ബൂത്ത് മുതൽ തലപ്പത്ത് വരെ അഴിച്ചു പണി; കേരളത്തിലും മാറ്റം ഉറപ്പ്: കോൺഗ്രസ് സംഘടന സംവിധാനം...

സംഘടനാതലത്തില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാർട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന് ബെലഗാവിയില്‍ വ്യാഴാഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചതായി പാർട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ''2025...

മുണ്ടക്കൈ ദുരന്തം: രക്ഷാ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പി വന്ന മുസ്ലിം യൂത്ത് ലീഗിന്റെ ഊട്ടുപുര സർക്കാർ പൂട്ടിച്ചു;...

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിലുള്‍പ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്ബാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ...

നാട്ടിലേക്കുള്ള സ്ഥലംമാറ്റത്തെ എതിർത്തത് സ്വന്തം സംഘടന; ജീവനോടുക്കിയ എഡിഎം നവീൻ ബാബു സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പുറത്ത്: വിശദാംശങ്ങളും...

സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരില്‍നിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു...

എറണാകുളം ശിവക്ഷേത്രം: ചുറ്റമ്പലത്തിനുള്ളിലെ ഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിച്ച കുടത്തിൽ സ്വർണ്ണ നാണയങ്ങളും അപൂർവ്വരത്നവും;...

എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്ബലത്തിനകത്തെ മഹാഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയില്‍ നിന്നും ചെമ്ബ് പാത്രം ലഭിച്ചു. രത്‌നവും സ്വർണ രൂപങ്ങളും ചെമ്ബ് നാണയങ്ങളുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. 'ഗോമേദകം' എന്ന രത്നമാണ് ഇതിലെ പ്രധാന വസ്തു....

കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി; ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു എന്ന് പ്രഖ്യാപനം:...

കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച്‌ കാമുകി. ഇനിയുള്ള കാലം യുവാവിന്റെ ഭാര്യയായി അയാളുടെ വീട്ടില്‍ കഴിയുമെന്നും ആഞ്ചല്‍ പറഞ്ഞു. ജാതിമാറി പ്രണയിച്ചതിന് വ്യാഴാഴ്ചയാണ് ആഞ്ചലിന്റെ...

വഴിയരികിൽ നിന്ന് അശ്ലീല ആംഗ്യം കാണിച്ചു; പോലീസുകാരനെ കുത്തിന് പിടിച്ചു സ്റ്റേഷനിലേക്ക് കൊണ്ടുപോയി യുവതി: വൈറലാകുന്ന...

വഴിയില്‍ വെച്ച്‌ അപമര്യാദയായി പെരുമാറിയ പൊലിസ് ഉദ്യോഗസ്ഥനെ കോളറില്‍ കുത്തിപ്പിടിച്ച്‌ വലിച്ചിഴച്ച്‌ സ്റ്റേഷനിലെത്തിച്ച്‌ യുവതി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സംഭവം വൈറലായതിന് പിന്നാലെ പൊലിസുകാരനെ സസ്പെൻഡ് ചെയ്തു. യുവതിയുടെ ധീരമായ നടപടിക്ക് സമൂഹമാധ്യമങ്ങളില്‍...

മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ; മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്: കേരള സംസ്ഥാന ചലച്ചിത്ര...

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ഫെമിനിച്ചി ഫാത്തിമ'...

90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും; കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ? വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം അംഗം. കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും...

മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ

മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...

ആസൂത്രണം കാമുകിയുമായി ചേര്‍ന്ന്; സിസിടിവിയില്‍ പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല: കളമശ്ശേരിയിൽ റിയൽ...

ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി...

പാക്കിസ്ഥാനിൽ എമ്പാടും അരക്ഷിതാവസ്ഥ; പെൺകുട്ടിയുടെ സുരക്ഷയെ ഉറപ്പാക്കാൻ തലയിൽ സിസിടിവി സ്ഥാപിച്ച് കുടുംബം: വൈറൽ വീഡിയോ...

ഭീകരവാദവും സാമ്ബത്തിക പ്രതിസന്ധിയും മൂലം പാകിസ്ഥാൻ നേരിടുന്ന തിരിച്ചടികള്‍ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച ഒരു പാക് പെണ്‍കുട്ടിയുടെ വീഡിയോയാണ്. പാകിസ്ഥാനിലെ...

ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ലോട്ടറി; ഇത്തവണ ബോണസ് ശുപാർശ ഒരു ലക്ഷം രൂപ വീതം: കണക്കുകൾ വായിക്കാം.

ബോണസിന്റെ പേരില്‍ ഗ്ലാമർ ഏറെയുള്ള സർക്കാർ ജോലിയാണ് ബീവറേജ് കോർപറേഷനിലേത്. ഉയർന്ന ബോണസ് നിരക്ക് കാരണം തന്നെ ഓരോ വിശേഷ അവസരങ്ങളില്‍ ബെവ്കോ വാർത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇത്തവണത്തെ ബോണസ് തുകയും ഇത്തരത്തില്‍...

ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ്; റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് തുടരുന്നു: ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് കണക്കുകൾ...

കേരളത്തിലെ വാർത്താ ചാനല്‍ യുദ്ധത്തില്‍ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെ മുന്നില്‍. അതേസമയം കഴിഞ്ഞ തവണ 100.89 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി 93.74 പോയിന്റിലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ...

പോപ്പ് ആകാൻ ആഗ്രഹമുണ്ട് എന്ന് മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെ മാർപാപ്പയുടെ വേഷം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ...

പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിനു പിന്നാലെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റിന് താഴെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രി; വിമർശനവുമായി കോൺഗ്രസ്; വിവാദ വീഡിയോ വാർത്തയോടൊപ്പം

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബി.ജെ.പി നേതാവിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവില്‍...

കേരളത്തിന്റെ ഓണം കളറാക്കാൻ സാധനങ്ങളെത്തുന്നത് തമിഴ്നാട്ടിൽ നിന്ന്; മലയാളി ഓണം ആഘോഷിക്കുമ്പോൾ പച്ചക്കറികളുടെയും പൂക്കളുടെയും വിപണനത്തിൽ...

ഓണം കളറാക്കാൻ പച്ചക്കറി,നാളികേരം,പൂവ് തുടങ്ങി വാഴയില വരെ എത്തിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വൻതോതിലാണ് പച്ചക്കറിയും, തേങ്ങയും പൂവും എത്തിയത്. ഇതോടെ നാട്ടിലെ കർഷകർക്ക് കിട്ടേണ്ട വിപണി അന്യസ്ഥാന...

മദ്യപിച്ച് വാഹനം ഓടിച്ചാൽ ഉടനടി അറസ്റ്റ് പാടില്ല; രക്തസാമ്പിൾ ശേഖരിച്ച് രണ്ടുമണിക്കൂറിനകം വിട്ടയക്കണമെന്നും, പുതിയ നടപടിക്രമങ്ങളും വിശദമാക്കി...

മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ നേരിട്ട് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുന്ദമംഗലം സ്വദേശി പി.കെ. മെഹബൂബ് നല്‍കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഈ നിർണായക ഉത്തരവ്.നിലവില്‍...

കുട്ടികൾക്കായുള്ള വായു നിറച്ച കളി ഉപകരണം തകരാറിലായി പത്തുകുട്ടികൾ ഉള്ളിൽ കുടുങ്ങി; രക്ഷിച്ചത് നാട്ടുകാരും, മാതാപിതാക്കളും...

വൈക്കത്തഷ്ടമിയോടനുബന്ധിച്ച്‌ വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന് താഴെയുള്ള 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആർക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട്...

കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്; കാരണം ഇത്…

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

‘എത്ര ക്ലാരിറ്റിയോടാണ് അയാള്‍ സംവദിച്ചത്, ഈ ചെറുപ്പക്കാരനില്‍ നിന്ന് ഏവര്‍ക്കും പഠിക്കാനുണ്ട് ‘: അബിൻ വർക്കിയെ പിന്തുണച്ച്...

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അബിന്‍ വര്‍ക്കിയെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പിട്ട കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍, മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്ന ആഗ്രഹം...