‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ദേവൻ: വീഡിയോ

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്റെ എതിർസ്ഥാനാർഥി ആയിരുന്നു ദേവൻ.ഇതാണ് അമ്മയുടെ സ്പിരിറ്റ് എന്ന് പറഞ്ഞാണ് ദേവനെ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം...

തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാവ് ഹോസ്റ്റൽ മുറിയിൽ ഇരുന്നു കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്‌യു; പുറത്തുവന്നത്...

കളമശ്ശേരിയിലെ പോലീസിന്റെ കഞ്ചാവ് റെയ്ഡില്‍ വെട്ടിലായത് എസ് എഫ് ഐയാണ്. പിണറായി പോലീസ് നടത്തിയ റെയ്ഡില്‍ കളമശ്ശേരി പോളി ടെക്‌നിക്കിലെ എസ് എഫ് ഐ പ്രമുഖന്‍ തന്നെ കുടുങ്ങി. പിന്നാലെ പലവിധ ചര്‍ച്ചകളുണ്ടായി....

ലോകത്തെ ഞെട്ടിച്ച് ഇറാൻ; ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചു: ഇറാഖിലും, ...

ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ച്‌ ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തറിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ടെഹ്റാന്‍ പ്രതികാര ആക്രമണം...

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: സിപിഎം നേതാക്കൾ പറയുന്നതല്ല ശരി, പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണൻ പറയുന്നതാണ് സത്യം; ധനാപഹരണം നടന്നു...

വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കുകൾ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകൾ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങൾ...

പാലാ കൊട്ടാരമറ്റത്തെ സ്വകാര്യ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റോയൽ പെറ്റൽസ് ഫ്ലവർ...

പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി...

പോക്‌സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം: സൂരജ് പാലാക്കാരനെതിരായ കേസ് റദ്ദാക്കി സുപ്രിം കോടതി; വിശദാംശങ്ങൾ വായിക്കാം

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രിം കോടതി ഉപാധികളോടെ റദ്ദാക്കി. കുട്ടിയുടെ പേരു വെളിപ്പെടുത്തിയ വിഡിയോയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചാണ് നടപടി. ഇത്തരം നടപടി...

കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് ഇതുവരെ നഷ്ടം: 18 ലക്ഷം കോടി രൂപ.

സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം സെഷനിലും കുത്തനെ ഇടിഞ്ഞു. യുഎസ് സമ്പത്ത് വ്യവസ്ഥയുടെ മാന്ദ്യത്തെക്കുറിച്ചുള്ള ആഗോള വിപണി ആശങ്കയാണ് ഇടിവിന് കാരണം. നിക്ഷേപകരുടെ സമ്ബത്ത് 18 ലക്ഷം കോടി രൂപ കുറഞ്ഞു. വിപണി...

മയക്കുമരുന്ന് കച്ചവടം: ബംഗളൂരുവിൽ 41 കാരനായ നൈജീരിയൻ യുവാവും 25 കാരിയായ ഇന്ത്യൻ വനിതാ സുഹൃത്തും അറസ്റ്റിൽ; പിടിയിലാകുമ്പോൾ...

ബെംഗളൂരുവില്‍ 1 കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേർ പിടിയില്‍. 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം സുഹൃത്തായ 25കാരിയുമാണ് പരിശോധനയില്‍ പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍...

“മുഖ്യമന്ത്രി അഴിമതിക്കാരനും നിലവാരമില്ലാത്തവനും”: സഭയ്ക്കുള്ളിൽ കടുത്ത വിമർശനം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...

നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയ നേരത്ത് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും, പാർലമെന്ററി കാര്യമന്ത്രിയും നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷ നേതാവിനെ...

ആലുവയില്‍ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ആലുവ എടത്തലയില്‍ വൻ ലഹരി വേട്ട. മണലിമുക്കിലുള്ള ലോഡ്ജില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയില്‍. മാഞ്ഞാലി വയല്‍ക്കര തുമ്ബാരത്ത് വീട്ടില്‍ ഷാറൂഖ് സലിം (28),...

കോട്ടയം കോടിമതയിൽ അനധികൃത ചൂതാട്ട കേന്ദ്രം; ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി സംഘം തമ്പടിക്കുന്നത് കോടിമത ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്ന...

കോട്ടയം നഗരത്തിൽ പിടിമുറുക്കി ചീട്ടുകളി സംഘങ്ങൾ. ലക്ഷങ്ങൾ മറിയുന്ന അനധികൃത ചൂതാട്ട കേന്ദ്രം നഗര മധ്യത്തിൽ അധികൃതരുടെയും പോലീസിന്റെയും മൂക്കിന് താഴെയാണ് പ്രവർത്തിക്കുന്നത്. കോടിമത നാലുവരി പാതയ്ക്ക് സമാന്തരമായി...

ആറന്മുളയിൽ 7000 കോടി മുതൽ മുടക്കിൽ ഇലക്ട്രോണിക് സിറ്റി പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ്; നിർദിഷ്ടഭൂമി തണ്ണീർത്തടം ആയതിനാൽ...

നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ തട്ടി നടക്കാതെ പോയ ആറൻമുള വിമാനത്താവള പദ്ധതിക്ക് പകരം അതേ സ്ഥലത്ത് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുമായി സംരംഭകർ. ആറൻമുള വിമാനത്താവള പദ്ധതിയുടെ സംരംഭകരായിരുന്ന കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇലക്‌ട്രോണിക്...

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്ക് വൻ നേട്ടം; ഒരു ഒമാനി റിയാലിന് 233 രൂപ മൂല്യം; കൈവരിച്ചത് റെക്കോർഡ് വിനിമയ...

ഡോളറിനെതിരെ രൂപ ദുർബലമായ പശ്ചാത്തലത്തില്‍, ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി. ഒരു ഒമാനി റിയാലിന് ഇന്നലെ 233 രൂപ വരെയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്....

ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ...

ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച്‌ ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി...

എറണാകുളത്തെ നക്ഷത്ര ഹോട്ടലിൽ നിന്ന് ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്: വിശദാംശങ്ങൾ...

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി...

സമ്പന്ന കുടുംബങ്ങളിലെ ആൺമക്കളെ തേടിപ്പിടിച്ച് വിവാഹം കഴിക്കും; മൂന്നാം നാൾ സ്വർണവും പണവുമായി മുങ്ങും; തട്ടിപ്പ്...

വിവാഹ തട്ടിപ്പില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഒരു വർഷമായി ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാജല്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിച്ച്‌ അവരുടെ ആഭരണങ്ങളും...

പന്തളം കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത; പ്രിൻസിപ്പളിന്റെ നിലപാടുകൾ ഇടത് വിദ്യാർത്ഥി സംഘടനയ്ക്ക് അനുകൂലം എന്നും ആരോപണം: ദേശീയ...

പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്‌എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി. യൂണിറ്റ്...

നിയന്ത്രണം വിട്ട് യാത്രാ ബോട്ടിലേക്ക് ഇടിച്ചു കയറി നാവികസേനയുടെ സ്പീഡ് ബോട്ട്: 13 പേരുടെ മരണത്തിനിടെ ഇറക്കിയ...

ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച്‌ തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍...

പരാജയഭീതിയിൽ കേരള കോൺഗ്രസ്: കരൂർ പഞ്ചായത്തിൽ യുഡിഎഫ് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു; വിശദാംശങ്ങൾ...

ഒരുകാലത്ത് തങ്ങളുടെ ഉരുക്ക് കോട്ടയായിരുന്ന വലവൂർ പഞ്ചായത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ്. ഉജ്ജ്വലമായ പാനലിനെ രംഗത്തിറക്കി അതിശക്തമായ പോരാട്ടം ആണ് ഇവിടെ യുഡിഎഫ് ഉയർത്തുന്നത്....

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് മന്ത്രി കെ രാജൻ; നവീൻ...

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു....