ഇന്ത്യൻ ക്രിക്കറ്റ് താരത്തെ രണ്ടുമാസം കൊണ്ട് 17 കിലോ കുറയ്ക്കാൻ സഹായിച്ച അദ്ഭുത പാനീയം; ഗുണങ്ങളറിയാം

അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന...

മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി; വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം...

ജി സുധാകരൻ സിപിഎമ്മിന് പുറത്തേക്ക്? നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; പിന്തുണയ്ക്കാൻ യുഡിഎഫ്

പാർട്ടിയെ പൂർണമായും കൈവിട്ട നിലയിലുള്ള മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന. ഒരുതരത്തിലും കറപുരളാത്ത ആദർശവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മുറുകെപ്പിടിച്ച്‌ നില്‍ക്കുന്ന...

കുന്നത്തൂരിലെ പാക്കിസ്ഥാൻ മുക്കിന്റെ പേരുമാറ്റാൻ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം; കമ്മിറ്റിയുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് സിപിഎം അംഗം:...

പാകിസ്താൻ മുക്ക് ഇനി സ്ഥലത്തിന്റെ പേരുമാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്ത്. ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഐവർകാല എന്നാണ് സ്ഥലം അറിയപ്പെടുക. ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ...

മൂന്നു ഗ്രൂപ്പുകൾ സജീവം; ഒറ്റയാനായി കളത്തിൽ ഇറങ്ങാൻ ഇടവേള ബാബു; താര സംഘടന അമ്മ തെരഞ്ഞെടുപ്പ് ചൂടിലേക്ക്:...

മലയാള ചലച്ചിത്ര താരസംഘടന അമ്മയില്‍ അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ മത്സരം ചൂട് പിടിക്കും എന്ന സൂചനകള്‍ പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ഭാരവാഹികള്‍ക്ക് പുറമേ വിവിധ താരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങള്‍...

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ...

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ...

റെയ്ഡ് കൊണ്ടും തീരുന്നില്ല, ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു: അരുങ്ങൊരുങ്ങുന്നത് വ്യവസായ പ്രമുഖന്റെ...

ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന ആരംഭിച്ച്‌ രണ്ട് മണിക്കൂർ പിന്നിട്ടു. ഗോകുലം ചിറ്റ്‌ഫണ്ട് ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം...

സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് തൂക്കിയിട്ട് അമ്മയുടെ റീൽ ഷൂട്ടിംഗ്; സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം: വിവാദ വീഡിയോ കാണാം.

റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച്‌ റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍...

അറസ്റ്റിലായ ആറാട്ടണ്ണൻ റിമാൻഡിൽ; സന്തോഷ് വർക്കി അഴി എണ്ണുന്നത് സിനിമ നടിമാരെ അവഹേളിച്ച കേസിൽ: വിശദാംശങ്ങൾ വായിക്കാം

നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നടി ഉഷ ഹസീന എറണാകുളം നോർത്ത് പോലീസില്‍...

വയനാട് ഡിസിസി ട്രഷററെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആരോഗ്യസ്ഥിതി അതീവ ഗുരുതരം:...

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെ ആയിരുന്നു സംഭവം. നേരത്തേ വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു വിജയൻ....

നിമിഷപ്രിയ കടുത്തകുറ്റവാളി, ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണം: വിമർശനവുമായി കാസ നേതാവ് കെവിൻ പീറ്റർ

നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്നും തീവ്ര ക്രിസ്ത്യൻ കൂട്ടായ്മായ കാസ. സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച കുറിപ്പിലാണ് കാസ നേതാവ് കെവിൻ പീറ്റർ നിമിഷപ്രിയക്കായി ഇടപെടുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നിമിഷപ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം...

രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണം: ചേലക്കരയിലെ ക്രിസ്ത്യൻ വീടുകളിൽ ലഘുലേഖ വിതരണം ചെയ്ത് ന്യൂനപക്ഷമോർച്ച: മുനമ്പവും,...

ചേലക്കരയിലെ ക്രിസ്ത്യൻ വീട്ടുകളില്‍ ലഘുലേഖ വിതരണം. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നാണ് ആഹ്വാനം. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ മോർച്ചയാണ് വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയില്‍ കേരളത്തില്‍ ഏറ്റവും അധികം ദോഷം ചെയ്യുക...

ഹിജാബ് വിവാദം ആളിക്കത്തിക്കാൻ മതമൗലികവാദികളും ഇടതുപക്ഷ ആക്ടിവിസ്റ്റുകളും? സെന്റ് റീത്താസ് ഹെഡ്മിസ്ട്രസ്സും, ഹിന്ദുത്വവാദിയായ ശശികല ടീച്ചറും...

കേരളത്തില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ത്താന്‍ തന്നെയാണ് ജിഹാദി സംഘങ്ങളുടെ നീക്കം. സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ് സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന...

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ: കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇനി 17അംഗ കോർ കമ്മിറ്റി; അംഗങ്ങൾ...

കേരളത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിനും ഏകോപനത്തിനുമായി പുതിയ പരമോന്നത സമിതിക്ക് രൂപം കൊടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളും കൺവീനറായ എഐസിസി ജനറൽ സെക്രട്ടറി...

അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് വീണ ജോർജ് കരുതേണ്ട; ആരോഗ്യമന്ത്രിക്കും സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടം: ...

ആശ പ്രവർത്തകരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ്...

എട്ടുപേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനം; ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് റെഡ് സിഗ്നലിൽ നിർത്തിയിട്ട i20 കാർ: വിശദാംശങ്ങൾ വായിക്കാം

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഡല്‍ഹി നഗരത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച്‌ പൊലീസ്. ചെങ്കോട്ടയ്ക്ക് സമീപം മെട്രോ സ്റ്റേഷന് അടുത്തുള്ള ഗേറ്റ് നമ്ബർ 1-നടുത്താണ് സംഭവം നടന്നത്. സാവധാനത്തില്‍ നീങ്ങുകയായിരുന്ന ഒരു കാർ ചുവപ്പ്...

“നേതാവിന്റെ തലയ്ക്കാണ് വെളിച്ചം വരേണ്ടത്”: മാണി ഗ്രൂപ്പിനെതിരെ വിമർശനവുമായി കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികൻ രംഗത്ത്;...

എല്‍ഡിഎഫില്‍ മാണി വിഭാഗം കേരള കോണ്‍ഗ്രസിന് യോജിച്ചുപോകാന്‍ കഴിയില്ലെന്നും തട്ടുകിട്ടും എന്നതിനാല്‍ മിണ്ടാതെ മുന്നോട്ടു പോവുകയാണെന്നും അഭിപ്രായപ്പെട്ട് സീറോ മലബാര്‍ സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. മാണി പുതിയിടം. ഒരു വാര്‍ത്താ ചാനലിനോടു...

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധിക നികുതി കൊടുക്കാതെ വാഹനം ഉപയോഗിക്കാൻ കഴിയുന്ന ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി കേരളത്തിലും;...

ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച്‌ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്ബോള്‍ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന...

ശബരിമല സ്വര്‍ണ കൊള്ള; 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി, പിന്നാലെ സ്ഥലംമാറ്റം:...

ശബരിമല സ്വർണ കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു...

കാഞ്ഞങ്ങാട്ട് 3 സ്ത്രീകൾക്ക് ട്രയിൻ തട്ടി ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർ; അപകടം...

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ചിന്നമ്മ (70), എയ്ഞ്ചല...