അപ്പൻ അമ്മയെ തല്ലുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് ഇട്ട് അലിൻ ജോസ് പെരേര; സോഷ്യൽ മീഡിയ താരം...

അമ്മയ്ക്കെതിരായ അച്ഛൻ്റെ ഗാർഹികപീഡനം ഫേസ്ബുക്ക് വിഡിയോയിലൂടെ കാണിച്ച്‌ അലിൻ ജോസ് പെരേര. എന്ത് വന്നാലും കുഴപ്പമില്ല, ഇത് ആളുകളെ കാണിക്കുമെന്ന് പറഞ്ഞാണ് അലിൻ ജോസിൻ്റെ വിഡിയോ. നിലവില്‍ ഈ വിഡിയോ അലിൻ ജോസിൻ്റെ...

ഇടത് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി വില പേശാൻ സിപിഐയും, മാണി ഗ്രൂപ്പും; സിപിഎമ്മിന് തലവേദന; ...

ഇടതു മുന്നണിയില്‍ പി.എം ശ്രീ പദ്ധതിക്കെതിരെ പോരാടി വിജയം കണ്ടതിന്റെ പിന്‍ബലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സി.പി.ഐ. 2021 ല്‍ 24 സീറ്റുകളില്‍ മത്സരിച്ച്‌ 17...

മദ്യലഹരിയിൽ അഴിഞ്ഞാട്ടവും തെറിവിളിയും; ചെറായി ബീച്ചിൽ യുവതിയടക്കം നാൽവർസംഘം അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കൊച്ചി ചെറായി ബീച്ചില്‍ മദ്യലഹരിയില്‍ അതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയുമായുള്ള വാക്ക് തർക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്. ചേന്ദമംഗലം സ്വദേശി...

അൻപതാം വാർഷിക ആഘോഷം: ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ; സ്ത്രീകൾക്ക് 10% അധിക ഡിസ്കൗണ്ട്; ഇന്ന് മുതൽ 50...

നവംബര്‍1 മുതല്‍ ഉപഭോക്താക്കള്‍ക്ക് വമ്ബിച്ച ഓഫര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. സപ്ലൈകോയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ് ഇന്ന് മുതല്‍ ലഭിക്കും. നവംബര്‍ 1 മുതല്‍...

അവിഹിതം അറിഞ്ഞ ഭർത്താവ് ഭാര്യയെ കൊണ്ട് കൊടുപ്പിച്ച കേസിൽ 24 ദിവസം ജയിൽ വാസം; പുറത്തിറങ്ങിയതിന്...

ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച്‌ പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്ബടപ്പ് പാർക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച...

നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 300 കോടി; ഫോർത്ത് ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകരെ കബളിപ്പിച്ച്‌ മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്ബനിയായ ഫാം ഫെഡ് കമ്ബനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ്...

ലൈംഗിക തൊഴിലാളിയായ യുവതിയുടെ മൃതശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്ക്കേസിൽ; ഇടനിലക്കാരനായ യുവാവ് അറസ്റ്റിൽ; പിന്നിൽ പണത്തെ ചൊല്ലിയുള്ള തർക്കം:...

റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. ചെന്നൈ തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാള്‍ എന്ന ദീപയാണ് (28) മരിച്ചത്. മണികണ്ഠനെന്ന (25) യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മണിയുടെ...

“റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നു; ഈ ലഹരി പാർട്ടികളിൽ പെൺകുട്ടികൾ ഗുരുതര ലൈംഗിക...

തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംഗലിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കെതിരെ പരിഹാസ വർഷവുമായി സോഷ്യല്‍ മീഡിയ. റിമ കല്ലിംഗല്‍ വീട്ടില്‍ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ഗായിക വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തുവന്നതിന്...

സ്ത്രീകൾക്ക് 10000 ജോഡി അടിവസ്ത്രങ്ങൾ; പോപ് താരങ്ങളുടെ വ്യത്യസ്തമായ കാരുണ്യ പ്രവർത്തി ഇങ്ങനെ: വീഡിയോ.

തികച്ചും വ്യത്യസ്തമായ കാരുണ്യപ്രവൃത്തിയുമായി പോപ് സെലിബ്രിറ്റികളായ ചാർലി എക്സ്.സി.എക്സും ബില്ലി ഐലിഷും. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഗാർഹിക പീഡനത്തിന്റെ അതിജീവിതകള്‍ക്കായി ഇത്തരമൊരു സഹായവുമായി എത്തിയിരിക്കുന്നത്. ഗസ്സ്'...

പി.കെ. ശ്രീമതിയുടെ വിലക്ക് ശരിവെച്ച്‌ പിണറായി; എല്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലും പങ്കെടുക്കേണ്ട എന്ന് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിലെ വിലക്ക് ശരിവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നും എന്നാല്‍, സംസ്ഥാന സമിതി...

2026 നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നൊരുക്കത്തിൽ അണിയറയ്ക്ക് പിന്നിലെ കരുത്തനായി കെസി വേണുഗോപാൽ; അജണ്ട നിശ്ചയിക്കുന്നത് എഐസിസി...

കെപിസിസി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ കളം നിറഞ്ഞ് കെസി വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും ദിശ നിർണയിക്കുന്നത് കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് തന്നെയാകും എന്നുള്ള...

ഗോട്ട് വമ്പൻ ഹിറ്റോ? ഇതുവരെ നേടിയ കളക്ഷൻ എത്ര? കണക്കുകൾ വായിക്കാം

വിജയ് നായകനായി എത്തിയ ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 446.94 കോടി രൂപയാണ്. ദ ഗോട്ട് ഇന്ത്യയൊട്ടാകെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്.ദ ഗോട്ടിന്റെ ഒറിജനല്‍ സൗണ്ട് ട്രാക്ക് വൈകാതെ പുറത്തുവിടുമെന്ന...

കർഷകരുടെയും ആശാ വർക്കർമാരുടെയും നീറുന്ന പ്രശ്നങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രിയെ ധരിപ്പിച്ച് യുഡിഎഫ് പ്രതിനിധി സംഘം: നിർമ്മല സീതാരാമനെ...

പാലായിലെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നിൽ റബർ കർഷകരുടെയും ആശാവർക്കർമാരുടെയും പ്രശ്നങ്ങൾ വിശദീകരിച്ച് യുഡിഎഫ് സംഘം. വലവൂർ ട്രിപ്പിൾ ഐടിയിൽ ബിരുദധാന ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്തത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ആയിരുന്നു. ...

പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന യുവതിയും ഭർത്താവും ചേർന്ന് ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; ഐടി...

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ ദമ്ബതികള്‍ അറസ്റ്റില്‍. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രല്‍ പൊലീസ് പ്രതികളെ പിടികൂടിയത്....

പാലാ കേരള കോൺഗ്രസിനുള്ളിലെ കുഴപ്പങ്ങൾക്ക് കാരണം മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവൻ; സർക്കാർ ശമ്പളം വാങ്ങി ഒരു...

പാലായിൽ കേരള കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. സ്വന്തം പാർട്ടിയുടെ പ്രതിനിധിയായ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കേണ്ടിവന്ന രാഷ്ട്രീയ ഗതികേടിലാണ് കേരള കോൺഗ്രസ് എം. ഈ നടപടിയെ ...

പ്രസവത്തെ തുടർന്ന് രക്തസ്രാവം: ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി; തിരുവല്ലയിലെ സ്വകാര്യ...

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ...

15 വയസ്സ് പൂർത്തിയായാൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് നിയമസാധുത; ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഭർത്താവിനെ തെരഞ്ഞെടുത്ത്...

പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ സാധുത അംഗീകരിച്ച്‌ സുപ്രീംകോടതി. പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുത അംഗീകരിച്ച 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...

കുടുംബ വഴക്ക്: മകളെ അച്ഛൻ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ;...

വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഓമനപ്പുഴയിലാണ് സംഭവം. എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതി ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചലിനെ...

തിരിച്ചടി ആരംഭിച്ച് ഇന്ത്യ; ഭീകരരുടെ വീടുകള്‍ ബോംബിട്ട് തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍...

പണം വാങ്ങി രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയവൻ, പുറത്താക്കണം: തിരുവനന്തപുരം ബിജെപി ഓഫീസിനു മുന്നിലും നഗരത്തിലും വി വി...

തിരുവനന്തപുരം ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ...