരുവല്ല കവിയൂര്‍ കളത്തൂര്‍ ജെറി വര്‍ഗീസിന്റെയും മകനാണ് ജെറമിയ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ...

ഇൻസ്റ്റാഗ്രാമിൽ പത്തു കോടി ഫോളോവേഴ്സ്; ലോക നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി: കണക്കുകൾ ഇങ്ങനെ…

ഇൻസ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ...

രണ്ടെടുത്താൽ ഒന്ന് ഫ്രീ; എൽഇഡി ബൾബുകൾക്ക് വമ്പൻ ഓഫറുമായി കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം

എൽഇഡി ബൾബുകൾക്ക് രണ്ടടുത്താൽ ഒന്ന് ഫ്രീ ഓഫറുമായി കെഎസ്ഇബി. മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ...