തോളില്‍ വച്ച കൈ മാറ്റാൻ പറഞ്ഞതിന് കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മര്‍ദനം; പ്രതി പിടിയില്‍: അതിക്രമത്തിന്റെ വീഡിയോ...

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മർദനം. പന്തിരാങ്കാവ് - കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്ക്...

മുസ്ലിമാണെങ്കില്‍ കടയ്ക്ക് മുന്നില്‍ പേരെഴുതണം; ഹിന്ദു ആണെങ്കില്‍ കാവിക്കൊടി വെക്കണം; ഡൽഹി ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയുടെ...

ഡല്‍ഹിയില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വിവേചനവുമായി ബിജെപി കൗണ്‍സിലർ. ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയാണ് തെരുവില്‍ കച്ചവടം നടത്തുന്ന മുസ്ലിം കച്ചവടക്കാരോട് വിവേചനപരമായി പെരുമാറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിഷയത്തില്‍ ഡല്‍ഹി...

കണ്ണൂർ നിയമസഭാ സീറ്റിലെ UDF സ്ഥാനാർത്ഥി ഞാൻ തന്നെ; നേതൃത്വത്തെ ഞെട്ടിച്ച് കെ സുധാകരന്റെ പ്രഖ്യാപനം:...

കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം...

10 ലക്ഷം രൂപയുടെ ബംബർ സമ്മാനം ഉൾപ്പെടെ കൈ നിറയെ ഓഫറുകളും ആനൂകൂല്യങ്ങളും; ക്രിസ്മസ് / ന്യൂ...

മലയാളികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി മൈജി ക്രിസ്മസ് ബമ്ബര്‍ സെയില്‍ ആരംഭിച്ചു. എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ജനുവരി 5 വരെ ക്രിസ്മസ് ബമ്ബര്‍ സെയില്‍ നടക്കും. ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം...

കോൺഗ്രസ് റാലികളിൽ ലഡ്‌കി ബഹിൻ ഗുണഭോക്താക്കൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഫോട്ടോ എടുത്ത് വെക്കൂ; വിവാദ പരാമർശവുമായി ബി.ജെ.പി എം.പി ധനഞ്ജയ്...

മുംബൈ: മഹാരാഷ്ട്ര സർക്കാർ പദ്ധതിയായ ലഡ്‌കി ബഹിൻ പ്രകാരം ലഭിച്ച സ്ത്രീകളുടെ ഫോട്ടോ എടുക്കാനും കോൺഗ്രസ് റാലികളിൽ അവർ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിച്ചു വെക്കാനും ബിജെപി രാജ്യസഭാ ധനഞ്ജയ് മഹാദിക് പാർട്ടി...

ഭാരതാംബ വിവാദത്തിൽ പിടിവിടാതെ ഗവർണർ; ഗവർണറോട് അനാഥരവ് കാട്ടി എന്ന ആരോപണത്തിൽ രജിസ്ട്രാർക്ക് സസ്പെൻഷൻ;...

കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് വി സി. ഗവർണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് നടപടി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച്‌ സെനറ്റ്ഹാളില്‍ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിസി ഡോ....

ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല; കേരളത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ...

നേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി സംസ്‌ഥാനഘടകത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ സംഘടനാചുമതലയില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്‌ മുന്‍ഷി ഹൈക്കമാന്‍ഡിനെ സമീപിച്ചു. കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലി തര്‍ക്കം തുടരുന്നതും ഒരുവര്‍ഷം മുമ്ബ്‌...

റഷ്യയ്ക്ക് വീണ്ടും ഇരുട്ടടി; ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച്‌ പാലം സ്ഫോടനത്തിൽ തകർത്തു; യുക്രെയിൻ ആക്രമണം...

തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള പടക്കോപ്പുകള്‍ റഷ്യ കൊണ്ടുപോകുന്ന പ്രധാനപാതയായ ക്രൈമിയയിലെ കെർച്ച്‌ പാലം യുക്രൈൻ സ്ഫോടനത്തില്‍ തകർത്തു.തൂണുകളുടെ ജലത്തിനടിയിലുള്ള ഭാഗത്ത് 1000 കിലോഗ്രാമിലേറെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലം തകർത്തതെന്ന്...

തൊടുപുഴയിൽ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് പണിയുന്നതിനായി വീട് പണയം വെച്ച് വായ്പയെടുത്ത് പണം നൽകിയ പ്രവർത്തകൻ പെരുവഴിയിൽ;...

തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി വീട് പണയം വെച്ച സിപിഎം പ്രവര്‍ത്തകനും ഭാര്യയും കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ഏരിയ സെക്രട്ടറിയുടെ ആവശ്യപ്രകാരം വീട് പണയം വെച്ച്‌ ലക്ഷങ്ങള്‍ പാര്‍ട്ടിക്ക് നല്‍കിയെങ്കിലും...

നാളെയും പഠിപ്പും മുടങ്ങും; കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്

എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ...

കേവലം മൂന്ന് വർഷം കൊണ്ട് കൊച്ചി ലുലുവിന്റെ ടേൺ ഓവർ റെക്കോർഡ് തകർത്ത് തിരുവനന്തപുരം ലുലു; ഒരുമാസം...

തിരുവനന്തപുരം ലുലു മാള്‍ കൊച്ചി ലുലു മാളിന്റെ ടേണ്‍ ഓവർ മറികടന്നത് കേവലം മൂന്നുവ‌ർഷം കൊണ്ട്. ഒരു മാസം ശരാശരി 50 ലക്ഷം പേരാണ് തിരുവനന്തപുരം ലുലുമാളില്‍ എത്തിയത്. അങ്ങനെ ഒരു വർഷം...

കിടപ്പുരോഗിയായ ഭർത്താവിനെ ശുചിമുറിയിൽ എത്തിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; മൂന്നാം ഭാര്യ കത്തിക്കരിഞ്ഞ് മരണത്തിന് കീഴ്പ്പെട്ടു;...

വയോധികയെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ യാക്യാർതൊടി വള്ളിയാണ് (74) മരിച്ചത്. അഞ്ചുവർഷമായി കിടപ്പിലായ ഭർത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച...

ക്വാറി സന്ദർശിക്കാൻ എത്തിയ വി കെ ശ്രീകണ്ഠൻ എംപിയും നാട്ടുകാരും തമ്മിൽ വാഗ്വാദം: വീഡിയോ

ക്വാറി സന്ദർശിക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എംപിയും പ്രദേശവാസികളും തമ്മില്‍ വാക്കു തർക്കം. ഒറ്റപ്പാലം വരോട് അനങ്ങൻ മലയില്‍ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാനാണ് എംപി എത്തിയത്. അനങ്ങൻ മലയുടെ സസ്യസമ്ബത്ത് സംരക്ഷിച്ചു നിലനിർത്തണം...

13കാരനായ വിദ്യാർത്ഥിയും ഒത്ത് ട്യൂഷൻ ടീച്ചർ ഒളിച്ചോടിയ സംഭവം; പിടിയിലായ യുവതി ഗർഭിണി; ഗർഭം ധരിച്ചത് 13കാരനിൽ നിന്നെന്നും...

പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും...

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തും; കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ കണക്ക് നിരത്തി വി ഡി...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനിന്ന് പ്രവ‍ർത്തിക്കാൻ യുഡിഎഫില്‍ ധാരണ ഉണ്ടായതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചയില്‍ തീരുമാനമായെന്ന് മനോരമ റിപ്പോ‍ർട്ട് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍...

കഴക്കൂട്ടത്ത് മത്സരിക്കാൻ മോഹം; പ്രവർത്തനം അവിടം കേന്ദ്രീകരിച്ച്: നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ 'നേമം' മോഡല്‍ ഏറ്റെടുത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്....

കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ച അച്ചായൻസ് ഗോൾഡിനെതിരെ പകപോക്കൽ തുടർന്ന് ഷാജു തുരുത്തൻ; പാലാ ഷോറൂമിലേക്കുള്ള പ്രവേശനം തടഞ്ഞ് ഓട...

ഭരണാധികാരികൾ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് അതിന് അപവാദമായി മാറുകയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തന്റെ നിലപാടുകൾ. തനിക്കെതിരെ പോലീസിൽ പരാതി കൊടുത്ത വ്യാപാരിയെ ഭരണ സ്വാധീനം ഉപയോഗിച്ച്...

സുപ്രസിദ്ധമായ പാലാ രാക്കുളി പെരുന്നാൾ മലയുന്തിൽ ആചാരലംഘനം? തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസ് കെ മാണി നടത്തിയ...

പാലാ രാക്കുളി പെരുന്നാൾ (Pala Rakkuli Perunnal) എന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജനുവരി 6-ന് ആഘോഷിക്കുന്ന, ചരിത്രപ്രസിദ്ധമായ ദനഹാ (Epiphany) തിരുനാളാണ്. "രാത്രിയിൽ കുളി" (bath in the...

രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്; വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.പി. ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതിന്...

കണ്ണൂരിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷൻ പരിധിയിലെ പുലിയങ്കുളം നെല്ലിയരയില്‍ കമിതാക്കളെ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിയറ കോളനിയിലെ രാഘവന്റെ മകന്‍ രാജേഷ് (19), മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു...