Suspension
-
Crime
വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ഹത്രാസിൽ കോളജ് പ്രഫസർക്ക് സസ്പെൻഷൻ: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ കോളജ് പ്രഫസറെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ ഹത്രാസിലെ സേത് ഫൂല് ചന്ദ് ബഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി…
Read More » -
Crime
കാമുകനായ പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കാമുകിമാരുടെ തമ്മിൽ തല്ല്; ഒരു കാമുകി സ്റ്റേഷനിൽ എത്തിയ പഴയ പരാതിക്കാരി എങ്കിൽ പുതിയ കാമുകി വിദേശത്തുള്ള വ്യക്തിയുടെ ഭാര്യ: അവിഹിതബന്ധങ്ങളെ കുറിച്ചുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിമാലി എഎസ്ഐ പി എൽ ഷാജിക്ക് സസ്പെൻഷൻ.
പെണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ എഎസ്ഐക്ക് സസ്പെന്ഷന്. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എല്‍.ഷാജിയെയാണ് ഡിഐജി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഷാജിയുടെ സാന്നിധ്യത്തില്‍ ഇയാളുടെ രണ്ട്…
Read More » -
India
വിവാഹ ചടങ്ങിനിടെ വധുവിനെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥനായ വരൻ; വീഡിയോ പുറത്തുവന്നതോടെ സസ്പെൻഷൻ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ബിഹാറിലെ നവാഡയില്‍ വിവാഹ ചടങ്ങിനിടയില്‍ വരൻ വധുവിനെ തല്ലി. പിന്നാലെ പൊലീസുകാരനായ വരന് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകളാണ് പുറത്ത് വന്നത്.ആദ്യത്തേതില്‍ ഇരുവരും പൂമാല ചാർത്തിയിരിക്കുന്നതായി…
Read More » -
Crime
ഓട്ടോ ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിച്ചു; ആലപ്പുഴയിൽ പോലീസുകാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്.ആലപ്പുഴ സൗത്ത് പൊലീസിന്റെ അന്വേഷണത്തില്‍…
Read More » -
Kerala
അവിഹിതം ചോദ്യം ചെയ്തതോടെ ഭർത്താവായ എസ്ഐയും, വനിതാ എസ്ഐയും ചേർന്ന് മർദ്ദിച്ചു എന്ന് യുവതിയുടെ പരാതി: വർക്കല എസ് ഐ എസ് അഭിഷേകിന് സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം.
സ്ത്രീധന പീഡന പരാതിയില്‍ വർക്കല എസ്ഐയെ സസ്പെൻഡ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് വർക്കല എസ് ഐ എസ്. അഭിഷേകിനെ സസ്പെൻഡ് ചെയ്തത്.വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഭിഷേകിനെ…
Read More » -
Crime
സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കല്‍, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂള്‍ കുട്ടികള്‍ക്കു നേരെ അതിക്രമം; പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ അധ്യാപകനെതിരെ രണ്ടുമാസത്തിനിടയിൽ ഉയർന്നത് ഇരുപത്താറ് പരാതികൾ; സസ്പെൻഷൻ
പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികള്‍. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ്…
Read More » -
Kerala
അനധികൃത സ്വത്ത് സംമ്പാദന പരാതിയിൽ പരിശോധന നടത്തിയ വിജിലൻ സംഘം വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 190000 രൂപ; മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ മണികണ്ഠന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
മോട്ടോര്‍ വാഹനവകുപ്പിലെ എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠനെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Read More » -
Mumbai
എ സി ലോക്കൽ ട്രെയിനിന്റെ വാതിൽ തുറന്നില്ല; മുംബൈയിൽ മാനേജർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മുംബൈയിൽ എ സി ലോക്കൽ ട്രെയിനിന്റെ വാതിൽ തുറക്കാത്തത് മൂലം മാനേജർക്ക് സസ്പെൻഷൻ.സ്റ്റേഷനിൽ എത്തിയിട്ടും വാതിൽ തുറക്കാതെ യാത്രക്കാർ ബുദ്ധിമുട്ടിയിരുന്നു.മുംബൈയിലെ ദാദർ സ്റ്റേഷനിലാണ് സംഭവം. ഇത്…
Read More » -
Crime
സഹപ്രവര്‍ത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകര്‍ത്തി; ആലപ്പുഴയില്‍ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.
ജലഗതാഗതവകുപ്പിന്റെ ഡോക്ക് യാർഡില്‍ സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകർത്തിയ ജീവനക്കാരനെതിരേ വകുപ്പുതല നടപടി. ജീവനക്കാരനെ 21 മുതല്‍ സസ്പെൻഡുചെയ്തതായി ജലഗതാഗതവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല…
Read More » -
Cinema
“അനധികൃതമായി അറസ്റ്റ് ചെയ്തു തടവിൽ പാർപ്പിച്ചു”: ആസിഫ് അലി ചിത്രത്തിലെ നായികയുടെ പരാതിയിൽ ആന്ധ്രയിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; തൊപ്പി തെറിച്ചവരിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ; വിശദാംശങ്ങൾ വായിക്കാം.
അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയില്‍ മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥരെ ചന്ദ്രബാബു നായിഡു സർക്കാർ സസ്പെൻഡു ചെയ്തു. മുൻ ഇന്റിലിജൻസ് മേധാവിയായ ഡി.ജി.പി റാങ്കിലുള്ള പി.സീതാറാമ ആഞ്ജനേയുലു,…
Read More » -
Crime
ഫോണിൽ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം: വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസം ഭാര്യയെ മർദ്ദിച്ച കേസിൽ തൃശ്ശൂർ സ്വദേശിയായ പോലീസുകാരന് സസ്പെൻഷൻ; അച്ചടക്ക നടപടി നേരിട്ടത് പോലീസ് ബോധവൽക്കരണ വീഡിയോയിലെ സ്ഥിരം സാന്നിധ്യമായ പോലീസുകാരൻ
വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്ബില്‍ റെനീഷി(31)നെയാണ് സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്ബില്‍ കണ്ട്രോള്…
Read More » -
Flash
യുവതിയും ഒത്തുള്ള അശ്ലീല വീഡിയോ പുറത്ത്; ആന്ധ്രപ്രദേശിൽ ഭരണകക്ഷി അംഗമായ ടിഡിപി എംഎൽഎയ്ക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ: വിശദാംശങ്ങളും, വിവാദ വീഡിയോയും വാർത്തയോടൊപ്പം.
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ വലിയ വിവാദം സൃഷ്ടിച്ച് ലൈംഗിക ആരോപണം. പാർട്ടി പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തില്‍ തിരുപ്പതി ജില്ലയിലെ സത്യവേഡു എംഎല്‍എ കൊനെറ്റി ആദിമൂലത്തെ തെലുങ്കുദേശം പാർട്ടി (ടിഡിപി)…
Read More » -
Flash
കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ തിരഞ്ഞെടുപ്പ് യോഗത്തിൽ മർദ്ദനം: ചങ്ങനാശ്ശേരി നഗരസഭ മുൻ അധ്യക്ഷൻ സെബാസ്റ്റ്യൻ മണമേലിന് കോൺഗ്രസിൽ നിന്ന് സസ്പെൻഷൻ; വിശ്വസ്തന്റെ പുറത്താക്കൽ ഡിസിസി അധ്യക്ഷൻ ആവാൻ കുപ്പായം തയ്ച്ചിരിക്കുന്ന ഐ ഗ്രൂപ്പ് നേതാവ് ഫിലിപ്പ് ജോസഫിന് കനത്ത തിരിച്ചടി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടയിൽ കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യനെ മർദ്ദിച്ച ചങ്ങനാശ്ശേരി നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ…
Read More » -
Crime
തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം: സർവീസിൽ നാല് ദിവസം മാത്രം ബാക്കിയിരിക്കെ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; യാത്രയയപ്പിനുവേണ്ടി ഇട്ടിരുന്ന പന്തലും പൊളിച്ചു മാറ്റി; ഗുണ്ടാ ബന്ധം പോലീസ് ഉദ്യോഗസ്ഥന് വിനയായി.
ഗൂണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി. എം.ജി സാബുവിനെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ്…
Read More » -
Flash
കെഎസ്യു പഠന ക്യാമ്പിലെ കൂട്ടയടി; സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാലുപേർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.
കെഎസ്യു സംസ്ഥാന പഠന ക്യാമ്ബിലെ കൂട്ടത്തല്ലിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍…
Read More » -
Crime
ഭക്തരുടെ വഴിപാട് പണം സ്വീകരിച്ചത് സ്വന്തം ഗൂഗിൾ പേ നമ്പറിലേക്ക്; തട്ടിപ്പ് നടത്തിയത് അമ്പലത്തിലെ ബോർഡിൽ നമ്പർ പ്രദർശിപ്പിച്ച്: ദേവസ്വം ഓഫീസർക്ക് സസ്പെൻഷൻ.
വ്യക്തിഗത ഗൂഗിള്‍പേ നമ്ബറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡില്‍ സ്വന്തം…
Read More »