രാജ്യത്തെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ എണ്ണം ആധാർ കാർഡുകൾ; കേരളത്തിൽ അധികമായി ഉള്ളത് 49 ലക്ഷത്തിലധികം ആധാർ...
കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്‌ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282...
സിപിഎം നേതാവും മുൻ എംഎൽഎയും കെടിസി ചെയർമാനുമായ പി കെ ശശിയിൽ യുഡിഎഫ് പാളയത്തിലേക്ക്; സതീശന്റെ യാത്ര പാലക്കാട്...
അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.ടി.ഡി.സി ചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശി യു.ഡി.എഫ് പാളയത്തിലേക്ക് എത്തുമെന്ന് ഉറപ്പാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് ജില്ലയില്‍...
കണ്ണൂർ നിയമസഭാ സീറ്റിലെ UDF സ്ഥാനാർത്ഥി ഞാൻ തന്നെ; നേതൃത്വത്തെ ഞെട്ടിച്ച് കെ സുധാകരന്റെ പ്രഖ്യാപനം:...
കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം...
‘താൻ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, ജാഡക്കാരീ എത്ര ദിവസമായിട്ട് നമ്ബര്‍ ചോദിക്കുവാ’: രാഹുലിന്റെ പഞ്ചാര ചാറ്റുകള്‍ പുറത്ത്;...
യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനും എം എല്‍ എയുമായ രാഹുല്‍ മാങ്കുട്ടത്തില്‍ യുവതിക്കയച്ചെന്ന് അവകാശപ്പെടുന്ന ചാറ്റുകള്‍ പുറത്ത്. 2020 മേയ് മാസത്തില്‍ രാഹുല്‍ ഒരു പാർട്ടി പ്രവർത്തകയ്ക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഒരു...
“പുത്തുമല ദുരന്തത്തിനുശേഷം വാടക നൽകാമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ഒന്നും കൊടുത്തില്ല, പണമില്ലാതെ ദുരന്തബാധിതർ ഒരുപാട് കഷ്ടപ്പെട്ടു,...
പുത്തുമല ദുരന്തത്തില്‍പെട്ടവർക്ക് വീടിന്റെ വാടക നല്‍കുമെന്ന സർക്കാർ ഉറപ്പ് നടപ്പായിലെന്ന് പ്രദേശവാസികള്‍. പുത്തുമല ദുരന്തം നടന്നത് ഇതിന് അടുത്ത് തന്നെയാണ്. അന്ന് സർക്കാർ വാടക നല്‍കുമെന്ന ഉറപ്പിൻ മേലാണ് ക്യാമ്ബില്‍ നിന്ന് പുറത്തിറക്കിയത്....
“മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, സൂക്ഷിച്ചു നടന്നാൽ നന്ന്”: ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇ പി...
പേരാമ്ബ്ര സംഘര്‍ഷത്തില്‍ സിപിഎം വിശദീകരണ യോഗത്തില്‍ ഷാഫി പറമ്ബിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജന്‍. സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളുവെന്ന് ജയരാജന്‍ പറഞ്ഞു. ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്നും...
പിന്നോക്ക വിഭാഗങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും വോട്ടുകൾ ആസൂത്രിതമായി വെട്ടി; തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ അക്കമിട്ട് തെളിവു നിരത്തി...
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രംഗത്ത്. വോട്ട് മോഷണം നടക്കുന്നു എന്നും കുറ്റകൃത്യം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു എന്നുമാണ് രാഹുലിന്റെ പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ...
10 വയസ്സുള്ള മകനെ മറയാക്കി എംഡിഎംഎ കച്ചവടം; തിരുവല്ലയിൽ യുവാവ് പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
10 വയസുള്ള മകനെ മറയാക്കി സ്കൂള്‍ വിദ്യാർഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനല്‍കിയയാള്‍ പിടിയില്‍. തിരുവല്ല ദീപ ജങ്ഷനില്‍ കോവൂർ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും...
ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോടതി മുറിയിൽ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂർ; തന്റേടിയായ ബോച്ചേ...
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി...
5 നും 7 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന്...
അരുണാചല്‍ പ്രദേശില്‍ നാല് പ്രായപൂർത്തിക്കാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 17 കാരനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. അരുണാചല്‍ പ്രദേശിലെ റോയിങ്ങിലായിരുന്നു അസ്വസ്ഥമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിഴച്ച്...
സ്കൂളിലെ ജോലിക്ക് അപേക്ഷിക്കാൻ വിളിച്ച് സൗഹൃദം സ്ഥാപിച്ചു; നഗ്ന വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ ശേഖരിച്ചു;...
വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയതില്‍ കോട്ടയം വൈക്കത്ത് യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്.
നഗ്നചിത്രങ്ങള്‍...
ഭാരതപ്പുഴയിൽ മുങ്ങിത്താഴ്ന്ന സഹോദര പുത്രനെ രക്ഷിക്കാൻ ശ്രമം; കുറ്റിപ്പുറത്ത് യുവതിക്കും കൗമാരക്കാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു...
“ഞാൻ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല മേജർ”: ചെന്നിത്തലയുടെ പരിഭവത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രി. ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികള്‍ ആയി...
ഭർത്താവുമായി അവിഹിതബന്ധം പുലർത്തിയ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി ഭാര്യ; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ വായിക്കാം
ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്ബാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി...
മകനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമിച്ചു; പി ജയരാജൻ പറഞ്ഞത് വളച്ചൊടിച്ചു പ്രചരിപ്പിച്ചു; ഡിസി രവി മാപ്പ്...
വൈദേകം റിസോർട്ട് വിവാദത്തില്‍ ആത്മകഥയില്‍ പരാമർശവുമായി ഇ.പി ജയരാജൻ. വിവാദങ്ങളില്‍ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു എന്നാണ് പരാമർശം.പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നും...
പെരുമ്പാവൂരിൽ വൻ ലഹരി മരുന്നു വേട്ട; 30 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പെരുമ്ബാവൂരില്‍ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ...
എറണാകുളം – ബംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത്: നന്ദി മോദി പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്നാല്‍, റെയില്‍വേയുടെയോ കേന്ദ്ര സർക്കാരിൻ്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.ട്രെയിൻ അനുവദിച്ച വിവരം നന്ദിയറിയിച്ചുകൊണ്ട്...
മകളുടെ പുരുഷ സുഹൃത്തായ 19കാരനെ പെൺകുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.
മകളുടെ സുഹൃത്തിനെ മധ്യവയസ്കൻ കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍ കുമാർ (19) ആണ് മരിച്ചത്. പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസില്‍ കീഴടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ കൊല്ലം...
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ അനധികൃത പാറ പൊട്ടിക്കലും, കരിങ്കല്ല് കടത്തും; നടക്കുന്നത് കോടികളുടെ കൊള്ള; കണ്ണടച്ച് അധികാരികളും...
നിർദിഷ്ട കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ അനധികൃത പാറ ഖനനവും കരിങ്കല്ല് കടത്തലുമാണ് എന്ന് ആരോപണം. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍...
ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ജനം പരിഭ്രാന്തിയില്‍ ; വീഡിയോ
ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്ബുഴ അമ്ബലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി പുലര്‍ച്ചെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യം കണ്ടത്. വനംവകുപ്പ്...


























